രാവണ ഉദയം 4 [Uncle jhon]

Posted by

വാസുദേവാൻ.. എന്തായാലും താൻ വെള്ളം എടുക്കാൻ പോണു അപ്പൊ ആ ബക്കറ്റിൽ കൂടെ എടുത്തോ.. ശേഖരന്ന് ആകെ നാണം കേട്ടപോലെ തോന്നി അയാൾ മടിച്ചു നിന്നപ്പോൾ. മനോജ്‌… ആ താൻ ഇവിടെ നികുന്ന ഓരോ സെക്കന്റും ഇയാൾ ഇതിൽ കിടക്കും അത്ര തന്നെ വാസുദേവാൻ… ചെല്ല് ശേഖര വെറുതെ നിന്ന് സമയം കളയാതെ എടോ സജിവ താ ശേഖരന്റെ കൂടെ ഒന്നും ചെല്ല് അപ്പോൾ സജിവാൻ അങ്ങോട്ട് വന്നു ആ കിണർ കാണിച്ച് കോട് വെള്ളം കോരുന്നത് ശ്രദ്ധിക്കണം കേട്ടോ ആരേയും കണ്ടു സംസാരിക്കാൻ ഒന്നും നിക്കണ്ട കേട്ടോ സജിവ ചെല്ല് മുതലാളിക്ക് വഴികാട്ടിയും മാർഗ്ഗനിർദേശിയും ആവണം കേട്ടോ ശേഖരൻ… സാർ ആ ബക്കറ്റിന് കൈ ഇല്ല വാസുദേവാൻ.. എന്റെ പൊന്നു ശേഖര താൻ ഓരോ കാരണം പറഞ്ഞു വൈകിപ്പിച്ചാൽ തോ അവിടെ കിടക്കുന്നതിനെ ഉറുബ് അരിച്ചു പോകും തെ ഇപ്പോയെ ഈച്ച ഓക്കേ വന്നു തുടങ്ങി മനോജ്‌ ചിരിക്കുകയാണ്… ഒരു വഴിയും മുൻപിൽ ഇല്ല ശേഖരൻ കുടവും ബകറ്റും എടുത്തു പിടിച്ചു പിടിച്ച ഭാഗത്തു എന്തോ കൈയിൽ ഒട്ടുപോലെ അയാൾ അറച്ചു പോയി ശേഖരൻ.. (മനസ്സിൽ പറഞ്ഞൂ ഭഗവാനെ പിടിച്ചത് ചളി അവണേ.) രണ്ടും കൈയിൽ കുടവും ബാകറ്റും ആയി ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങി മനോജും വാസുദേവനും അതു കണ്ടു ചിരിച്ചു സജിവാൻ… അയ്യേ ടോ താൻ പിടിച്ചത് എന്തിലാ എന്ന് നോക്കിയേ… ആഹ്ഹ്ഹ് ശേഖരൻ അവിടെക്ക് നോക്കിയതേ ഇല്ല സജിൻവന്റെ ആ പറച്ചിൽ തന്നെ അയാൾക്ക് ബോധ്യപ്പെട്ടു താൻ എന്ത് പ്രാർത്ഥിച്ചോ അത് ദൈവം കേട്ടില്ല എന്ന് മനോജ്‌.. എന്താ സജിവാൻ സാറെ സജിവാൻ.. മനോജേ അത് ശേഖരൻ സാർ ശേഖരൻ… (അപ്പോയെക്കും സജിവന്റെ നേരെ കൈ കൂപ്പീ കുടവും ബാകറ്റും പിടിച്ചു..) സാർ പറയരുത് അത് കേക്കാൻ ഉള്ള ത്രാണി എനിക്കു ഇല്ല ഞാൻ അത് ചളി ആണ് എന്ന് വിചാരിച്ചോളാം പ്ലീസ് സാർ.. സജിവാന്ന് അയാളുടെ മുഖം കണ്ടു പാവം തോന്നി അയാൾ ഓക്കേ എന്ന് തലയാട്ടി നിന്നതും പോലീസ് കോൺസ്റ്റബിൾ സന്ധ്യ അങ്ങോട്ട് വന്നു സന്ധ്യ… അയ്യേ എടോ താൻ പിടിച്ചത് തിട്ടത്തിൽ ആണ് മാറ്റി പിടി ആഹ്ഹ് ഈ മുസയുടെ ഒരു കാര്യം ഒരു വൃത്തിയും ഇല്ല ആ കുടത്തിലും ബക്കറ്റിലും ഓക്കേ എപ്പോഴും തിട്ടം ഉണ്ടാവു അവൻ ഇങ് വരട്ടെ കൊടുക്കണം രണ്ടെണ്ണം ഇപ്പോ തന്നെ ഈ സാർ പിടിച്ചു ആകെ കൈ ആകെ വൃത്തികേട് ആയില്ലേ അതും ചോറ് തിന്നുന വലതു കൈ ഓഹ് സജിവാൻ ശേഖരനെ നോക്കി ഇല്ല അനക്കം ഒന്നും ഇല്ല ആ മുഖത്തു ഒരു നിർവികരത മാത്രം. സജിവാന് പാവം തോന്നി പോയി പെട്ടന്ന് ഒരു ആർത്തുള്ള ചിരി കേട്ട് സജിവാൻ മനോജിനെയും വാസുദേവൻ സാർ ന്നെയും നോക്കി നിന്ന് പോയി മനോജ്‌ വാസുദേവൻ സാറന്റെ തോളിൽ തല വെച്ച് ചിരിക്കുന്നു സാർ ചുമരിന്ന് തല ചാരി വെച്ച് ചിരിക്കുന്നു അവരുടെ ചിരി കണ്ടു സന്ധ്യ എന്താണ് എന്ന പോലെ സജീവനെ നോക്കുന്നു സജിവാൻ സന്ധ്യയേ നോക്കി സങ്കടത്തിൽ ഒരു ചിരി കൊടുത്തു സജിവാൻ… താൻ നടക്ക് സജിവാൻ പിറകിലെ കിണറിന്റെ അടുത്തേക്ക് പോകാൻ പറഞ്ഞതും വാസുദേവാൻ… എടോ സജിവ പിറകിലെ കിണർ അല്ല തോ റോഡ് ക്രോസ്സ് ചെയ്തു ആ കാണുന്ന പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരി വാ തനിക്കു എന്തെങ്കിലും സിംപതി തോന്നുന്നുണ്ടേ ആ കുടവും ബാകറ്റും വാങ്ങി താൻ പോയി കോരി കൊണ്ടു വന്നാലും മതി… അത് കേട്ടതും സജിവാൻ ആകെ ഒന്നും ചുളി പോയി സന്ധ്യ എന്താ നടക്കുന്നത് എന്ന് മനസ്സിൽ അവാതെ അവരെ നോക്കി നിന്നും സജിവാൻ… സോറി സാർ… ശേഖരനോട് നടക്കടോ മുന്നോട്ടു… ശേഖരന്ന് മനസ്സിൽ ആയി കുറച്ചു സീരിയസ് ആണ് എന്ന് അയാൾ വേഗം നടന്നു സന്ധ്യ… എന്താ സാർ പെട്ടന്ന് അപ്പോഴാണ് അവിടെ വീണു കിടക്കുന്ന ഭദ്രനെ കാണുന്നത്… അയ്യോ ഇയാക്ക് എന്ത് പറ്റി അയാളുടെ അടുത്തേക്ക് പോകാൻ നോക്കിയതും മനോജ്‌ തടഞ്ഞു… മനോജ്‌..