മനോജ്.. എന്തായാലും ശേഖരാ നിന്നെ ഇന്ന് ഞാൻ അടികില്ല പോരെ അത് പറഞ്ഞു ചിരിച്ചു അകത്തേക്ക് പോയി
ശേഖരന്നു ഒരു കാര്യം മനസ്സിലായി ചോദിക്കുന്നതിന് മര്യാദയ്ക്ക് ഉത്തരം നൽകിയാൽ ഇന്ന് അടി കിട്ടാതെ വീട്ടിൽ പോകാം എന്ന് അപ്പോൾ മനോജ് അങ്ങോട്ട് വന്നു കയ്യിൽ ഒരു നല്ല ലാത്തി ഉണ്ട് അത് കണ്ടത് ശേഖരൻ ഒന്നു നടുങ്ങി അയാൾ മനോജിനെ മുഖത്തുനോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു മനോജ് നല്ലരീതിയിൽ തന്നെ ചിരിച്ചു. ചെറിയ രീതിയിൽ ചൂടും.. മൂത്ര മണവും എല്ലാംകൊണ്ടും ഭദ്രൻ അസ്വസ്ഥൻ ആയി തുടങ്ങിയിരുന്നു ആയാൾ കയ്യിലെ വാച്ച് നോക്കി 8. 15 അയാൾ ആ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു മുന്നോട്ടു അടി വെച്ചതും മനോജിനെ ഒരു അലറൽ ആയിരുന്നു.
മനോജ്.. പ്പാ പട്ടി പൊലയാടി മോനെ നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ മര്യധക്ക് ഇരിക്കാൻ അത് പറഞ്ഞു ലാത്തിയും ആയി ഭദ്രന്റെ നേരെ വന്നു ഭദ്രൻ പെട്ടന്ന് തന്നെ ആ കസേരയിൽ ഇരുന്നു ഒന്നും വിറച്ചു പോയി അയാൾ പേടി കൊണ്ടു കണ്ണു പൂട്ടി പോയി ശേഖരന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു അയാൾ ഭദ്രന്ന് അടി കിട്ടി എന്ന് തന്നെ കരുതി അയാൾ നോക്കി നിന്നും ഭദ്രന്റെ കസേരയും കടന്നു മനോജ് കുറച്ചു മുന്നോട്ടു നടന്നു ഭദ്രൻ ഇരിക്കുന്നതിന്റെ പിറകിൽ ആയി ആണ് ആ സ്റ്റേഷൻ സെൽ അവിടേക്കു ആണ് മനോജ് ലാത്തിയും ആയി പോയത് മനോജ് പോയി സെല്ലിന്റെ കമ്പിക് ഇട്ട് അടിച്ചു അവിടെ പോയി അലറി മനോജ്.. കള്ള നായിന്റെ മോനെ നിനക്കു പറഞ്ഞ എന്താ മനസ്സിൽ ആവുലെ അടങ്ങി ഒതുങ്ങി ഇരുനിലെ നിന്നെ ഞാൻ ഇവിടെ കെട്ടി തുക്കും മനസ്സിൽ ആയോടാ പട്ടി….
ഇത് കേട്ട് കണ്ണു തുറന്ന ഭദ്രൻ നോക്കി മുൻപിൽ ആരും ഇല്ല പുറകിൽ നിന്ന് ആണ് ശബ്ദം വരുന്നത് അയാൾ പുറകിലേക് നോക്കി അപ്പോഴാണ് അയാൾക് രണ്ടും കാര്യം മനസ്സിൽ ആയത് താൻ ഇരിക്കുന്നത് സെല്ലിന്റെ കുറച്ചു മുന്നിൽ ആയി ഇട്ടിട്ടുള്ള കസേരയിൽ ആണ് എന്നും താൻ ഇതുവരെ ആസ്വദിച്ച മണം ഇ സെല്ലിന്റെ ഉള്ളിൽ നിന്നും ആണ് എന്ന് അയാൾ മനോജ് ഉള്ളിൽ ഉള്ള ആളെ വിളിക്കുന്ന തെറി കേട്ട് അറച്ചു പോയി ഭദ്രൻ അയാൾ അപ്പൊ തന്നെ തിരിച്ചു ശേഖരനെ നോക്കി ശേഖരനും തരുത്തു ഇരിക്കുവാണ് പെട്ടന്ന് ശേഖരന്റെയും ഭദ്രന്റെയും കണ്ണുടാക്കി ഭദ്രൻ എന്തോ പറയാൻ വന്നത് ശേഖരൻ ഒരു വിരൽ കൊണ്ടു വാ പോത്തി കാണിച്ചു തലയാട്ടി വേണ്ടാ എന്നാ പോലെ മനോജ് എന്താകയോ തെറി പറഞ്ഞു ഭദ്രന്റെ അടുത്ത് കൂടെ നേരെ ശേഖരന്റെ അടുത്തേക്ക് വന്നു