മനോജ് അകത്തേക്കു വന്നു അവർ രണ്ടും പേരും നിലത്തു തുണി കൊണ്ടു അങ്ങോട്ട് ഇങ്ങോട്ടും ഇട്ട് ആട്ടുകയാ മനോജ്.. പോയി വെള്ളം കൊണ്ടുവാ ഭദ്ര അയാൾ മനോജിന്റെ മുഖത്തു നോക്കി നിന്ന് പോയി ഭദ്ദ്രൻ.. ഞാനോ മനോജ്.. അല്ല ഞാൻ…പോയി എടുത്തു വാടോ ശേഖരൻ… സാർ ഞാൻ പോകാം മനോജ്… ഞാൻ തന്നോട് ആണോ പറഞ്ഞെ ശേഖരൻ… ഭദ്ര പോകരുത് എടാ ഇവൻ എന്നെ താലിയാലും പിടിച്ചു ലോകപ്പിൽ ഇട്ടാലും ഇവിടെ കെട്ടി തൂകിയാലും ശെരി പോകരുത് എടാ ഇവനെ പോലെ ഒരുത്തൻ പറയുന്നത് കേട്ട് അടിയറവ് പറയരുത് അതല്ല മംഗലത്ത് വീട്ടിലെ കേശവ വർമ തബുരാൻറെ ചോരയിൽ പിറന്ന നിനക്കും. അതെ വംശത്തിൽ പിറന്ന ഞാനും ഇനി പിറയുടെ മുന്നിൽ അടിയറവ് പറയില്ല… നിനക്കും നിന്റെ സി ഐ കും ചെയ്യാൻ പറ്റുന്നത് ചെയ്യടാ… വാസുദേവൻ… അത്രയ്ക്ക് ആയോ നീ എന്ന നിനക്കൊണ്ട് ഓക്കേ വെള്ളം എടുപ്പിക്കാമെടാ നായെ മനോജ്…. വേണ്ടാ സാർ വാസുദേവാൻ.. എടാ നീ ഇവമ്മാര് പറഞ്ഞത് കേട്ട് ഒഴിവാക്കുവാനോ ഇവമ്മാരെ കൊണ്ടു വെള്ളം അല്ല ചാണകം വരെ ഞാൻ കോരിപിക്കും കോയ.. പിന്നെയും ഇവമ്മാര് വെല്ലുവിളി തുടങ്ങിയോ ഗിരി ഓഫ് ചെയ്യടാ സിസി ടീവി മനോജ്… വേണ്ടാ സാർ വേണ്ടാ ആരും ഒന്നും ചെയ്യണ്ട ക്ഷത്രിയ രക്തം അല്ലേ ഈ കാര്യംത്തിൽ തലി ഇവർ ഒന്നും ചെയ്യില്ല അല്ലെ ശേഖരനും.. ഭദ്രനും ധൈര്യം വെച്ചു അവർ എല്ലാരുടെയും മുഖത്തു നോക്കി പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു.. ശേഖരൻ… എന്താടാ നിന്റെ ലാസ്റ്റ് പ്ലാൻ പൊളിഞ്ഞോ അവന്റെ ഒരു 11.15 ന്ന് ചായ കുടിക്കടാ ഇങ് കൊണ്ടു വാ ഒരു പ്ലാനിങ് കാരൻ വാസുദേവനും കോയാകും അവിടക്ക് വന്ന സജിവനും. ഗിരികും ഓക്കേ ദേഷ്യം വന്നു രാജൻ കുടി വന്നു ശേഖരൻ… എന്തടാ തോ ആ കാട്ടുപോത്തിനോട് പറഞ്ഞു ഞങ്ങളെ അങ്ങ് കുത്തി മറയിക്ക് രാജനും ദേഷ്യം പിടിച്ചു സജീവൻ… എടാ മൈരേ നിന്റെ നാവട്ടം നിർത്തികൊ ശേഖരൻ… പോടാ അവർ രണ്ടും പേരും വിജയികളെ പോലെ നിന്ന് രാജൻ.. നിനോയൊക്കെ ഞാൻ.. മനോജ്… സാറെ അടങ്…(എല്ലാവരും മനോജിന്റെ മുഖത്തു നോക്കി)
രാവണ ഉദയം 4 [Uncle jhon]
Posted by