ഷെറിന്റെ ലണ്ടൻ പഠനം [Its Me]

Posted by

ഷെറിന്റെ ലണ്ടൻ പഠനം

Sherinte London Padanam | Author : Its Me


ഈ കഥ എന്റെ ഒരു ലണ്ടനിൽ ഒള്ള ഫ്രണ്ട് അശ്വിൻ പറഞ്ഞ അവന്റെ ലണ്ടൻ ക്ലാസ്സ്‌മേറ്റ് ആയ ഷെറിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ കഥ ആണ്, അവളുടെ ജീവിതത്തിലും ശരീരത്തിലും കൂടെ കടന്നു പോയ 3പേരുടെ കഥ ആണ്, വരുൺ, ജെയിംസ് മാടിസൺ പിന്നെ എന്റെ കൂട്ടുകാരൻ അശ്വിൻ, റിയൽ ലൈഫ് സ്റ്റോറി ആയതു കൊണ്ട് ഒരു സ്ലോ പേസ് ആയിരിക്കും സ്റ്റോറി ലൈൻ കാരണം അത്യാവശ്യം നന്നായി ബിൽഡ് അപ്പ്‌ കൊടുത്തു വന്നാലേ കഥയ്ക്കു ഒരു ഗും കിട്ടു.

എപ്പിസോഡ് 1 – വരുൺ (2015-2018)

ഷെറിൻ തിരുവല്ലയിൽ ഒള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സ്‌ ഫാമിലിയിലെ രണ്ടാമത്തെ മോൾ ആണ്. വയസ്സ് 18, 4 മാസം കഴിഞ്ഞാൽ 19 തികയും. ഇത് വരെ ഷെറിൻ കുടുംബക്കാരുടെ പ്രിയ പുത്രിയും, ജോസഫ്ന്റെയും അനിത മാഡത്തിന്റെ പ്രിയ പുത്രി ആണ്, ജോസഫ്ന് തിരുവല്ലയിൽ ഒരു കാർ ടയർ ഷോപ്പ് ഉണ്ട് പിന്നെ ഷെയർ ആൻഡ് സ്റ്റോക്ക് ഒകെ ആയിട്ടു നല്ല രീതിയിൽ ജീവിച്ചു വരുന്നു. അനിത തിരുവല്ലയിൽ ഒള്ള ഒരു കോളേജിലെ തന്നെ പ്രൊഫസർ ആണ്, ഷെറിന്റെ മുകളിൽ ഉള്ളത് ഒരു ചേച്ചി ആണ് 29 വയസ്സ്, കല്യാണം കഴിഞ്ഞു ഇപ്പോ ഹസ്ബൻഡ്ഇന്റെ കൂടെ ലണ്ടനിൽ ആണ് പേര് മെറിൻ, മെറിനു ഷെറിൻ എന്നാൽ ജീവൻ ആണ്, അവളുടെ കുഞ്ഞി പെങ്ങൾ ആണ്, 12 വയസ്സ് age ഗ്യാപ് ഉള്ളത് കൊണ്ട് മെറിൻ ഷെറിനെ ഒരു മകളെ പോലെ ആണ് നോക്കി വളർത്തിയത്. മെറിൻ ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്ത് വരുന്നു. ഇപ്പോ മനസിലായി കാണുമെലോ ഷെറിന്റെ കുടുംബ സെറ്റപ്പ്, അത്യാവശ്യം നല്ല പണ ചാക്കാണ്.

ഷെറിൻ icse മീഡിയത്തിൽ ആണ് പഠിച്ചു വരുന്നത്, 12 ത്തിലെ ബോർഡ്‌ എക്സാം നടക്കാൻ ഇനി 1 മാസം കൂടെ, സ്കൂൾ 12 ഇലെ വിദ്യാർത്ഥികൾക്ക് 1 മാസം സ്റ്റഡി ലീവ് കൊടുത്തു, ഇവിടം തൊട്ടാണ് ഷെറിന്റെ ജീവിതം മാറി മറയുന്നത്. തിരുവല്ലയിൽ തന്നെ ഒള്ള ഒരു പ്രശസ്ത ട്യൂഷൻ സ്ഥാപനത്തിലാണ് ആണ് ഷെറിനും ഫ്രണ്ട്സും ട്യൂഷൻ പഠിക്കാൻ പോകുന്നത്. ട്യൂഷൻ പഠനം കഴിഞ്ഞാൽ ഷെറിനും അവളുടെ ഫ്രണ്ട്സും ബെസ്റ്റ് ബേക്കറിസിൽ പോയി ലെമൺ ജ്യൂസ്‌ ആൻഡ് പഫ്സ് കഴിക്കുന്നത് ഒരു സ്ഥിര സംഭവം ആണ്, അങ്ങനെ ഒരു ദിവസം ബേക്റിയിൽ ഷെറിൻ പഫ്സും ലൈം ജ്യൂസും വാങ്ങി ടേബിളിൽ നടന്നു വരുന്ന വഴിക്ക്, ഒരുത്തൻ വന്നു ഒറ്റ ഇടി, അവൻ ആണ് എന്റെ ലണ്ടൻ ഫ്രണ്ടിന്റെ കൂട്ടുകാരൻ പേര് വരുൺ.

Leave a Reply

Your email address will not be published. Required fields are marked *