ഈ ഒരു ഡ്രസിനെ എൻ്റെ നാട്ടിൽ ദാവണി എന്നാണ് പറയുക. അങ്ങനെ പരിപാടി എല്ലാം ഈണം ആയി…കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളെ അവിടെ ഒന്നും നോക്കിയിട്ട് കാണാൻ ഇല്ല.ഞാൻ നോക്കിയപ്പോൾ അവിടെ നിന്നും കുറച്ചു പോയി ഒരു ഇടവഴിയിൽ അനിയനും അനിയത്തിയും കൂടി സംസാരിച്ചു നിൽക്കുന്നു. പിന്നെ അവള് അവളുടെ പേഴ്സ് എടുത്തു അവന് കാശും എടുത്തു കൊടുത്തു…എന്നിട്ട് അവള് വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു…
അവൻ അവിടെ നിന്നും പോയി…ഞാൻ നോക്കിയപ്പോൾ എനിക്ക് എന്തോ പന്തി തോന്നി…ഞാൻ അവളെ വിട്ട് അവനെ പിൻ തുടർന്ന്…അവൻ സൈക്കിൾ എടുത്തു ചവിട്ടി പോവുന്നത്. ഞാൻ അവൻ്റെ പിന്നാലെ എൻ്റെ സ്ക്കൂട്ടറിൽ പിൻ തുടർന്നു. അവൻ അവിടെ നിന്നും ഒരു 2km പോയാൽ ഒരു ഷോപ്പ് ഉണ്ട് അവിടെ കേറി….എന്നിട്ട് കടക്കരനോട് എന്തൊക്കെയോ പറഞ്ഞു.അതിന് ശേഷം അയ്യാൾ ഒരു news പേപ്പർ കൊണ്ട് പൊതിഞ്ഞ ഒരു പൊതി അവന് കൊടുത്തു.അവൻ അത് എടുത്ത് പോക്കറ്റിൽ വെച്ചു.എന്നിട്ട് പുറത്തേക്ക് വന്നു…ഞാൻ അവിടെ നിന്നും മാറി…. അവൻ അവിടെ നിന്നും പോവാൻ ഒരുങ്ങി.
ഞാൻ നേരെ അവൻ്റെ പിന്നാലെ follow ചെയ്തു.അവൻ നേരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആണ് എത്തിയത്… അവിടെ എത്തിയതും അവൻ്റെ കുറെ കൂട്ടുകാർ വന്നു കൂടി…അവൻ അവരേം വിളിച്ചു അവിടെ ഉള്ള ഒരു വാഴ തോപ്പിൽ കേറി പോയി…ഞാൻ വാഴ തോപ്പിന് പിന്നിലൂടെ നടന്നു അവർ നിൽക്കുന്നതിൻ്റെ അടുത്ത് എത്തി.നല്ല ഇരുട്ട് ആണ്…. അവർ നാല് പേരുണ്ട്. അവന്മാരുടെ സംസാരവും തുടങ്ങി..ഞാൻ പതുക്കെ പമ്മി അവർ നിൽക്കുന്നതിൻ്റെ തൊട്ട് പിന്നിലെ വാഴയുടെ മറയിൽ എത്തി…അതിലെ ഒരു പയ്യൻ എന്തോ പറഞ്ഞു അവനെ കൊണ്ട് കയ്യിൽ സത്യം ചെയ്ത് വാങ്ങുന്നു… ഞാൻ എന്താണെന്ന് ശ്രദ്ധിച്ചു കേട്ടു…
അനിയൻ: ഇപ്പൊൾ വരാനാണ് ആ വെടിച്ചി പറഞ്ഞത്. ഇപ്പൊൾ അവളുടെ വീട്ടുകാർ എല്ലാം ഇവിടെ പരിപാടി കണ്ടു നിൽക്കാ…
അവൻ്റെ ഒരു കൂട്ടുകാരൻ: ഡാ ഞങ്ങൾക്കും കൂടി കിട്ടുമോ???