ഞാനും സഖിമാരും 10 [Thakkali]

Posted by

എല്ലാവർക്കും “ഞാൻ ഇവിടെയുണ്ട് മറന്നിട്ടില്ല കുറച്ചു തിരക്കായത് കാരണം ഓൺലൈനിൽ കയറാൻ പറ്റാത്തത്” കൊണ്ടാണ് എന്നു പറഞ്ഞു ബന്ധം പുതുക്കി വെക്കാമെന്ന് വിചാരിച്ചു, അല്ലെങ്കിൽ ചിലപ്പോൾ പുതിയ മേച്ചിൽപുറം തേടി പോയിക്കളയും അതിന് ഞാൻ അറിഞ്ഞുകൊണ്ട് അവസരം കൊടുക്കരുത്. വിചാരിച്ച പോലെ തന്നെ പല്ലവിയുടെ മെസേജ് ആദ്യം തന്നെ

“താങ്ക്സ്…ഫ്രണ്ട്സിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങാൻ പോകുവാ .ഈ വെള്ളിയാഴ്ച വീട്ടിലേക്ക് പോകും, ചൊവ്വാഴ്ച മാത്രേ തിരിച്ചു കോളേജിലേക്ക് വരൂ.. വെള്ളിയാഴച്ച മെസ്സേജ് അയക്കാം..” പെണ്ണ് തിരക്ക് പിടിച്ച് അയച്ച മെസ്സേജ് പോലെ തോന്നി,, ചില സ്പെല്ലിങ് മിസ്റ്റേക്ക്.. സാധാരണ അത് ഉണ്ടാകാറില്ല..

അപ്പോഴേക്കും ചെറിയമ്മ വിളിച്ചു ഞാൻ വേഗം അവൾക്ക് “ഓക്കെ” ന്ന് റിപ്ലൈ കൊടുത്തു.. ഫോണും അവിടെ വെച്ചു ഹാളിലേക്ക് പോയി.. “എടാ മോനെ ഒന്ന് എടുക്ക് ഞാൻ രാത്രിയിലേക്കുള്ള ചപ്പാത്തി ചുടട്ടെ”

“ഇത്ര നേരത്തെയോ? ഇന്ന് 8 മണി ആയിട്ട് പോലുമില്ല എന്ത് പറ്റി?”

“ആ ഇന്ന് വേഗം കിടക്കണം നല്ല ഉറക്കം വരുന്നു”

സാധാരണ 9 മണി കഴിയും ഭക്ഷണം കഴിക്കുമ്പോൾ.

ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചെറിയമ്മയോട് ചോദിച്ചു അമ്മ എന്തിനാ വിളിച്ചതെന്നു, “ഒന്നൂല്ല വെറുതെ ഓരോ കാര്യങ്ങൾ പറയാൻ ആണ്,,”

“വന്നവരെ പറ്റി കുറ്റം പറയനായിരിക്കും”

“പോടാ ചേച്ചിക്ക് അങ്ങനത്തെ സ്വഭാവമൊന്നുമില്ല”

“പിന്നെ എന്താ.. ”

“ഒന്നൂല്ല.. നിന്റെ അച്ഛൻ പ്രതിഭയുടെ അച്ഛനോട് ഓട്ടോമൊബൈൽ ബിസിനെസ്സ്നെ പറ്റിയാണ് സംസാരിച്ചത് എന്ന്.”

“അതിനെന്താ ?????”

“ഒന്നുമില്ലെന്റെ കുട്ടിയെ, നമ്മൾ മൂന്നു പേരും അകത്ത് നിന്ന് തമ്മിൽ ചോദിച്ചിരുന്നു ഇത്രയുംനേരം പോകാൻ തിരക്ക് കൂട്ടിയാൾക്ക് വേണുവേട്ടൻ വന്നപ്പോൾ തിരക്കൊക്കെ പോയോ എന്നു???? ഇവർ എന്താ ഇത്ര കാര്യമായിട്ട് സംസാരിക്കുന്നത് എന്ന്.. അത് അമ്മ അച്ഛനോട് ചോദിച്ചു കാര്യമറിഞ്ഞപ്പോൾ വിളിച്ചു പറഞ്ഞു അത്ര തന്നെ..”

“ഓക്കെ”

തിന്നു കഴിഞ്ഞു ചെറിയമ്മ അടുക്കളയിലേക്ക് പോയി ഞാൻ ഗെയ്റ്റ് അടച്ചു വാതിലൊക്കെ പൂട്ടി സോഫയിൽ ഇരിക്കുമ്പോഴേക്കും ചെറിയമ്മ വന്നു മോനെയും എടുത്തു പാല് കൊടുക്കാൻ മുറിയിൽ പോയി. ഒരു 5 മിനിറ്റ് കഴിഞ്ഞു എന്നെ വിളിച്ചു. “വാ ഇവിടെ കിടന്നോ”.

Leave a Reply

Your email address will not be published. Required fields are marked *