ഭദ്രൻ ഷോക്കിൽ നിന്ന് മാറി മുസയുടെ സംസാരം കേട്ടു ദേഷ്യംത്തോടെ അവന്ന് നേരെ അടിക്കാൻ കൈ ഓങ്ങി വാസുദേവൻ ഭദ്രനെ തടഞ്ഞു മനോജ് കൂടെ പിടിച്ചു അവിടെ കസേരയിൽ പിടിച്ചു ഇരുത്തി ഭദ്രൻ… എടാ നായെ നിന്നെ കൊല്ലുവേടെ ഞാൻ മുസ… ഇന്നട എന്റെ വളി ആദിയം പിടി പോടാ പൂറി വാസുദേവൻ… എടോ ഇവിടെ ഇരുന്നു ഇനി താൻ ആരെയെങ്കിലും വെല്ലുവിളിച്ചാൽ തന്റെ മേൽ നോവും കേട്ടോ ടോ….. ഭദ്രൻ വാസുദേവനെ ദേഷ്യംത്തോടെ നോക്കി…. എന്താ ടാ നോക്കി പേടിപ്പിക്കുന്നെ മുസ്സ കുറച്ചു മുന്നോട്ടു നടന്നു ശേഖരന്റെ അടുത്ത് എത്തി അവൻ ശേഖരനെ നോക്കി മുസ്സ… ( ഇവൻ ഏതാ ഈ കുണ്ണൻ ഇവിടെ ഇത്ര ഒച്ചയും വിളിയും ഓക്കേ ഉണ്ടായിട്ടും പുറത്തേക്ക് നോക്കി ഇരിക്കുന്നു ഇനി പൊട്ടൻ ആണോ ) ടോ താൻ ഏതാ എന്താ തിരിഞ്ഞ് ഇരിക്കുന്നെ …. ശേഖരൻ….. പെട്ടന്ന് തിരിഞ്ഞു മുസയെ നോക്കി ഇവനും ആയിട്ടാണോ ഭദ്രൻ സംസാരിച്ചത് ഇവന്റെ നിലവിളി ആണോ നേരത്തെ കേട്ടത് ഇവൻ ആണോ തെറിപറഞ്ഞത്….. അല്ല താൻ ആണോ ലോകപ്പിൽ ഉണ്ടായിരുന്നത്.. മുസ അതെ എന്ന് തലയാട്ടി ശേഖരൻ… ഭദ്രനും ആയിട്ട് എന്തായിരുന്നു സംസാരം മുസ്സ… ഇങ്ങള് ആരാ മുപ്പരുടെ ശേഖരൻ… ഞാൻ ഭദ്രന്റ അളിയൻ ആണ് മുസ.. ഒഹ്ഹ്ഹ് ശേഖരൻ.. എന്താ പറഞ്ഞെ മുസ… അതോ നികേ നോക്കട്ടെ ( ശേഖരൻ ഒന്നും തലയാട്ടി ) അവൻ ആഞ് മൂക്കി ബ്രാക് ബൂ പ്റക് ഒരു ശക്തിയിൽ ഒരു വളി വിട്ടു എന്നിട്ടും ഒന്നും ആശ്വാസത്തോടെ ഒരു ദീർഘശ്വാസം വിട്ടു ശേഖരൻ എന്താ ഇവിടെ ഇപ്പൊ ഉണ്ടായേ എന്നാ പോലെ മുസയുടെ മുഖത്തേക്ക് നോക്കി നിന്ന് പെട്ടന്ന് ഒരു ശ്വാസം വലിച്ചു വിട്ടു ശേഖരന്റെ കണ്ണു തള്ളി പോയി മുക്കു പോത്തണോ വായ പോത്തണോ എന്ന കൺഫ്യൂഷനിൽ തരുത്തു പോയി അയ്യോ എന്ന് ആർത്തു കരയാൻ ശേഖരന്ന് തോന്നി പോയി പക്ഷെ വായ തുറന്നു ശ്വാസം എടുക്കാൻ പോലും ശേഖരൻ പേടിച്ചു ഭഗവാനെ ഞാൻ ഈ നാറ്റം തിന്നോ എന്ന് വരെ ശേഖരന്ന് തോന്നി അയാൾക് ഇരിക്കാനോ നിക്കനോ പറ്റാത്ത പോലെ നെഞ്ചിൽ ഒരു വലിയ കല്ല് എടുത്തു വെച്ച പോലെ അയാൾക് തോന്നി പോയി അയാൾ നിന്ന് നെഞ്ച് തടവി കുനിഞ്ഞു നിവർന്നു കളിച്ചു അയാൾ അവിടെ കണ്ട ഒരു കടലാസ് ചുരുട്ടി വായയിൽ തിരുകി കയറ്റി എവിടെ അത് അങ്ങ് കേന്ദ്രത്തിൽ എത്തിയിട്ടുണ്ട് അയാൾ മുഖം ഓക്കേ പോത്തി പിടിച്ചു വെപ്രാളം കാണിച്ചു അയാൾ ഇരുന്നു മടങ്ങി അയാളുടെ മുഖം തുടയിൽ വെച്ച് വാ കൊണ്ടു കടിച്ചു പിടിച്ചു അയാൾക് ഒകാനിക്കാൻ എത്തിയിരുന്നു അപ്പോൾ അത് പോകാൻ അയാൾ അയാളെ തന്നെ വേദനയാക്കി
രാവണ ഉദയം 4 [Uncle jhon]
Posted by