ആന്റി ഹീറോ 1
Aunty Hero Part 1 | Author : Empuran
സംഭവം നടക്കുന്നത് അങ്ങ് ദൂരെ തൃശൂർ എന്ന ജില്ലയിൽ ഒരു ഉൾ പ്രദേശത്താണ്…
ചെറുപ്പത്തിലേ തൊട്ടുതന്നെ നമ്മുടെ കഥാനായകന് ഈ മറ്റുള്ള പിള്ളേർ ലൈൻ അടിച്ചു നടക്കുന്ന പോലെ നടക്കാനൊന്നും തീരെ ഇഷ്ട്ടമല്ലായിരുന്നു…
കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ അടിച്ചുപൊളിക്കുമെങ്കിലും അവൻ എന്നും ഒറ്റപെടലിനെ സ്‌നേഹിക്കുന്നവനായിരുന്നു… അത് പിന്നീട് അവനിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചു…
കൃത്യമായി പറഞ്ഞാൽ +2 കാലഘട്ടം അന്നാദ്യമായി അവനെ കൂട്ടുകാർ ചേർന്ന് ആ പട്ടം ചാർത്തി കൊടുത്തു…
HERO….. THE AUNTY HERO… 🔥
കഥയുടെ തുടക്കവും അവിടം തൊട്ട് ആരംഭിക്കുകയായിരുന്നു…
__________________________________
Present Day….
എന്റെ പൊന്നളിയാ എന്ത് പണിയാടാ നീ കാണിക്കണേ… ഇന്നലെ പറയാന്നു പറഞ്ഞ് മിണ്ടാതെ വീട്ടിൽ പോയി.. ഇപ്പൊ ഇതേ പിന്നെ പറയാന്ന്…. ഒരു മറ്റേടത്തെ പണി കാണിക്കരുത്…
എന്താടാ എന്താ സീൻ……
സ്ഥിരം കമ്പനി കൂടുന്ന സ്ഥലത്തിരുന്നുകൊണ്ട് കാർത്തി എന്നോട് ദേഷ്യപെടുന്നതും കണ്ടുകൊണ്ട് വന്ന ദീപു എന്നോടായി ചോദിച്ചു…
നീ അവനോട് തന്നെ ചോദിക്ക്…
ഡാ കാർത്തി എന്താടാ…?
എടാ ഇന്നലത്തെ കേസ്….
ഇന്നലത്തെയോ.. എന്ത്?
എടാ മൈരാ.. നമ്മളിന്നലെ മാളിൽ വെച്ച് ഒരു പെണ്ണിനെ കണ്ടില്ലേ…. അവളെ ഇവന് നേരത്തെ അറിയാന്ന്…
ഏത് ആ പിങ്ക് സാരിയും ഉടുത്തുകൊണ്ട് വന്ന പീസോ….
ആഹ് അത് തന്നെ…
എടാ അളിയാ നീ അതിനേം..?
പെട്ടന്നെന്റെ നേർക്ക് തിരിഞ്ഞ ദീപു ഒരു സംശയഭാവത്തോടെ ചോദിച്ചു…
എന്റെ പൊന്നു വാണമേ നീയല്ലാതെ അവന്റെ വാക്ക് കേക്കോ…. എനിക്കവരെ അറിയാന്നുള്ളത് സത്യാ പക്ഷെ വേറെ തരത്തിലുള്ള ബന്ധം ഒന്നും ഇല്ല…