പുറത്തോട്ടിറങ്ങിയ രാഹുലിനെ കാത്ത് ശ്രീകല താടിക്ക് കൈയ്യും കൊടുത്ത് സിറ്റൌട്ടിൻറ്റെ പടിയിലിരുപ്പുണ്ടായിരുന്നു.
“പോട്ടെ ചേച്ചി.” അവനോരു ചമ്മിയ ചിരി ചിരിച്ചു.
“ഉം… നീയാള് ചെറിയപുള്ളിയോന്നുമല്ലലോ..”ശ്രീകല ഗൌരവത്തിലണ്
“അത് പിന്നെ ചേച്ചി… അപ്പഴത്തെയോരു…. കണ്ടീഷനിൽ…..”
“ആ ഗമണ്ടൻ റേഡിയോ ഒറ്റക്കു തൂക്കിയെടുത്തു വച്ചല്ലോ..”
രാഹുല്‍ പഴം വിഴുങ്ങിയ കണക്കായി.
ഈ പെണ്ണുംപിള്ളെയല്ലെ കൊറച്ചു മുൻപെ ഞാൻ പിതുക്കിപിഴിഞ്ഞത് ഇവരത് മറന്നോ!??? ഇനിയിത് സ്വപ്നം വല്ലതുമാണോ.. ) അവൻ പതുക്കെ തുടയിൽ നുള്ളി.നോവുന്നുണ്ട്. സ്വപ്നമല്ല.
“നിൻറ്റെ ഫോൺ നമ്പരോന്ന് താ .. ആവിശ്യത്തിന് വിളിക്കാലോ..”ശ്രീകല സ്വന്തം ഫോണെടുത്ത് ഓണാക്കി രാഹുലിൻറ്റെ മുഖത്തെക്കു നോക്കി.രാഹുലോരു നിമിഷം അലോചിച്ചു. കൊടുക്കണോ… വേണ്ടെ…. കൊടുക്കണോ… വേണ്ടെ….
“അല്ലെങ്കി ഞാൻ നിൻറ്റമ്മെടെന്ന് മേടിച്ചോളം.”ശ്രീകലയുടെ സ്വരം പകുതി ഭീഷണിയായി. .എന്തെലും ആകട്ട് പുല്ല് , വിളിച്ചാ എടുക്കാതിരിന്നാ പോരെ, അവൻ നമ്പർ പറഞ്ഞു.
“80 #### ####”
“എന്നാ ശെരി…” നമ്പർ സെവ് ചെയ്തിട്ട് ശ്രീകല തലയാട്ടി.രാഹുൽ തിരിഞ്ഞു റോഡിലെക്കു നടന്നു.”
“താങ്ക്സ്…” അവൻ തിരിഞ്ഞു നോക്കി. ശ്രീകല ചിരിക്കുന്നു.
(ഇതെന്തു സൈക്കോ……. അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ മനസ്സിലിരുപ്പ് ദൈവം തമ്പുരാന് പോലും പിടികിട്ടൂല…)
************************************************************
“ഡാ നീ കല്യാണത്തിനു വരുന്നില്ലെ..”
“ഇല്ല”
“ഞാനോന്നും തിന്നാൻ ഉണ്ടാക്കിട്ടില്ല.”
“ഞാൻ ഓൺ ലൈൻനിൽ ഓഡർ ചെയ്തോളാം., എനിക്കു വയ്യ സദ്യ കഴിക്കാൻ.”