ഇത് കേട്ടതും മനോജ് അടി നിർത്തി മുസ്സയെ നോക്കി ഇനിയും പറയാൻ ആംഗ്യം കാണിച്ചു അവൻ ലത്തി ചുമരിൽ അടിച്ചു ശബ്ദം ഉണ്ടാക്കി
പെട്ടന്ന് തന്നെ മുസക് അവിടെ നടക്കുന്ന കാര്യം കത്തി അടി വിയാതെ ആയതോടെ മുസ്സയുടെ രക്ഷപെടാൻ കിട്ടിയ കച്ചിത്തുരുബിൽ കയറി പിടിച്ചു പിന്നെ ഒരു കത്തി കയറാൽ ആയിരുന്നു.. മുസ്സ… അയ്യോ സാറെ ആ കുത്തിച്ചി തയോളിക്ക് ഉണ്ടായവന്റെ മണപ്പിച്ചുള്ള ഇരിപ്പ് കണ്ടപ്പോയെ എനിക്ക് തോന്നി സാറെ ഈ നായ് ഇവിടെ എന്നെ കൊല്ലാൻ ഉള്ള കയറും ആയി വന്നത് ആണ് എന്ന് അടിക്കലെ സാറെ ഞാൻ ഇടുന്ന വളിക്ക് കണക് എടുക്കുകയായിരുന്നു കുണ്ണൻ… മനോജിന് ചിരിച്ച് മറിഞ്ഞു
.അവന്റെ ഭാര്യയുടെ കൊതം നിറയിക്കാൻ എന്റെ വളി വാങ്ങാൻ വന്നിരുപ്പ അവനാ സെല്ലിന്റെ മുന്നിൽ നായിന്റെ മോൻ… അവന്റെ അമ്മയുടെ……**&#₹₹₹**&%₹##%%%
ഭദ്രന്റ തല തയ്ന്ന് പോയി
ഇതൊക്കെ കേട്ട് ശേഖരൻ ചിരിക്കണോ കരയണോ എന്ന രീതിയിൽ ആയി പക്ഷെ അയാൾ തിരിഞ്ഞു ഇരുന്നാതെ ഇല്ല പുറത്തേക്ക് നോക്കി ഇവിടെ നടക്കുന്നത് എന്ത് ആണ് എന്ന് ചിന്തിക്കാൻ തുടങ്ങി സ്വന്തം സുഹൃത്ത് ആണ് അവിടെ അപമാനിതൻ ആവുന്നത് എന്ന ചിന്തകൾ തനിക്കു വരരുത് എന്ന് അയാൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. കാരണം തന്റെ അടുത്ത് നിന്ന് ഇവിടെ ഉള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും മൂവേമെന്റ് ഉണ്ടായാൽ ഭദ്രന്റെ ഇരട്ടി തനിക് ബാധിക്കും എന്ന് ശേഖരന്ന് അറിയാമായിരുന്നു കാരണം ഒരു ദേശം മുഴുവൻ അടക്കി ഭരിക്കുന്ന ഭദ്രൻ ആണ് ഇപ്പോൾ അവിടെ പുച്ഛകുട്ടിയുടെ കണക്കിന് പതുങ്ങി ഇരിക്കുന്നത്
മുസയുടെ തെറി വിളി അസഹിമായിരുന്നു ഭദ്രൻ ചെവി പോത്തി പോയി.
മനോജിന് വരെ കാത് അടച്ചു പോയി മുസയുടെ വായയിൽ നിന്ന് വിഴുന്ന വാക്കുകൾ കേട്ട്. ഭദ്രന്റെ അമ്മ തൊട്ട് അയാളുടെ വീടിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ വരെ ഉള്ള ആൾകാരെ ചേർത്ത് മുസ പൊലയാട്ട് പറഞ്ഞു അകത്തു നിന്ന് ഒരു സീനിയർ പോലീസ്കാരൻ വന്നു വാസുദേവൻ