തോമസ്… എന്റെ വിട് പുഴ കൊണ്ടു പോകും എന്ന് പറഞ്ഞപ്പോ അവന്റെ അമ്മേടെ ഒരു ചിരി കരയടാ കരയി കുറെ ആളെ കരയിപ്പിച്ചവൻ അല്ലെ പട്ടി സജിവാൻ ഒരു സോപ്പ് കൊണ്ടു കൊടുത്തു വേഗം കഴുകി കള നിന്ന് മോങ്ങാതെ.. ശേഖരൻ വെള്ളം എടുത്തു മുഖത്തു കൂടെ പർന്നു coat suit എല്ലാം വെള്ളം ആയി അയാൾ അതൊന്നും ശ്രദ്ധിക്കതെ വെള്ളം കോരുന്നു ഒഴികുന്നു 6 7 വട്ടം വെള്ളം കോരി ഒഴിച്ചു എന്നിട്ട് സോപ്പ് എടുത്ത് ശക്തിയിൽ മുഖത്തു ഇട്ട് ഒരച്ചു അയാൾ കുടെ ആർത്തു കരയുന്നു ഉണ്ടായിരുന്നു സജിവാൻ ഇതിനെല്ലാം വെറും സാക്ഷി വഹിച്ചു ഒരു പുതിയ സോപ്പ് പകുതി കഴിഞ്ഞു അയാൾ ഉരയിക്കുക തന്നെയാണ്…. നിർത്തഡോ സജിവാൻ…. മതി ഇനി കഴുകി വാ മണം ഓക്കേ പോയി. ശേഖരൻ ഒരു ബക്കറ്റ് വെള്ളം കുടി മുഖത്തു കൂടെ ഒഴിച്ചു ശ്വാസം എടുത്തു.. അയാൾ വേഗത്തിൽ കുടത്തിലും ബക്കറ്റിലും വെള്ളം നിറച്ചു അത് എടുത്തു കുടംതിന് ഓട്ട ബക്കറ്റ് പിടി ഇല്ലാത്തത് കൊണ്ടു പിടിച്ചു നടക്കുമ്പോൾ വെള്ളം പുറത്ത് പോകുന്നു അയാൾ വേഗം നടന്നു പെട്ടന്ന് ഒന്നും നിന്നും വണ്ടി ഒന്നും നോക്കി അവിടെ തോമസ് നിക്കുന്നു സങ്കടത്തിൽ.. ശേഖരൻ കൈ കട്ടി വിളിച്ചു തോമസ് ഓടി അടുത്തേക്ക് വന്നു.. സജിവാൻ.. എന്താ…. ശേഖരൻ.. ഒരറ്റ സെക്കൻഡ് സാറെ.. തോമസേ നിന്റെ അവസ്ഥ എനിക്കു മനസ്സിൽ ആവും നീ ഒന്നും ആർത്തു ചിരിച്ചോ ഇല്ലെങ്കിൽ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാതെ നീ ഹാർട്ടറ്റാക്ക് വന്നു ചത്ത് പോവും.. ഇത് കേട്ടതും സജിവാൻ ചിരിച്ചു പോയി തോമസും ആർത്തു ചിരിച് പോയി.. ശേഖരൻ ആകെ ചമ്മി പോയി ഇവൻ ഇങ്ങനെ ചിരിക്കും എന്ന് അയാളും വിചാരിച്ചില്ല
സജിവാൻ ശേഖരന്റെ മുഖത്തു നോക്കി ആകെ നാറി ഇരിക്കുന്നു സജിവാൻ… കിട്ടീലെ ഇനി നടനോ ഇയാള് ഇരന്നു വാങ്ങാൻ നടക്കുവാനല്ലെ കഷ്ടം ശേഖരൻ വെള്ളവും കൊണ്ടു നടന്നു പോലീസ്സ്റ്റേഷനിലേക് മനോജ്… ഇത് ആരാടാ കിടന്നു വിളിക്കുന്നെ ഓഹ് ഇവന്റെ ഫോൺ ആണ് സാവിത്രി.. ആ ഹാ നല്ല അസ്സൽ വെടി ലുക്ക്.. വാസുദേവൻ… നോക്കട്ടെ… ആ ശെരിയാ നമ്മുടെ ചന്ത മേരിയുടെ ലുക്ക് ഉണ്ട് അല്ലെ.. മനോജ് അയാളെ ഒന്നും ചുയിന്ന് നോക്കി വാസുദേവൻ.. പോടാ താൻ കട്ട് ചെയ് മനോജ് കട്ട് ചെയ്തു… അപ്പോൾ ടേബിളിൽ ഉള്ള ഫോൺ അടിഞ്ഞു അവൻ തുറന്നു എടുത്തു…. മനോജ്.. ഈ വെടി തന്നെ ആണലോ… പെങ്ങൾ അപ്പൊ ശേഖരന്റെ പെങ്ങൾ ആണ് സാവിത്രി എടുകാം സാവിത്രി… ഹലോ ഏട്ടാ നിങ്ങൾ എവിടെയാ കുറേ നേരം ആയാലോ പോയിട്ട് മനോജ്… ഹലോ മേഡം ഇത് ശേഖരൻ സാർ അല്ല സാവിത്രി.. താനാരാ താൻ എന്തിനാ ഫോൺ എടുത്തേ മനോജ്… ഓഹ് അപ്പൊ ഫോൺ എടുത്ത താ തെറ്റ് ഓക്കേ… അവൻ കട്ട് ചെയ്തു വാസുദേവാൻ.. എടോ മനോജേ താൻ വേണ്ടാ പണി എടുക്ക് മനോജ്.. ഇവമ്മാര് ഓക്കേ ഇങ്ങനെ കിടന്നു തുള്ളുന്നത് വീട്ടിലെ പെണ്ണുങ്ങൾ എല്ലാത്തിനും സപ്പോർട്ട് ആയത് കൊണ്ടു ആണ് അപ്പൊ അവർക്ക് ഒരു പണി കൊടുക്കണ്ടേ വാസുദേവാൻ.. താൻ എന്തെകിലും ചെയ്… പിന്നെ യും കാൾ വന്നു. മനോജ് ഫോൺ എടുത്തു സാവിത്രി… നിങ്ങൾ എന്താ ഫോൺ കട്ട് ചെയ്തേ മനോജ്.. നിങ്ങൾ അല്ലെ ചോദിച്ചത് ഫോൺ എന്തിനാ എടുത്തത് എന്ന് അതുകൊണ്ട് കട്ട് ചെയ്തു അത്ര തന്നെ സാവിത്രി.. ഭദ്രട്ടനും ശേഖരട്ടനും എവിടെ മനോജ്.. ഒരാൾ റസ്റ്റ് എടുക്കുകയാണ് ഒരാൾ ചെറിയ ഒരു പണിയിൽ ആണ് സാവിത്രി… എന്താ നിങ്ങൾ ഈ പറയുന്നേ ഇത് ആരാ ഫോൺ എടുത്തേ മനോജ… ഇത് pco മനോജ് ആണ് സംസാരിക്കുന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് ഓക്കേ സാവിത്രി. അവർ എവിടെ അവർക്ക് മര്യധക്ക് ഫോൺ കൊടു മനോജ്.. മേടം ഒരു 20 മിനിറ്റ് കഴിഞ്ഞു വിളിക്കു അപ്പോൾ കൊടുകാം പിന്നെ 20 മിനിറ്റ് എന്നു പറഞ്ഞ 20 മിനിറ്റ് അതിന് മുന്നേ വിളിച്ചാൽ നിങ്ങളുടെ വിളി കാരണം ബുദ്ധിമുട്ട് ഉണ്ടാവുക ഭർത്താവിനും, ഏട്ടനും ആയിരിക്കും മനസ്സിൽ ആയോ.. സാവിത്രി… എന്താ മനോജ് ശബ്ദം കുട്ടി കടുപ്പിച്ച് ഒച്ചത്തിൽ…. മനസ്സിൽ അയ്യോന്ന് സാവിത്രി ആകെ പേടിച്ചു തുള്ളി പോയി സാവിത്രി… മനസ്സിൽ ആയി സാർ മനോജ്… ഗുഡ് അപ്പൊ 20 മിനിറ്റ് കഴിഞ്ഞു വിളി ഓക്കേ അപ്പൊ ടൈം