(ഭദ്രന് അത് കേട്ടതും തനിക്കു അടി വിഴു എന്നുള്ള ബോധം വന്നു…,)
വാസുദേവാൻ….നീ കാണിക്കട കുണെ നീ എന്ത് ഉണ്ടാകും എന്ന് …
പെട്ടന്ന് ഭദ്രന്റെ ഫോൺ റിങ് ചെയ്തു അയാൾ അത് ജുബൈയിൽ നിന്ന് പെട്ടന്ന് എടുത്തു പോയി
വെപ്രാളത്തിൽ…മനോജ് അത് പെട്ടന്ന് തട്ടി പറച്ചു വാങ്ങി ഭദ്രൻ മനോജിന്റെ കൈക്ക് പിടിക്കാൻ നോക്കി
ഭദ്രൻ… എന്റെ ഫോൺ താടാ കോയസാർ ഭദ്രന്റെ കൈക് കയറി പിടിച്ചു കോയ… അടങ്ങി നിക്കടാ തയോളി.. ഭദ്രൻ കൈ ഒന്നും കുടഞ്ഞു അപ്പോയെക്കും വാസുദേവാന്റെ പിടി വിട്ടു അയാൾ ഭദ്രന്റെ കോങ്ങായികും കുത്തിനും കയറി പിടിച്ചു അതോടെ ഭദ്രൻ ആകെ പേടിച്ചു ഷോക്ക് ആയി പോയി തന്റെ ശരീരത്തിൽ പോലീസ് കൈ വെച്ചു ഇനി എന്തെകിലും ഒരു മൂവ് മെന്റ് ഉണ്ടായാൽ അടി വീഴും എന്ന ഒരുറപ്പാണ് ഇത് എന്ന് ഭദ്രന്ന് തോന്നി അയാൾ പെട്ടന്ന് സ്റ്റേക് ആയി
വാസുദേവൻ… നീ പോലിസ്കരുടെ മേൽ കൈ വെക്കാൻ ആയോടാ തന്തക്കു പിറക്കാത്തവനെ അതു പോലീസ് സ്റ്റേഷനിൽ വെച്ച് കള്ള നായെ അയാൾ ഭദ്രന്നേ എടുത്ത് ആ കസേരയിൽ അമർത്തി ഇരുത്തി അങ്ങനെ പിടിച്ചു നിന്നു കോയ… എന്താടാ മറ്റവനെ നിന്റെ ഭാര്യവിട് ആണെന്ന് കരുതിയോ നീ ഇവിടെ വന്നു ആൾ ആവാൻ പട്ടി..അയാളും ഭദ്രന്റെ തോളിൽ കൈ വെച്ച് അമർത്തി മനോജ് ഫോൺ എടുത്തു കിശയിൽ തിരുകി..
മനോജ്… പോലീസ്‌കാരന്റ കൈ തട്ടി മാറ്റുന്നോ ചുലെ… അവിടെ ഉണ്ടായിരുന്ന ടേബിൾ അവൻ ചവിട്ടി തെറുപിച്ചും അത് മറഞ്ഞു തായേ പോയി… സാറെ പോലീസ്സ്റ്റേഷനിൽ കയറി വന്നു ഇവിടെ ഉള്ള പോലീസ്കാരെ കൈയേറ്റം ചെയ്യാൻ ശ്രെമിച്ചു പോലീസ്സ്റ്റേഷൻ ഉള്ള പ്രോപ്പർട്ടിസ് നശിപ്പിച്ചു ഇവന്റെ പേരിൽ ഒരു കേസ് അങ്ങ് രജിസ്റ്റർ ചെയ്താലോ സാറെ ഇതും മറ്റേകേസും കുടി ചേർന്നാൽ ഇവന് ബൈൽ പോലും കിട്ടില്ല അങ്ങ് പൂട്ടിയാലോ ഇവനെ…. ഭദ്രൻ ആകെ പേടിച്ചു പോയി ശേഖരൻ ഇതൊക്കെ കണ്ടു ആകെ പേടിച്ചു ഇരിക്കുകയായിരുന്നു മനോജ് പറഞ്ഞതും കുടി കേട്ടത്തോടെ അയാൾ ചാടി എഴുന്നേറ്റ് അവരുടെ അടുത്തേക് വന്നു… ശേഖരൻ… അയ്യോ സാറെ ചതിക്കല്ലേ ഭദ്രൻ അറിയാതെ ഓരോന്ന് പറഞ്ഞു പോയതാ മാപ്പ് ആക്കണം സാറെ ഇനി ഒരു പ്രശ്നവും ഉണ്ടാവൂല സാറെ മനോജ്… എടാ നായിന്റെ മോനെ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ അവിടുന്ന് എഴുന്നേക്കരുത് എന്ന് നിന്റെ അമ്മയുടെ പുറ്റിൽ അടിക്കാൻ ആണോ നീ ഓടി വന്നേ പോയി ഇരിക്കട പൂണ്ടച്ചി മോനെ അവിടെ… ശേഖരൻ ഇത് കേട്ട് ആകെ പേടിച്ചു നാണം കേട്ട് തലയും തയ്ത്തി പെട്ടന്ന് തന്നെ തിരിഞ്ഞു ആ ബെഞ്ചിൽ പോയി ഇരുന്നു…. ശേഖരനെ തെറി പറഞ്ഞത് കേട്ട് ഭദ്രൻ ആകെ വല്ലാതെ ആയി താൻ കാരണം ആണ് എന്ന് തോന്നിയ ഭദ്രൻ തല കുബിട്ട് ഇരുന്നു കോയ… എന്താടാ നിന്റെ പെടപ് തീർന്നോ എവിടെ പോയി നിന്റെ 10 അടി വലിപ്പം ഉള്ള നാവ് വാസുദേവാൻ… മനോജ് പറഞ്ഞതാ ശെരി ഇവനെതിരെ പോലീസ്സ്റ്റേഷനിൽ ഗുണ്ടായിസം കാണിച്ചു എന്ന പേരിൽ ഒരു കേസ് രജിസ്റ്റർ ചെയാം ഇവന്റെ ഇവിടെ ഉള്ള വെല്ലുവിളിയും ഷോയും സിഐ സാറേ തെറി വിളിച്ചതും ഓക്കേ ചേർത്ത് അങ്ങ് കൊടുകാം സാറെ ബാക്കി ഓക്കേ സി ഐ സാർ നോക്കി കൊള്ളും ഭദ്രൻ എന്ത് ചെയ്യും എന്നുള്ള രീതിയിൽ ശേഖരനെ നോക്കി. ശേഖരൻ തലയും കുബിട്ട് ഇരിക്കുകയാണ്. പെട്ടന്ന് ഉള്ള ഒരു ധൈര്യത്തിൽ ഭദ്രൻ പറഞ്ഞു.. എനിക്കു പോണം.. അയാൾ അത് പറഞ്ഞു അവരെ നോക്കി കോയ സാർ… വാസുദേവൻ താൻ പോയി അതിന് വേണ്ടാ എഴുത്തു കുത്ത് ഓക്കേ നോക്ക് വാസുദേവാൻ… ശെരി സാർ ശെരി ആക്കി താരാടാ നിന്നെ.. അയാൾ അവിടെ നിന്ന് ഉള്ളിലോട്ടു പോയി. ശേഖരൻ തലയിക്ക് കൈ കൊടുത്ത് ഇരുന്നു മിസ്സിങ് കേസ് പുറകെ പോലീസ്സ്റ്റേഷൻ ആക്രമിച്ച കേസ് കുടി ആയൽ.. കോയ സാർ… എടോ മനോജേ ഞാൻ എസ് ഐ സാർന്നേ വിളിച്ചു കാര്യം പറയട്ടെ താൻ ഇവിടെ നിക്ക് ഇനി ഒന്നും നോക്കണ്ട മനസ്സിൽ ആയോ… മനോജ് തലയാട്ടി കോയ സാർ ഉള്ളിലോട്ടു പോയി ഉള്ളിൽ വാസുദേവൻ… സാർ രജിസ്റ്റർ ചെയണോ കോയ… വേണ്ടാ ടോ ഇവൻ ചെറ്റ ആണെന്നെ ഉള്ളു ആ തറവാട്ടിൽ മാനവും അഭിമാനവും ഉള്ളവർ വേറെയും ഉണ്ട് പിന്നെ മരിച്ചു പോയ ആ വലിയ മനുഷ്യന്റെ പേരും