പേടിച്ചു വിറച്ചു മിഴികൾ പിടഞ്ഞു കൊണ്ടവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി
മിടുക്കി.. നീ പേടിക്കേണ്ട… ഞാൻ ഒരു ദുഷ്ടനൊന്നുമല്ല…. എനിക്കു നിന്നെ നന്നായി ബോധിച്ചു.. ഞാൻ ചെയ്യുന്നത് എന്തെങ്കിലും നിനക്കു പ്രയാസം തോന്നിയാൽ നീ എന്നോടു തുറന്നു പറയണം കേട്ടോ.. അയാൾ അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ടു പറഞ്ഞു
അതിനു മറുപടിയായി അവൾ പതിയെ തലയാട്ടി
ഇതെന്താ ഒന്നും മിണ്ടാത്തത്… ഇനി നീ ഊമയാണോ
അതിനും മറുപടിയായി അവളൊന്നു ചിരിച്ചതേയുള്ളു … നിരയൊത്ത പല്ലുകൾ ലിപ്സ്റ്റിക്കിട്ടു ചുവപ്പിച്ച വിടർന്ന ചുണ്ടുകൾക്കിടയിലൂടെ അനാവൃതമായി
എന്താ പെണ്ണേ നീ മിണ്ടാതിരിക്കുന്നത് .. സേഠ്ജി അവളുടെ താടി പിടിച്ചുയർത്തി
ഞാൻ.. ഞാനെന്താ പറയുക … അവളുടെ മിഴികൾ പിടഞ്ഞു
ശരി ശരി പേടിക്കേണ്ട … മോൾ പോയി ആ കള്ളെടുത്തു കൊണ്ടുവാ
അവൾ പതിയെ എഴുന്നേറ്റു പോയി മദ്യവും അനുസാരികളും ഇരുന്ന താലമെടുത്തു കൊണ്ടു വന്നു
എൻ്റെ സുന്ദരിക്കുട്ടി എനിക്കൊരു പെഗ്ഗൊഴിച്ചേ …
സ്ഫടിക ഗ്ലാസിലേക്കവൾ നാലഞ്ചു ഐസ് ക്യൂബുകൾ പെറുക്കിയിട്ടു .. ശേഷമവൾ കുപ്പിയിലിരുന്ന വിദേശ നിർമ്മിത സ്കോച്ച് വിസ്കി അതിലേക്കു കമിഴ്ത്തി
ഐസ് ക്യൂബുകൾക്കിടയിലേക്കാ മദ്യം ഇറങ്ങി വീണു .. ഏകദേശം 60 മില്ലിയോളം മദ്യം അതിലേക്കു വീണതോടെ അവളാ ഗ്ലാസെടുത്തു പതിയെ കറക്കി… ഐസ് ക്യൂബുകൾ തമ്മിൽ കൂട്ടിമുട്ടുന്നതും അവളുടെ കൈകളിലെ വളകൾ കിലുങ്ങുന്നതിൻ്റെയും ശബ്ദം മുറിയിലാകെ മുഴങ്ങി
ഐസുമായി മിക്സായ മദ്യം അവൾ സേഠ്ജിയുടെ കൈയിലേക്കു കൊടുത്തു
സേഠ്ജി അവളെ പിടിച്ചു തൻ്റെ തുടയിലേക്കിരുത്തി.. ഒരു കയ്യിൽ മദ്യ ഗ്ലാസും മറ്റേ കൈ കൊണ്ടു ജാനകിയെയും ചേർത്തു പിടിച്ചു കൊണ്ടു അയാളാ മദ്യ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു ഒരു സിപ് എടുത്തു
അരേ വാഹ് .. എൻ്റെ സുന്ദരിക്കുട്ടീ സൂപ്പർ… എവിടെ ടച്ചിംഗ്സ്
എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ മുഖമയാൾ അയാളുടെ മുഖത്തോടടുപ്പിച്ചു അവളുടെ വിറയാർന്ന അധരങ്ങൾ അയാൾ ഈമ്പി വലിച്ചു
ഇതല്ലേ പെണ്ണേ.. ഏറ്റവും വലിയ ടച്ചിംഗ്സ്
ജാനകി ഒന്നു പുഞ്ചിരിച്ചു
പാൻപരാഗിൻ്റെയും മദ്യത്തിൻ്റെയും സിഗരറ്റിൻ്റെയും കൂടിച്ചേർന്ന രുചി അവളുടെ നാവറിഞ്ഞു