ഇഷ : “ഒക്കെ സാർ. സാർ ആ പോഷന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ പ്ലീസ്?”
വിനോദ് : “ആ. ഉറപ്പായും അറിഞ്ഞിരിക്കണം. ഞാൻ കുറച്ചു ഗ്രാഫിക്ക് ആയി സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?”
ഇഷ : “അയ്യോ ഇല്ല സാർ. സിനിമയ്ക്ക് വേണ്ടി അല്ലെ.”
വിനോദ് : “വേറൊന്നും ഇല്ല ഇഷ. ഈ സിനിമയിൽ ഇന്റിമേറ്റ് സീൻസ് ഉണ്ട്. മാത്രമല്ല കഥയുടെ രണ്ടാമത്തെ പകുതി താങ്കൾ നല്ല സെക്സി ആയി ആണ് വസ്ത്രമിടേണ്ടത്. സെക്സി മീൻസ്.. ഷോട്ട്സ്, ക്ളീവെജ് ബെയറിങ് ടോപ്പ് ഒക്കെ. ഒരു സീനിൽ ബിക്കിനിയും ഉണ്ടാവും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ കൺസർവേറ്റിവ് സമൂഹത്തിൽ സ്ത്രീകൾക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഈ സിനിമയിലൂടെ താൻ ചെയ്യുന്നുണ്ട്. വളരെ ട്രെഡീഷണൽ ആയ ഒരു കുട്ടി പതിയെ പരിണമിച്ചു എന്തും ചെയ്യാൻ പ്രാപ്തിയുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണായി മാറുന്നു. തന്റെ നേവൽ, ക്ളീവെജ്, തൈസ് ഒക്കെ നാട്ടുകാര് കാണും. കുറെ കപടന്മാർ ഉള്ളിൽ സന്തോഷിക്കുമെങ്കിലും പുറമെ കൂവും, തന്നെപ്പറ്റി മോശം കാര്യങ്ങൾ പറയും. കഥകൾ അടിച്ചുണ്ടാക്കും. പക്ഷെ സിനിമ ഞാൻ ഉദ്ദേശിക്കുന്നത് പോലത്തെ രീതിയിൽ വന്നാൽ മിനിമം ഒരു സ്‌പെഷ്യൽ മെൻഷൻ എങ്കിലും ഉണ്ടാവും..” അയാൾ ചിരിച്ചു.
ഇഷ പിന്നെയും ഞെട്ടി. പണ്ട് പൊക്കിൾ കാണുന്ന ഒരു ഡ്രെസ്സിട്ടു ഒരു ഫോട്ടോഷൂട്ട് നടത്തിയതിനു ജീവന്റെ മുഖം വാടിയത് അവൾ ഓർത്തു. പക്ഷെ പിന്നീടവൻ ഒക്കെ ആയി. ജീവൻ ഒന്നും പുറത്തു കാണിക്കില്ലെങ്കിലും അവൾക്ക് അവന്റെ മുഖത്ത് നോക്കി അതെല്ലാം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നു.
ഇഷ ചിരിക്കാതെ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട വിനോദ് സംശയാലു ആയി.
വിനോദ് : “എന്ത് പറ്റി ഇഷാ. നീ പേടിക്കണ്ട. ഏറ്റവും നല്ല സേഫ് സ്‌പേസിൽ മാത്രമേ ഈ സീൻസ് ഒക്കെ ഷൂട്ട് ചെയ്യുള്ളൂ. ഇഷക്ക് മൂഡുള്ളപ്പോൾ മാത്രം. ഈ സിനിമയുടെ ഇന്റിമസി ഡയറക്റ്ററായി ഡെയ്‌സി ജോയിൻ ചെയ്യും. മലയാള സിനിമയിൽ ആദ്യമായാണ് ഒരു ഇന്റിമസി ഡയറക്ടർ. ഈ സിനിമയ്ക്ക് അത് അത്യാവശ്യമാണ്!”