പോവും.. തബുരാനോട് കടപ്പാട് ഉണ്ട് ആ തബുരാട്ടിയുടെ കൈയിൽ നിന്ന് കിട്ടിയ അന്നതിനുള്ള വിലയും ഉണ്ട് മനസ്സിൽ. പിന്നെ നമുക്ക് സാർമാര് വന്നു അവരോട് പറയാം അവര് തീരുമാനിക്കട്ടെ നമ്മൾ ആയിട്ട് ഒന്നും ചെയ്യണ്ട ഇപ്പൊ ചെറിയ പേടി കുടുങ്ങിട്ടുണ്ട് അതിൽ ഇരിക്കട്ടെ വാസുദേവാൻ.. ശെരി സാർ സി ഐ സാർ വന്നാൽ അവന്റെ മുഖം പൊളിയും.. ഇവമ്മാര് മൂപ്പരെ കുറച്ചു ഒടിച്ചിട്ടുണ്ട് അത് മൂപര് ഇന്ന് തീർക്കും… ഭദ്രൻ… പതുക്കെ പറഞ്ഞു ഞാൻ ഇപ്പോ പോകും നോക്കിക്കോ മനോജ് അയാളെ നോക്കി എന്നിട്ട് ഒരു അലർച്ച ആയിരുന്നു മനോജ്.. രാജാ…………. വാസുദേവാൻ… ആ മനോജ് അവസാനത്തെ അടവ് എടുത്താലോ ഇനി ഒരു ഒച്ചയോ വിളിയോ ഒന്നും ഉണ്ടാവില്ല കോയ… അത് ശെരിയാ ഇനി രാജൻ നോക്കി കൊള്ളും പാവം ഭദ്രൻ ശേഖരൻ മനോജിന്റെ അലർച്ച കേട്ട് തല പൊക്കി നോക്കി ഇവൻ എന്താ നിലവിളിച്ചത് എന്ന് നോക്കി ഭദ്രനും അതെ പോലെ മനോജിനെ നോക്കി ചെറിയ ഒരു ഉൾ ഭയം വന്നു തുടങ്ങി ശേഖരൻ ഒരു ബൂട്ട് ശബ്ദം കേട്ട് ഇടത് ഭാഗത്തേക്ക് ഉള്ള ഡോറിലേക്ക് നോക്കി അയാളുടെ കഴുത്തു കുറച്ചു കുടി പൊന്തിച്ചു നടന്നു വരുന്ന രൂപത്തിന്റെ തല കാണാൻ കുറച്ചു കുടി തല ഉയർത്തി നോക്കി ശേഖരന്റെ സർവ്വ നാഡി ഞെരബും തളർന്നു പോയി 6 ,7 അടിയോളം നിളം ഉള്ള ഒരു മനുഷ്യൻ. നീളത്തിന്ന് ഒത്ത വലിയ ശരീരം മുഖത്തു കട്ടിയുള്ള മീശ പിരിച്ചു വെച് കണ്ണൊക്കെ ചുവപിച്ചും ആര് കണ്ടാലും ഒന്നും പേടിക്കു ഒരു ആജാനബഹു അയാൾ ഒരു കാട്ടാന നടന്നു വരുന്ന പോലെ ശേഖരനെ പാസ്സ് ചെയ്തു പോയി.. ശേഖരൻ.. (ഇയാളുടെ ഒരറ്റ അടി തികച്ചും വേണ്ടാ ഭദ്രൻ മണ്ണിനടിയിൽ ആവാൻ)… ഇത് മനുഷ്യൻ ആണോ….. രാജൻ ശേഖരനെ ഒന്നും തിരിഞ്ഞു നോക്കി.. ശേഖരൻ പെട്ടന്ന് ഉമിനിർ ഇറക്കി പോയി രാജൻ ശേഖരന്റെ മുഖത്തു നോക്കി ദേഷ്യംത്തിൽ രാജന്റെ മുഖം ചുണ്ടും കവിളും ഒന്നും വിറച്ചു. ശേഖരൻ അറിയാതെ തന്നെ കൈ കൂപ്പീ പോയി അയാൾ തിരിഞ്ഞു മനോജിന് നേരെ നടന്നു. ശേഖരൻ ശ്വാസം വലിച്ചു വിട്ടു ഭദ്രൻ ഇനി എന്ത് ചെയ്താലും ആ ഭാഗത്തേക് നോക്കില്ല എന്ന് ഉറപ്പിച്ചു അവിടെ ഇരുന്നു അയാൾ മനു പറഞ്ഞത് ഓർത്തു കയ്യിലിരുപ് നന്നില്ലെങ്കിൽ അച്ഛന്ന് അടിയും കിട്ടും അയാൾ ഭദ്രന്റെ ഭാഗത്തേക്ക് നോക്കി ഇരുന്നു രാജനെ കണ്ടു ഭദ്രന്റെ എല്ലാം ധൈര്യവും ചോർന്നു പോയിരുന്നു അയാൾ കൈ കാലുകൾ പോലും ചലിപ്പിക്കാതെ രാജൻ വരുന്നതും നോക്കി ഇരുന്നു മനോജ്… രാജൻ സാറെ ഇവന്ന് ഭയങ്കര ദേഷ്യം നമ്മുടെ കോയ സാറെ കൈ ഓക്കേ തട്ടി മാറ്റി സി ഐ സാറെ പൊലയാട്ട് പറഞ്ഞു കൂടെ എന്നെയും പിന്നെ പോലീസ് സ്റ്റേഷൻ കത്തിക്കണം പോലു രാജൻ.. മനോജേ നീ പോയി ആ പെട്രോളും ലൈറ്ററും എടുത്തിട്ട് വാ എന്നിട്ടും ഇവന്റെ കൈയിൽ കൊടു ഇവൻ പോലീസ് സ്റ്റേഷൻ കത്തിക്കുന്നത് എനിക്കു ഒന്നും കാണണം.. ഭദ്രൻ രാജന്റെ ശബ്ദം കേട്ട് തന്നെ പേടിച്ചു പോയി കാരണം ഉയരത്തിനും തടിക്കും ഒത്ത ഗാംഭീര്യമുള്ള ശബ്ദം ആയിരുന്നു രാജന്റേത് ഭദ്രൻ തല കുനിഞ്ഞു ഇരുന്നു.. മനോജും രാജനും മുക്കു പോത്തി കാരണം ഭദ്രന്റെ ശരീരത്തിൽ നിന്ന് മൂത്രം മണം വന്നു തുടങ്ങിയിരുന്നു കൂടെ മുസയുടെ ലോകപ്പിലെ കലാവിരുതും മണം വന്നു തുടങ്ങി.. പക്ഷെ പേടിച്ചു ആകെ കിളി പോയി നിൽക്കുന്ന ഭദ്രന്ന് ഇത് ശ്രദ്ധയിൽ പെടുന്നില്ല കാരണം മൈൻഡ് ഡിസ്റ്റർബ് ആയതിനാൽ അയാളുടെ പല അവയവങ്ങളും പ്രവർത്തനം നടത്തുന്നുണ്ടെകിലും അത് ബ്രെയിൻ സ്വീകരിക്കുന്നില്ല അവിടെ ഇപ്പോൾ പേടിയും അസ്വസ്ഥതയും മാത്രം തബ് അടിച്ചിരുന്നു മനോജ്. രാജൻ സാറെ ഇനി ഇവൻ ഇവിടുന്ന് എഴുനേറ്റലോ അല്ല ഇവന്റെ ശബ്ദം ഒന്നും ഉയർന്നാലോ ഒന്നും നോക്കണ്ട അടിച്ചു പരത്തിയേക്ക് ചോദിവും ഇല്ല ഉത്തരവും ഇല്ല സാറിന് വിട്ടു തന്നിരിക്കുന്നു. ഇതാ സാറെ ലത്തി രാജൻ… അത് ഞാൻ ഏറ്റു പിന്നേ എനിക്കു ഇത് വേണ്ടാ മനോജ്… അയ്യോ വേണ്ടാ സാറെ സാറിന്റെ കൈ കൊണ്ടു അടിച്ചാൽ ഇവൻ ചത്തു പോകും ലത്തി കൊണ്ടു പെരുമാറിയാൽ മതി ഭദ്രന്റെ കാലും കൈയും വിറയ്ക്കാൻ തുടങ്ങി കണ്ണ് നിറഞ്ഞു രാജൻ.. അത് എനിക്കു അറിയിലെ മനോജേ താൻ പോയി ആ ടയർ ട്യൂബ് ചുറ്റിയ ലത്തി എടുത്തിട്ട് വാ അത് കൊണ്ടു പെരുമാറിയാൽ പാടു ഉണ്ടാവില്ല കണക്കിന് കൊടുക്കുകയും ചെയാം പിന്നെ മനോജ്.. ഓഹ് സാറന്റെ മാസ്റ്റർ പിസ് ചതാവും പാടു ഇല്ലാതെ ചാബുന്നത് അടിപൊളി സാറെ ഇപ്പൊ എടുത്തിട്ട് വരാം മനോജ് ശേഖരന്റെ മുന്നിൽ കൂടെ ഉള്ളോട്ട് പോയി രാജൻ.. എന്തടാ നീ പൊട്ടൻ ആണോ അനക്കം ഒന്നും ഇല്ല നീ ചത്തോ ഭദ്രൻ ഒന്നും മിണ്ടിയില്ല തല പോലും പൊക്കിയില്ല ഭദ്രൻ….. മനസ്സിൽ ( ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വേണം നിനക്കു എന്നെ തലൻ ഇല്ലടാ ജീവൻ പോയാലും എന്റെ വയെന്ന് ഒരു ശബ്ദം പോലും പുറത്ത് വരില്ല ) ശേഖരൻ നോക്കുമ്പോൾ മനോജ് ഒരു കറുത്ത ലാത്തിയും ആയി വാരുന്ന് ശേഖരൻ.. ഇത് ഭദ്രന്ന് ഉള്ള സ്പെഷ്യൽ ഐറ്റം ആണ് എന്ന് തോന്നുന്നു.. ഭഗവാനെ അവന്ന് നല്ല ബുദ്ധി കൊടുക്കണേ അവൻ മര്യാദയ്ക്ക് ഇരുന്നാൽ മതിയായിരുന്നു മനോജ്… ഇതാ രാജൻ സാറെ ഇങ്ങളെ ആയുധം ഇനി ഇവന്റെ ഭാഗത്തു നിന്ന് ചെറിയ ഒരനക്കം ഉണ്ടായമതി വെച്ച് കിറികൊണ്ടി…. രാജൻ ഒന്നും ചിരിച്ചു രാജൻ.. ഇനി ഇവൻ ഒന്നും തുമിയാൽ അടിയ കേട്ടോടാ കഴുവെറി.. മനോജ് രാജനെ അംഗി ത്തോടെ ഒന്ന് അടുത്തേക്ക് വിളിച്ചു.. രാജനും മനോജും ഒന്നും അവിടെ നിന്ന് മാറി മനോജ്.. തെ അടിക്കുകയൊന്നു വേണ്ടാ കേട്ടോ ചുമ്മ ഒന്നും വിരട്ടിയ മതി പിന്നേ ഓൾഡ് പിസ് ആണ് അവന്റെ തണ്ട് ഒന്നും കുറയ്ക്കാൻ ഉള്ള ഒരു ഡോസ് അത്രയേ ഉള്ളു രാജൻ.. മോനെ മനോജേ നീ അവന്ന് 16 ന്റെ പണി കൊടുത്ത് ഇരിക്കുകയാണ് എന്ന് എനിക്കറിയാം അടിയേക്കാൾ വലുത്… നീ കുറുക്കൻ ആണെങ്കില്ലേ ഞാൻ ചെന്നായ ആണ് കേട്ടോ മനോജ് ഒന്നും ചിരിച്ചു മനോജ്.. ചേട്ടൻ തെ ആ പൊട്ടന്റെ കൂടെ അവിടെ പോയിരുന്നു അവിടെ നിന്ന് ഇവനെ ഇവിടെ നിയന്ത്രിച്ചാൽ മതി രാജൻ.. അല്ലടാ ഞാൻ ഇവിടെ നികാം ഇവന്റെ അടുത്ത് ഓഹ് എന്റെ കുടൽ മറയുന്നു.. മനോജ് ഒന്നും ചിരിച്ചു രാജൻ… ഇവന്ന് മുക്കു ഒന്നും ഇല്ലേ എന്ത് മണമാടാ ഇവൻ എങ്ങനാ ഇവിടെ ഇതുവരെ ഇരുന്നത് ഓഹ് സഹിക്കാൻ പറ്റുന്നില്ല