നോക്കി നിന്നോ അവൻ ഫോൺ കട്ട് ചെയ്തു സാവിത്രി ആകെ മനസ്സ് ഓലഞ്ഞു പോയി കുറച്ചു കഴിഞ്ഞു വിളികാം അവർ ടൈം നോക്കി നിന്നും വാസുദേവാൻ.. താൻ 20 മിനിറ്റ് കഴിഞ്ഞു വിളിക്കാൻ പറഞ്ഞത് എന്തിനാ അതു 20 മിനിറ്റ് കറക്റ്റ്… മനോജ് ഒന്നും ചിരിച്ചു മനോജ്… സാറെ ഇതൊക്കെ ഒരു ട്രിക്ക് അല്ലെ ഇപ്പോ കെട്ടിയവൻ കിടക്കുന്നത് കണ്ടില്ലെ നമ്മൾ ഒന്നും നുള്ളിട് പോലും ഇല്ല അല്ലാതെ താന്നേ ഹെവി പണി വാങ്ങി കിടക്കുവാലെ.. തോ ഇപ്പൊ കെട്ടിയവക്കും കൊടുത്തു 20 മിനിറ്റ് നോക്കി നിക്കും അതിനിടയിൽ വിളിക്കാനും പറ്റില്ല എന്താ ഇവിടെ സംഭവിച്ചത് എന്നു അറിയാതെ കിടന്നു പിടയ്ക്കും 20 മിനിറ്റ് കഴിഞ്ഞു ടൈം ഒരു അര മണിക്കൂർ കഴിഞ്ഞു വിളികാം എന്ന് കരുതി നിക്കില്ല പിന്നേ ഫോൺ എടുത്തിലെഗിലോ അപ്പോൾ അതും ടെൻഷൻ ആയിലെ ആരെയെങ്കിലും ഇവിടെ വിട്ടു നോകാം എന്ന് കരുതാൻ ഇത് പോലീസ് സ്റ്റേഷൻ ആണ് ചന്ത അല്ല വരുന്നവനും പോകുന്നവനും കേറി നിരങ്ങി പോകാൻ അത് കൊണ്ടു ആ 20 മിനിറ്റ് അവർക്ക് ഞാൻ കൊടുത്ത ചെറിയ ഒരു ഡോസ് ആണ് ഈ കയറില്ലാതെ കഴുതയെ കെട്ടി ഇടുന്ന പോലെ എങ്ങനെ…. ഹാ ഹാ ഹാ വാസുദേവൻ… വെറുതെ അല്ല താനെ ഒരു സ്റ്റേഷനിലും നിറുത്താത്തത് ഓഹ് യെന്ന ടൈപ്പ് സായ്ക്കോ ആടോ താൻ. രാവിലെ തന്നെ തന്നോട് മുട്ടൻ തോന്നിയ ഇയാള് ആണ് ലോകം കണ്ട ഏറ്റവും വലിയ പോട്ടൻ കിടക്കുന്നത് കണ്ടില്ലെ ഛർദിക് പുറത്ത് ഛർദി.. തബുരാൻ അവന്റെ അച്ഛന്റെ മണ്ണ് ശേഖരൻ അങ്ങോട്ട് കയറി വന്നു ഫുൾ നനഞ്ഞു ആകെ പ്രാന്തനെ പോലെ വാസുദേവൻ… താൻ പുറത്ത് പോയി കുളിക്കുവായിരുന്നോ രണ്ടു ബക്കറ്റ് വെള്ളം കോരൻ ഇത്ര ടൈം വേണോ മനോജ്.. എന്താ ഒരു സോപ്പ് മണക്കുന്നത് എന്താ സജിവാൻ സാറെ ഒരു ഡീൽ മണക്കുന്നുണ്ടാലോ.. വാസുദേവൻ ദേഷ്യംത്തോടെ സജീവനെ നോക്കി സജിവാൻ ആകെ നിന്ന് പരുങ്ങി സജിവാൻ… എന്റെ പൊന്നു മനോജേ വേണ്ടാത്തത് ഒന്നും പറയലെ മനോജ്… ഞാൻ കരുതി ഇവിടെ വന്നു ഒരുത്തൻ മൊത്തം പോലീസ്കാരെയും തെറി വിളിച്ചപ്പോ അത് കാക്കി ഇട്ട എല്ലാവർക്കും