ഞാനും സഖിമാരും 10 [Thakkali]

Posted by

എനിക്ക് ആകെ ഒരു വെപ്രാളം, അപ്പോഴേക്ക് ചെറിയമ്മ മുറിയിൽ വന്നു ഞാൻ നോക്കുന്നത് കണ്ടു ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു, “അവൾ എടുത്തു വച്ചു എന്നു തോന്നുന്നു, നീ വാ അവര് ചായ കുടിക്കാൻ ഇരുന്നു.”

ഞാനും പോയി ഇരുന്നു, അപ്പോഴേക്കും അച്ഛനും വന്നു, ചെറിയമ്മ വേഗം അച്ഛനും ചായ ഉണ്ടാക്കി.. പിന്നെ അച്ഛനും പ്രതിഭയുടെ അച്ഛനുമായി കത്തി വെക്കാൻ തുടങ്ങി ഇത്ര നേരവും പോകാൻ തിരക്ക് പിടിച്ച ആള് അത് മറന്നെന്ന് തോന്നുന്നു, അമ്മമാരും ചെറിയമ്മയും ചായ കൂടി കഴിഞ്ഞ പാത്രങ്ങൾ എടുത്തു അടുക്കളയിൽ പോയി ഷിമ്നയും പ്രതിഭയും മോനെയും എടുത്തു എന്റെ കൂടെ പുറത്തു വന്നു.

പക്ഷേ 2 പേരും ബുക്കിനെ പറ്റി ഒന്നും പറഞ്ഞില്ല. മറ്റുള്ള കോളേജ് കാര്യങ്ങൾ പറഞ്ഞിരിപ്പായി. എല്ലാവരും ഭയങ്കര കത്തി 5:30 ആവുമ്പോള് പോകാൻ ഇരുന്ന ആൾക്കാർ പോകുമ്പോൾ 7:15, പിന്നാലെ അച്ഛനും അമ്മയും പോയി,, ഞാനും ചെറിയമ്മയും മോനും മാത്രമായി.

ഞാൻ ചെറിയമ്മയുടെ തുടയില് തല വച്ചു കിടക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത് ആരാണ് ഈ നേരത്ത് എന്നു പറഞ്ഞു എഴുന്നേറ്റ് പോയി നോക്കുമ്പോള് അമ്മ, ചെറിയമ്മക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു,

“ഇവിടുന്നു പോയിട്ട് അര മണിക്കൂർ ആയില്ലല്ലോ?” ഞാൻ ചോദിച്ചു,

“നീയാരാടാ എന്നോട് അത് ചോദിക്കാൻ, കൊടുക്കേടാ ഫോൺ.. ” അപ്പുറത്ത് നിന്ന് ഒരു ചീറൽ ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ ചെറിയമ്മക്ക് കൊടുത്തു,

പിന്നെ അവര് സംസാരിക്കുന്നത്.. ഇപ്പോ അടുത്തൊന്നും തീരില്ല..

ഞാൻ അകത്ത് പോയി എന്റെ കിടക്ക വിരിച്ചു ഭക്ഷണം കഴിക്കാൻ സമയം ആകുന്നത് വരെ ആരെങ്കിലും ഓൺലൈനിൽ ഉണ്ടെങ്കിൽ ചാറ്റ് ചെയ്യാം, ഇല്ലെങ്കിൽ എല്ലാവർക്കും ഒരു മെസ്സേജെങ്കിലും അയച്ചിടാമെന്ന് വിചാരിച്ചു, കാരണം, കുറേ ദിവസമായി എന്റെ സ്കൈപ്പ് തുറന്നിട്ട്, ഞാൻ ഇപ്പോ അത് ലോഗൌട്ട് ആക്കി ഇടാറുണ്ട്. കാരണം എന്താണെന്നു വെച്ചാൽ, എപ്പോഴാണ് ആരുടെയെങ്കിലും മെസ്സേജ് വരുന്നതെന്നറിയില്ല, ആ സമയത്ത് ഫോൺ എന്റെ കയ്യിലുണ്ടാവണമെന്നുമില്ല.

ടീനേച്ചി, പല്ലവി, ജോൺസിയേച്ചി.. പിന്നെ ഇതുവരെ ട്രാക്കിൽ ആക്കിയിട്ടില്ലാത്ത പ്രിയ..ഇവരെ ആരെയും അങ്ങിനെ കൈവിട്ടുകളയാൻ പറ്റില്ല..

Leave a Reply

Your email address will not be published. Required fields are marked *