മനോജ്… ഇപ്പൊ സർനെ കണ്ടു പേടിച്ചു ഇരിപ്പാ അതുകൊണ്ട് മണം ഒന്നും പേടിയുടെ മുൻപിൽ യേശുനില്ല അതാണ് കല്ല് പോലെ ഇരിക്കുന്നത് രാജൻ .. എന്റെ മനോജേ നിനക്ക് ഒരു മനസാക്ഷിയും ഇല്ല അല്ലെ… അയാൾ ചിരിച്ചു മനോജ് ചിരിച്ചു മനോജ്… എന്റെ ചെട്ടാ കുറച്ച് കഴിഞ്ഞ മൂപ്പര് നോർമൽ ആവും അതോടെ ക്ലൈമാക്സ് ഇടാം.. അവന്റെ പെർഫോമൻസഇന് ഇതു പോരാ അവനെ കൊണ്ടു തീറ്റികുകയാ വേണ്ടത് പന്നി രാജൻ… നിന്നെ പോലെ 10 പോലീസ്കാർ ഉണ്ടെകിൽ ഇവിടെ ഉള്ള ക്രിമിനൽസ് എല്ലാം സ്വായം തുങ്ങി ചാവും മനോജ്… സാറെ ഒരു പയ്യൻ മിസ്സ് ആണ് ഇവന്റെ ഓക്കേ സ്വഭാവം വെച്ച് ഇവൻ ഓക്കേ അവനെ കൊന്നു കാണും.. ഇവനെ പോലെ ഉള്ളവൻമരോട് എനിക്കു ഒരു ദയയു ഇല്ല രാജൻ… നീ പറഞ്ഞത് ആണ് ശെരി എന്ത് തെറ്റും ചെയ്ത് പണവും പിടിപാടും ഉണ്ടെകിൽ ഉരി പോരാം എന്ന് കരുതുന്നവന്മാർക്ക് പോലീസ് സ്റ്റേഷന്നും പോലീസ്‌കാരയും ഒന്നും ഒരു വിലയും ഇല്ല എന്തായാലും.. ഇന്നത്തോടെ ഇവൻ ഇനി പോലിസ് സ്റ്റേഷൻ പരിസരത്ത് വരാൻ പേടിക്കും അതിനുള്ളത് ആയിട്ടുണ്ട് മനോജ്… ഇല്ല സാറെ ഇതൊക്കെ ട്രൈലെർ അല്ലെ ഞാൻ വിചാരിച്ച ക്ലൈമാക്സ് എത്തിക്കാതെ ഞാൻ ഈ കഥ ഇവിടെ നിർത്തില്ല സാർ നോക്കിക്കോ രാജൻ… നിന്റെ കഥാപാത്രം അറ്റാക് വന്നു തട്ടി പോകണ്ട ഇവനൊന്നും.. അറ്റാക് വരില്ല സാറെ ഹൃദയം എന്ന് പറഞ്ഞത് ഇല്ലാത്തവാന പുല്ലൻ രാജൻ… ഓക്കേ ടാ വാ അങ്ങോട്ട് പോകാം മണക്കുന്നു ഓഹ്… ആ മുസയെ ഞാൻ ഒന്നും കാണട്ടെ അവനിട്ടു ഒന്നും പൊട്ടിക്കണം.. എന്താണ് അവൻ തിന്നത് മനുഷ്യൻ തിന്നുന്നത് അല്ലെ ഓഹ് മനോജ്.. അവൻ എനിക്കു കിട്ടിയ ബോണസ് ആണ് ഇതാണ് സാറെ ദൈവം ഉണ്ട് എന്ന് പറയുന്നത് മനോജ് ഒന്നും ആർത്തു ചിരിച്ചു രാജൻ… ഉവ് ഉവ് ഞാൻ അവനെ ഒന്നും വിരട്ടിട്ട് വരാം നീ വിട്ടോ മനോജ്… തെ ഇവനെ പോലെ അല്ല തോ ആ മുലായിക്ക് ഇരിക്കുന്നവൻ കാട്ടുകള്ളൻ ആണ് ഇവൻ പൊട്ടൻ ആണ് മറ്റവന്റെ നഖത്തിന്റെ ഉള്ളിൽ വരെ കാഞ്ഞ ബുദ്ധിയാ അവന്റെ എടുത്തു ഇരിക്കുമ്പോൾ ഒന്നും വിട്ടു