ചേച്ചി പോയി 6.30 തൊട്ട് ഉള്ള സിസി ടീവി വീഡിയോ കണ്ടു അത് ഒന്നും കോപ്പി ചെയ്തേക് ആവശ്യം ഉണ്ട് സന്ധ്യ അവനെ നോക്കി നിന്നും വാസുദേവാൻ… സന്ധ്യ കേട്ടില്ല അത് ചെയ്യു സന്ധ്യ… സാർ അവർ അകത്തേക്കു പോയി … ശേഖരൻ പോലീസ് സ്റ്റേഷൻ പുറത്ത് ഇറങ്ങിയതും ആകെ മനസ്സ് കൊണ്ടു തളർന്നു നാട്ടിലെ അറിയപ്പെടുന്ന ഒരു ബിസിനസ്‌മാൻ ഇവിടെ പോലീസ്സ്റ്റേഷനിൽ കുടവും പിടിച്ചു വെള്ളം എടുക്കാൻ പോകുന്നു അയാൾ ആകെ പതറി.. നോക്കുമ്പോൾ അവിടെ ഉള്ളവർ അയാളെ നോക്കുന്നു അയാൾ തല തയ്ത്തി നടന്നു അപ്പൊ ഒരു പൈപ്പ് കണ്ടു അവിടേക്കു നടക്കാൻ ഒരുങ്ങിയതും സജിവാൻ… ടോ താൻ അങ്ങോട്ട് നടക്ക് ശേഖരൻ.. സാർ പൈപ്പ് സജിവാൻ… താൻ ഉള്ളുന്ന് പറഞ്ഞത് കെട്ടിലെ തന്നെ വെള്ളം എടുക്കാൻ വിട്ടത് അല്ല ഇതൊക്കെ ഇവിടെ വരുന്ന ക്രിമിനസൽസ് കൊടുക്കുന്ന ചെറിയ ശിക്ഷ യാ തനിക്കു ഇത് വലിയ ഒരു മനകേട് ആയിരിക്കും കാരണം തന്നെ കണ്ട അറിയാം താൻ വലിയ വിട്ടിൽ ഉള്ള വലിയ ഒരു പണക്കാരൻ ആണ് എന്ന് അപ്പൊ ഇതുപോലെ ഒന്നും കിട്ടിയ തന്റെ അഭിമാനത്തിന് അത് മോശം ആയിരിക്കും അപ്പൊ തന്റെ നെഞ്ചത്ത് ഇട്ട് കിട്ടിയ പണി ആണ് ഇത് പിന്നെ ഇതുപോലെ ഒരു പണി തനിക്കു കിട്ടണം എങ്കിലും താൻ അതുക്കുട്ട് പണി ഒപ്പിച്ച ഒരു പുള്ളി തന്നെ ആണ് അത് കൊണ്ടു പറഞ്ഞ പണി വേഗം തീർക്കാൻ നോക്ക് ചെല്ല്.. ശേഖരൻ ഇതൊക്കെ കേട്ട് തല കുനിച്ചു നടന്നു അയാൾ റോഡ് ക്രോസ്സ് ചെയ്തു കിണറിന്റെ അടുത്ത് പോയി വെള്ളം കോരി പെട്ടന്ന് മുഖത്തു ഒരു പറ്റ വന്നു ഇരുന്നതും ശേഖരൻ പറ്റയെ കൈ കൊണ്ടു തട്ടി സജിവാൻ… ആഹ്ഹ്ഹ് ഓഹ് എന്റെ ശേഖര….. ശേഖരൻ വലത് കൈ മുഖത്തു നിന്ന് മാറ്റാതെ…….സാറെ പറയലെ എന്റെ വലത് കൈ ആണ് എന്റെ മുഖത്തു ഉള്ളത് എന്ന് എന്നോട് പറയലെ… ഹ്ഹ്ഹ് ഹ്ഹ്ഹ് ആാാാാ ആാാാ അയാൾ ആർത്തു കരഞ്ഞു.. കൈ എടുക്കാതെ തന്നെ സജിവാൻ ആകെ കണ്ടു ചിരിച്ചു വിഷമിച്ചു പോയി സജിവാൻ… എടോ കരയാലേ നിക്ക് ഞാൻ ഇപ്പൊ വരാം… ശേഖരൻ നിന്ന് എങ്ങലടിച്ചു കരഞ്ഞു… ഇതൊക്കെ കണ്ടു ഒരാൾ നില്കുന്നു കാറിന്റെ സൈഡിൽ ലേക്ക് മാറി ചിരിച്ചു മരിക്കുകയാണ് ഡ്രൈവർ തോമസ്

Leave a Reply

Your email address will not be published. Required fields are marked *