പൊള്ളും എന്ന് ഇപ്പൊ മനസ്സിൽ ആയി കാക്കി കുപ്പായം മാത്രമേ ഉള്ളു ഉള്ളിൽ കാക്കി ഇല്ല എന്ന്… ഇത് കേട്ട സജിവാന് ആകെ പൊളി വാസുദേവൻ… തന്നെ ഞാൻ ഇവനെ കുളിപ്പിക്കാൻ വിട്ടത് ആണോ അതോ വെള്ളം എടുത്തു വരാൻ വിട്ടത് ആണോ ശേഖരൻ… ആയോ സാറെ ഈ സാർ സജിവാൻ… മിണ്ടാതിരിയെടാ മൈരേ അവന്റെ ഒരു ഇടയ്ക്ക് കയറി ഉള്ള സഹായിക്കൽ അടിച്ചു നിന്റെ മുഖം ഞാൻ പൊളിക്കും ഇനി നീ മിണ്ടിയ കേട്ടോടാ കുണ്ണേ… എന്റെ സാറെ തോ ഇവന്റെ കൈയിൽ നേരത്തെ തിട്ടം ആയാലോ കിണറ്റിന്റെ അടുത്ത് വെച്ച് പറ്റ മുഖത്തു വന്നു നിന്നപ്പോ ഇവൻ ആ കൈ വെച്ച് മുഖത്തു അടിച്ചു അപ്പൊ കിടന്നു കറിയപ്പോ പെട്ടന്ന് ഒരു മനുഷ്യൻ ആണലോ എന്ന പരിഗണന കൊടുത്തു ഞാൻ ഒരു സോപ്പ് വാങ്ങി കൊടുത്ത് പിന്നെ അവിടെ കിടന്നു മുഖം ഒരായിക്കൽ ആയിരുന്നു അതാണ് ആകെ നനഞ്ഞുകുളിച്ചതും ടൈം ഇത്ര ആയതു അല്ലാതെ ഇവന്റെ ഓക്കേ പൂത്ത പണം കണ്ടു വാലാട്ടുന്നവൻ അല്ല ഞാൻ കൂടെ ഉള്ളവരെ പുറകിൽ നിന്ന് കുത്തുന്നതും എന്റെ ശീലം അല്ല മനോജ്.. സോറി സാർ അറിയാതെ പറഞ്ഞു പോയതാ സാർ വിട്ടുകള മനോജ് ശേഖരനെ നോക്കി ആകെ അവശൻ ആയിട്ടുണ്ട്…. ടോ പോയി തന്റെ തബുരാനെ വിളി വാസുദേവാൻ.. സജിവ പോട്ടെടോ സ്നേഹം ഉള്ളിടത്തെ ദേഷ്യം ഉണ്ടാവു താൻ ഞങ്ങളിൽ ഒരാൾ അല്ലെ പെട്ടന്ന് പിന്നേ പോവുബോ ഉള്ള തന്റെ സിപതി കൂടെ കണ്ടപ്പോ അങ്ങനെ തോന്നി സോറി എടോ സജിവാൻ.. അയ്യേ സാർ വെറുതെ എനിക്കു സാർ ന്നേ അറിയിലെ വാസുദേവൻ.. താൻ പോയി ചായ കുടിചിട്ട് ഈ മിസ്സിംഗ് കേസിന്റെ പരാതിയും പിന്നേ ഇന്നലെ ചെയ്താ എൻക്വയറി ഡീറ്റെയിൽസ് എടുത്തിട്ട് വാ പിന്നെ അത് വന്നിട്ട് പറയാം ചെല്ല് സജിവാൻ. സാർ അയാൾ ഉള്ളോട് പോയി ശേഖരൻ… മുക്കിൽ തുണി കെട്ടി ഭദ്രനെ തട്ടി വിളിച്ചു മുഖത്തു വെള്ളം ഒഴിച്ചു ഭദ്രൻ ചെറുങ്ങനെ റെസ്പോണ്ട് ചെയ്തു ഒന്നും അനങ്ങി വാസുദേവൻ… എടോ എസ് ഐ വരുബോയെക്കും ആ സെൽ വൃത്തിയാക്കണം മനോജ്… ഒരു 10 മിനിറ്റ് വാസുദേവാൻ.. ഇനി അയാൾ ചത്ത് പോകും മനോജ്… മ്മ്മ് ഭദ്രൻ പതുക്കെ കൈ കുത്തി എഴുന്നേറ്റ് ശേഖരൻ ജ്യൂബയിൽ നിന്ന് കറച്ചിവ് എടുത്തു ഭദ്രന്റെ മുഖം ഒന്നും കഴുകി എന്നിട്ടും കറച്ചിവ് കൊണ്ടു തുടച്ചു എന്നിട്ടും മുക്കിൽ കെട്ടി വെച്ചു ഭദ്രൻ ന്നേ താങ്ങി പിടിച്ചു എഴുന്നേൽപ്പിച് അവിടെ ഇരുത്തി അയാൾ വളരെ തളർന്നിരുന്നു മനോജ്.. അപ്പൊ ശേഖര ഇവിടെ വന്നിരി ഭദ്രൻ ഓക്കേ ആയില്ലേ ശേഖരൻ… സാർ അവന്ന് തീരെ വയ്യ ഞാൻ ഇപ്പൊ അവിടെ വന്നിരുന്ന അവൻ വീണു പോകും… മനോജ്… ഓക്കേ അവിടെ ഇരുന്നോ രണ്ടാളും മുഖത്തുനിന്ന് ആ കറച്ചിവ് എടുത്തിട്ട് അവിടെ ഇരുന്നോ പെട്ടന്ന് ഒരു ശബ്ദം സാർ…… മനോജും വാസുദേവനും അങ്ങോട്ട് നോക്കി ഭദ്രൻ… സാർ സോറി മനോജും വാസുദേവനും മുഖത്തോട് മുഖം നോക്കി ഒരു വിജയ ചിരി ചിരിച്ചു മനോജ്… എന്താ കേട്ടില്ല സാർ കേട്ടോ വാസുദേവാൻ.. ഇല്ല എന്താ മനോജേ ഭദ്രൻ കുറച്ചു ഒച്ചയിൽ ഭദ്രൻ… സോറി സാർ എന്താകയോ പറഞ്ഞു പോയി ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ വരുന്നത് ഇവിടുത്തെ രീതി ഒന്നും അറിയില്ലായിരുന്നു സാർ പൊറുക്കണം ശേഖരൻ.. പ്ലീസ് സാർ ഇനി ഒന്നും ചെയ്യരുത് സാർ അവൻ തളർന്നു പോയി സാർ മനോജ്… ഓക്കേ സാറേ കോയ സാറെ ഒന്നും വിളിച്ചേ.. (അപ്പോൾ കോയ അങ്ങോട്ട് വന്നു) ആ സാർ വന്നോ സാറെ തബുരാന്ന് എന്തോ പറയാൻ ഉണ്ട് എന്ന് കോയ….മ്മ്മ് ഭദ്രൻ… സോറി സാർ പറഞ്ഞതും ചെയ്തത് ഓക്കേ തെറ്റായി പോയി നിങ്ങളെ ഓക്കേ വില കുറച്ചു കണ്ടു പോയി ഷെമിക്കണം… കോയ ഒന്നും ചിരിച്ചു…. എല്ലാവരും എന്നോട് മാപ്പ് ആക്കണം… എല്ലാവരും തലയട്ടി മനോജ്.. ഞാൻ ക്ഷമിച്ചിരിക്കുന്നു ഫോൺ എടുത്തു ആരോടോ വരാൻ പറഞ്ഞു മനോജ്… അപ്പൊ ഭദ്ര, ശേഖര ഇത് ഒരു പോലീസ് സ്റ്റേഷൻ അല്ലെ ഇവിടെ വന്നു ഒരാൾ പോലീസ്കാരെ വെല്ലുവിളിച്ച് അങ്ങ് ജയിച്ചു പോകാവോ നിങ്ങൾ പറ ശേഖരൻ.. മനസ്സിൽ അടുത്ത പണി ദൈവമെ ഇവൻ എന്തിനുള്ള പുറപ്പാട് ആണ്…. ഭദ്രനും പേടി വന്നു തുടങ്ങി മനോജ്… നിങ്ങൾ സോറി പറഞ്ഞു ഞങ്ങൾ അക്സെപ്റ് ചെയ്തു പക്ഷെ ഇതൊരു പോലീസ് സ്റ്റേഷൻ അല്ലെ ഞങ്ങളെ ഓക്കേ വിട് ആണ് അപ്പൊ വീടിനെ അപമാനിക്കുക എന്ന് പറയുന്നത് വലിയ തെറ്റ് ആണ്. ഞങ്ങളെ തെറി പറഞ്ഞു വിട്ടു കേസ് പോലും എടുക്കുന്നില്ല പക്ഷേ എന്നാലും ഭദ്രൻ… സാർ പ്ലീസ് . ശേഖരൻ… സാർ മനോജ്… നമുക്ക് ഓരോ ചായ കുടിച്ചാലോ ഭദ്രന്ന് നല്ല ജീവൻ തിരിച്ചു കിട്ടി ശേഖരൻ തലയട്ടി കോയ സാറും വാസുദേവനും ചിരിച്ചു.. ഈ മനോജിന്റെ ഒരു കാര്യം.. മനോജ്.. കുടികം ഭദ്രനും ശേഖരാനും സമ്മതം പോലെ മുളി മനോജ്.. എന്താ മണം അല്ലെ ഓഹ് സെൽ ഒന്നും വൃത്തിയാക്കണം… അവൻ ഉള്ളോട് നോക്കി വിളിച്ചു പറഞ്ഞു സന്ധ്യ ചേച്ചി 5 ചായ ഭദ്രൻ… ശേഖരന്റെ ചെവിയിൽ കുടിക്കണോ… വൃത്തിഉണ്ടാവൂലട ശേഖരൻ… വൃത്തി നോക്കാൻ പറ്റിയ ടൈം അവരെ മൂത്രം തന്നാലും കുടിച് ഇവിവിടുന്നു രക്ഷപ്പെടാൻ പറ്റുമോ എന്ന് നോക്ക്… നീ നിന്നെ ഒന്നും നോക്ക് അപ്പോൾ മനോജ് മനോജ്… ചായ ഇപ്പൊ വരും 10.45 ആയി ഓഹ് ടൈം എന്നാ പോക്ക ശേഖരൻ.. അത് കേട്ടതും മനോജ് പറഞ്ഞ ടൈം പ്ലാൻ ആലോചിച്ചു.. അപ്പൊ 11.15 ചായ ടൈം ഇപ്പൊ.10.45….30 മിനിറ്റ് അതിനുള്ളിൽ എന്തോ ഒന്നും കുടി ഉണ്ട് അയാൾക് പേടി വന്നു ഭദ്രൻ… എടാ ചായ പൊടി ഓക്കേ നന്നാവുമോ.. പിന്നേ പാൽ…. ശേഖരൻ അയാളെ ഒന്നും നോക്കി ഒന്നും പുച്ഛവും സങ്കടവും ദേഷ്യംവും ചേർന്ന് ഒരു ചിരി ചിരിച്ചു ഭദ്രൻ.. എന്താടാ ശേഖരൻ… നമ്മുക്കു ഉള്ള ചായ കിട്ടു 11.15 ന്ന് അതിന് മുന്നേ ഒരു ബൂസ്റ്റ് ആയിരിക്കും തരുക ഭദ്രൻ… ഞാൻ അതൊന്നു കഴിക്കാറില്ല നിനക്ക് അറിയിലെ നീ പറഞ്ഞേക് എനിക്കു അത് ഒന്നും വേണ്ടാ എന്ന് ശേഖരൻ… എനിക്കു ഒരു കാര്യം മനസ്സിൽ ആയി എവിടുന്ന് വേണമെങ്കിലും പോലീസ്കാരെ വെല്ലുവിളികാം അവരുടെ കോട്ടയിൽ പോയി വിളിക്കരുത് മനോജ്… ഓഹ് ഫ്ലോർ ഓക്കേ വൃത്തികേടായി… അപ്പൊ ഭദ്ര ഇത് അങ്ങ് തുടച്ചേക്ക് വൃത്തി ആക്കിയെക്ക് കോയയും, വാസുദേവാനും ശേഖരനും ഭദ്രനും ഓക്കേ ഞെട്ടി നിന്ന് ഭദ്രൻ… എന്താ മനസ്സിൽ ആയില്ല മനോജ്…. തബുരാൻ ഛർദിച്ചു കുളം ആക്കി ഇട്ടിലെ അത് അങ്ങ് നാനാകാൻ അത്രയേ ഉള്ളു ശേഖരൻ…സാർ പ്ലീസ് അവന്ന് വയ്യ ഞാൻ ചെയാം… ഭദ്രൻ ആകെ വലതെ ആയി മനോജ്…. എന്നാലേ താൻ ആദ്യ പോയി സെൽ വൃത്തിയാക്കി ആ മുസ്സ തുറിയത് ഓക്കേ എടുത്തു വെളിയിൽ കള എന്നിട്ടും ആ മൂത്ര കുടം കഴുകി കൊണ്ടു വാ അത് കേട്ടതും ശേഖരന്ന് ഛർദിക്കാൻ വന്നു മനം പുരട്ടി വന്നു.. ചെല്ല് ശേഖരൻ… സാർ പ്ലീസ് മനോജ്… ഭദ്രൻ ഫ്ലോർ വൃത്തിയാക്കുന്നോ അതോ ശേഖരൻ സെല്ലും ഫ്ളോറും വൃത്തിയാക്കുന്നോ ഏതാ വേണ്ടത് മനോജ്…. പോലീസ് സ്റ്റേഷനിൽ കയറി പോലീസ് സ്റ്റേഷൻ തന്നെ കത്തിക്കുന്ന പറഞ്ഞ അതിന് ശിക്ഷ താരതെ വിടാൻ പറ്റില്ല വേഗം ആട്ടെ സാർ ഇപ്പൊ വരും അതിന്ന് മുന്നേ വേണം ഇല്ലേ രണ്ടിന് എടുത്തു ഞാൻ ലോകപ്പ് ചെയ്യും ഭദ്രൻ ആകെ കുഴഞ്ഞു ഭദ്രൻ… ചെയാം സാർ ചെയാം ശേഖരൻ കരഞ്ഞു പോയി മംഗലത്ത് വിട്ടിലെ ഇപ്പോഴത്തെ കാരണവർ ഈ നാടിന്റെ ഇപ്പോഴത്തെ അധികാരി അയാൾ മുഖത്തു അടിച്ചു കരഞ്ഞു കോയയും വാസുദേവനും ഇപ്പോഴും തരുത്തു നിൽക്കുക ആണ് വാസുദേവാൻ.. മനോജേ കഴിഞ്ഞോ തന്റെ പ്ലാൻ ഓക്കേ മനോജ്….ഒരു ചെറുത് കുടി ഉണ്ട് വാസുദേവൻ… ഇനി എന്താടോ മനോജ്.. ശേഖര.. ഇവിടെ വന്നിരി മനോജ് ബെഞ്ചു കാണിച്ചു പറഞ്ഞു അയാൾ കണ്ണു തുടച്ചു അവിടെ വന്നു തല കുബിട്ട് ഇരുന്നു മനോജ്.. ഭദ്ര ആ വെള്ളം എടുത്തു ഫ്ലോറിൽ ഒഴിക്ക്…. ബക്കറ്റിൽ കുറച്ചു വെള്ളം കുടത്തിലെ വെള്ളം ഒഴുക്കി പോയിട്ടും അയാൾ ബക്കറ്റ് വെള്ളം ഒഴിച്ചു ഭദ്രൻ… സാർ മൊപ് മനോജ്.. മോപും കോപ്പും ഒന്നും ഇല്ല തുണി ഭദ്രൻ.. തുണി എവിടാ സാറെ മനോജ്… നീ രാവിലെ വന്നപ്പോ എന്തായിരുന്നു പറഞ്ഞത് എന്നെ വെള്ളം കിട്ടാത്തിടത്തേക്ക് മറ്റു എന്ന് അല്ലെ ഭദ്രൻ… സാർ അത് മനോജ്… നിനക്ക് ആവശ്യംതിന്ന് വെള്ളം തരാം പക്ഷെ ഇവിടെ തുടയ്ക്കാൻ തുണി ഇല്ല അതു കൊണ്ടു ഭദ്രൻ… അതു കൊണ്ടു…… മനോജ്… തബുരാൻ ഒന്നുകിൽ ജൂബ ഊരിക്കോ ഇല്ലേ മുണ്ട് ഊരിക്കോ എന്നിട്ടും ഇവിടെ തുടച്ചു വൃത്തിയാക്കിക്കോ എല്ലാവരും ഞെട്ടി കോയയും വാസുദേവനും മനോജിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്ന് പോയി ശേഖരൻ ഞെട്ടി എഴുന്നേറ്റ് പോയി