പറയരുത് പന്നിക് എല്ലാം വേഗം ഓടും. ബിസിനസ് മാൻ ആണ് അതിന്റെ ബുദ്ധി അവനുണ്ട് രാജൻ.. മനോജേ നമ്മൾ പോലീസ് അല്ലെ നമ്മളെകാട്ടും ക്രിമിനൽമൈൻഡ് ഉള്ളവൻമാർ ഉണ്ടോ ടാ അവനെ ഞാൻ ഡീൽ ചെയ്തോളാം… നീ കോടതിയിലേക്ക് പോകണ്ട കാര്യം ഓക്കേ റെഡി ആക്കി വാ അപ്പോയെക്കും കേക്ക് ഒന്നും ചുടാവും പിന്നേ നമ്മൾ എല്ലാവരും ഒരുമിച്ച് മുറിക്കും പോരെ അയാൾ ചിരിച്ചു മനോജും.. സാർ പുലി ആണ് കേട്ടോ രാജൻ. പോടാ പോ… രാജൻ ഭദ്രന്റെ നേർക് വന്നു രാജൻ.. ഞാൻ അവിടെ ഉണ്ട് നീ ഇവിടുന്ന് ശ്വാസം വിടുന്ന ഒച്ച അല്ലാതെ വേറെ ഒരു ഒച്ച ഞാൻ കേട്ട പിന്നേ പൂന്നര മോനെ നിന്നെ ഞാൻ എടുത്തിട്ട് അലക്കും. നീ ചത്ത് പോകും അടങ്ങി ഇരുന്നോണം കേട്ടോടാ പട്ടി… ഭദ്രൻ എല്ലാം കേട്ട് ഇരുന്നു കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീണു അയാൾ കൈ കൊണ്ടു തുടച്ചു.. രാജൻ മുകുപൊത്തി പോയി അയാൾ വേഗം ശേഖരന്റെ അടുത്തേക് പോയി അവിടെ പോയി വിൻഡോ സൈഡിൽ പോയി ശ്വാസം വലിച്ചു വിട്ടു രാജൻ.. ഓഹ് എന്റെ അമ്മോ ശേഖരൻ ഇത് നോക്കി നിന്ന് പതുക്കെ ചോദിച്ചു… എന്താ സാറെ രാജൻ…. വാ പോത്തി ഇരിയെടാ നിന്റെ ശബ്ദം ഞാൻ കേട്ട ഓർത്തോ അവനു മുന്നേ അടി നിനക്ക് ആയിരിക്കും ശേഖരൻ ഒന്നും പരുങ്ങി. അയാൾ അവിടെ ഇരിക്കുന്ന ഭദ്രനെ നോക്കി അയാൾ തലയും കുമ്പിട്ടു ഇരികുകയാണ് ഭദ്രൻ പതുക്കെ റിലേക്സ് ആയി വരുന്നു അയാൾ ശേഖരനെ നോക്കി അവിടെ ഒതുങ്ങി കുടി ഇരിക്കുന്നു ഭദ്രന്ന് തോന്നി അവനെയും അവിടെ പേടിപ്പിച്ചു ഇരുത്തിയത് ആണ് എന്ന്.ശേഖരനും താനും ഒരേ അവസ്ഥയിൽ ആണ് എന്ന് മനസ്സിൽ ആയി.. ഇനി എന്ത് ചെയ്യും എന്ന ആധി അയാൾക് വർധിച്ചു വന്നു ഇവർ പുതിയ കേസ് എടുത്തു കഴിഞ്ഞാൽ എന്ത് ചെയ്യും ടെൻഷൻ അയാളെ പൂർണമായും കിഴടക്കി. പതുക്കെ അയാൾക് തന്റെ ശരീരം തളരുന്ന പോലെ ഫീൽ ചെയ്തു . ശ്വാസം വലിച്ചു വിട്ടതും അയാൾക് തൊണ്ടയിൽ തടച്ചിൽ തുടങ്ങി അതെ വല്ലാത്ത ഒരു നാറ്റം അയാൾക് സഹിക്കാൻ പറ്റാത്ത തരത്തിൽ ആയി അയാൾ മുക്കു പോത്തി മൂണ്ട് ന്റെ തല വെച്ച് മുക്കിൽ വെച്ച് ഇരുന്നു ശേഖരൻ.. ഇവൻ എന്താ പറ്റിയെ ഇവൻ മുക്കു എന്തിനാ പോത്തി പിടിച്ചേ അവിടെ എന്തോ ഒന്നും അവനെ അസ്വസ്ഥമാക്കുന്നുണ്ട് ശോ ഇവന്റെ ഇ എടുത്തു ചട്ടം ഈ വാക്കിൽ ഇത് എവിടെ പോയി ഓഹ് ദൈവമെ ഞാൻ എന്ത് ചെയ്യും ശേഖരൻ ആകെ കുഴഞ്ഞു ശേഖരൻ… സാർ അവന്ന് ഷുഗറും പ്രേഷറും ഓക്കേ ഉള്ളതാ പിന്നേ ബി. പി കുടുകയും കുറയുകയും ഓക്കേ ചെയ്യും സാർ അവൻ പറഞ്ഞത് ചെയ്തതും ഓക്കേ തെറ്റാണ് മാപ്പ് ആക്കണം രാജൻ… ഓക്കേ ഇപ്പൊ എന്ത് വേണം അത് പറ ഇവിടെ ഉള്ള പോലീസ്‌കാരെ മുഴുവൻ പോലീസിസ്റ്റേഷനിൽ കയറി തെറി വിളിച്ച നിന്റെ സുഹൃത്തിനെ വെറുതെ വിടണോ അപ്പൊ ഞങ്ങൾ ഓക്കേ ആരാ വെറും പട്ടികൾ ആണ് എന്ന് കരുതിയോ പറയടാ ശേഖരൻ… സാർ ഞാൻ മാപ്പ് പറയാം എല്ലാരോടും രാജൻ… നിന്റെ മുഖത്തു ഞാൻ ഒന്നും തന്നാൽ അവന്റെ മുഖത്തു നീര് വരുമോ എനിക് കറക്റ്റ് ഉത്തരം കിട്ടിയ ഞാൻ നീ പറയുന്നതിനെ കുറിച് ചിന്തിക്കം ശേഖരൻ… സാർ അത് ഇല്ല സാർ എന്റെ മുഖത്തു അടിച്ചാൽ എന്റെ മുഖത്തു താനയെ നീര് വരും രാജൻ.. അപ്പൊ ഉത്തരം കിട്ടിയാലോ ഓക്കേ സി ഐ സാർ വരുബോ പറഞ്ഞു നോക്ക് സാർ മാപ്പ് ആക്കിയാൽ ഞങ്ങൾ വിടും ഇല്ലേ അവൻ ഇവിടെ കേറി ഷോ കാണിച്ചതിന് അനുഭവിക്കും… എടാ ഇത്ര നേരം ആയിട്ടും അവന്ന് ഒരു കുറ്റം ബോധവും ഇല്ല അവന്ന് വല്ല കുലുക്കവും ഉണ്ടോ ഇല്ല അപ്പോ അവൻ ഇപ്പൊ ചെയ്താ തെറ്റ് ഏറ്റു പറഞ്ഞു മാപ്പ് പറയുന്നോ അപ്പൊ ഞങ്ങൾ അവനെ ഫ്രീ ആകുമ് ആ കസേരയിൽ നിന്ന് പോരെ അല്ല നിനക്ക് അത്ര സങ്കടം ഉണ്ടേ നീ അവിടെ പോയി ലോകപ്പിൽ കയറ് ബാക്കി പിന്നേ നോകാം… ശേഖരൻ ചിന്തിച്ചു നിന്നും പെട്ടന്ന് ഒരു വൃത്തികെട്ട മണം വന്നു തുടങ്ങി.. ശേഖരൻ മൂക്ക് പോത്തി ഫാൻ സ്പീഡ് കൊണ്ടു അതികം നാറ്റം ഇല്ല എന്നിരുന്നാലും മണം ഉണ്ട് അയാൾക് ശ്വാസം എടുക്കുവാൻ പോലും പറ്റാതെ ആയി അയാൾ മുക്കു പോത്തി പിടിച്ചു വായയിൽ കുടി ശ്വാസിച്ചു… ശേഖരൻ.. എന്താണ് സാർ ഒരു നാറ്റം രാജൻ.. അവൻ അവിടെ കിടന്നു ചത്ത് കാണും അതായിരിക്കും