മനോജ്… ചി അവിടെ ഇരിയെടാ തായോളി അവൻ അലറിയതും പോലീസ് സ്റ്റേഷൻ പ്രകമ്പനം കൊണ്ടു.. അവിടെ ഉള്ള പോലീസ്കാർ അങ്ങോട്ട് വന്നു ശേഖരൻ പേടിച്ചു ഇരുന്നുപോയി എന്നിട്ടും മനോജിന്റെ കണ്ണിലേക്ക് നോക്കി നിന്ന് പോയി… മനോജ് അവന്റെ ദേഷ്യം കുട്ടി വരുകയാണ് ഭദ്രൻ… ഇല്ല ഞാൻ ചെയ്യില്ല… അത് കേട്ടതും മനോജ് ശേഖരന്റെ കോളറിൻ കയറി പിടിച്ചു തൂക്കിയെടുത്തു നടന്നു എന്നിട്ടും അലറി… ഗിരി ലോകപ്പ് തുറക്കെടാ.. ശേഖരനെ പുച്ഛയെ കഴുത്തിന്ന് പിടിച്ച പോലെ എടുത്തു ലോകപിന്ന് നേരെ മുക്കിൽ ചുറ്റിയ കാർച്ചിവ് എടുത്തു എറിഞ്ഞു ഭദ്രൻ ഇതൊക്കെ കണ്ടു കരഞ്ഞു പോയി താൻ കാരണം തന്റെ എടുത്തു ചട്ടം കാരണം ഇപ്പൊ ശേഖരൻ ലോകപ്പിൽ ആവാൻ പോകുന്നു.. ഭദ്രൻ പെട്ടന്ന് തന്നെ ജ്യൂബ ഉരി നിലത്തു ഇട്ട് ഭദ്രൻ…. സാർ ഞാൻ ചെയാം സാർ താ സാർ അയാൾ മുട്ടിൽ ഇരുന്നു മനോജ് തിരിഞ്ഞു നോക്കി കൂടെ ശേഖരനും ഭദ്രൻ ജൂബ ഉരി ഉള്ളിൽ ഒരു ഇന്നാർ ബാനിയൻ ഇട്ട് കഴുത്തിൽ 2 സ്വാർണ മാല അങ്ങനെ തുങ്ങികിടന്ന് ആടുന്നു അയാൾ മുട്ട് കുത്തി നിലം തുടയിക്കുന്നു… ശേഖരൻ വാ വിട്ടു കരഞ്ഞു പോയി ശേഖരൻ…. അയ്യോ ഭദ്ര എടാ വേണ്ട ടാ ഞാൻ ലോകപ്പിൽ കിടന്നോളാം വേണ്ട ടാ ഭദ്ര അവർ രണ്ടും പേര് കരയുന്നു മനോജ്.. അവിടുന്ന് കോയയുടെയും വാസുദേവന്റെയും അടുത്ത് എത്തി അവിടെ നിന്ന് പുറത്തോട്ട് പോയി ശേഖരനും ഭദ്രന്റെ കൂടെ മുട്ടിൽ ഇരുന്നു ഭദ്രന്റെ കൈക്ക് ഓക്കേ പിടിച്ചു താൻ തുടയികം എന്നൊക്കെ പറഞ്ഞു തുണി വാങ്ങി തുടച്ചു മനോജ്… ടാ പയ്യൻ പോയി ലോകപ്പ് ക്ലീൻ ആക് അവിടെയും പിന്ന് വരാന്ത മൊത്തം വൃത്തിയാക്കിയ ഒരു മണം ഇല്ലാതാക്കണം കേട്ടോ അവിടെ ഇപ്പൊ രണ്ടു പേര് തുടയിക്കുന്നുണ്ട് അവരെ പണി കഴിയുമ്പോൾ അവിടെ നന്നായിട്ട് തുടച്ചു വൃത്തിയാക്കണം പയ്യൻ.. എന്താ സാറെ പുതിയ പണിക്കാരെ കിട്ടിയോ.. മനോജ്.. ഇല്ലടാ അവമാർക്ക് പണി കൊടുത്ത മ്മ് വേഗം ചെല്ല് തെ അവിടെ കുറച്ചു വൃത്തികേട് ആക്കിയിട്ടുണ്ട് അതൊക്കെ പൊക്കി ഒരു മണവും ഇല്ലാതെ ആകണം പോ…