“എന്തോന്ന് കൂ… പിന്നെയന്തിര് നോക്കിയിരിക്കണെ എഴിച്ച് പോ.. തിന്നാനല്ലാതെ അടുക്കളയിലോട്ട് കേറുറല്ല.. എന്നാ വയസ്സായിരിക്കണ തള്ളയാണ്.. സാഹായിക്കാം എന്നോന്നും ഇല്ല. രാവിലെ തന്നെ കാലുംമേ കാലും കേറ്റി വച്ച് കൊച്ചമ്മ ചമഞ്ഞ് ഇരിക്കുവാ.. ഇതെക്കെ എൻറ്റെ വയറ്റി തന്നെ വന്ന കുരുത്തല്ലോ.. പപ്പനാവാ..”
(ആ ചെക്കൻ ചെന്ന് എന്തോ കൊളുത്തികൊടുത്തിട്ടുണ്ട്, തള്ള രാവിലെ തന്നെ മെക്കിട്ട് കേറാനുള്ള മൂഡിലാണ്.. മിണ്ടാതെ പോയെക്കാം.)
ശ്രീകല മിണ്ടാതെ പത്രവും മടക്കിവച്ച് പുറത്തെ ബാത്ത്റൂമിലെക്കു നടന്നു. മകളൊന്നും മിണ്ടാതെ പോയതിനാൽ വിജയമ്മയും ഓഫായി .രാവിലെ ആരെങ്കിലും രണ്ടു പറഞ്ഞില്ലെങ്കിൽ വിജയമ്മക്കോരു ഒരു സൊഖവില്ല. ചന്തിയിലെ വട്ടചൊറിയെ ടീസ് ചെയ്തു കൊണ്ട് അവർ അടുക്കളയിലെക്ക് തിരിച്ച് മാർച്ച് ചെയ്തു.
പുറത്തെ ബാത്തുറൂമിലെക്കു കേറാൻ തുടങ്ങിയ ശ്രീകല മതിലിനു മുകളിലൂടെയോന്ന് എത്തി നോക്കി. എന്നും പതിവുള്ളൊരു കാഴ്ചയുണ്ട്!
ഉണ്ടല്ലോ… ചെക്കനവിടെയുണ്ട്. കുത്തിയിരുന്ന് വണ്ടി തുടക്കുകയാണ്. ഷർട്ടില്ല. ട്രാക്ക് പാൻറ്റസാണ് വേഷം. അവിടെയവിടെയായി ഉരുണ്ടു കളിക്കുന്ന മസിലുകൾ. ചന്തിയുടെ തുടക്കത്തിൽ അൽപം ക്ളിവേജുണ്ട്. ഒരു നാണയം ഇട്ടു കൊടുക്കാം. അതങ്ങനെ ഇരുട്ടിലോട്ടുരുണ്ടു മറയുന്നതൊരു രസമായിരിക്കും.
“ഭാ നാറീ ചെറ്റെ…. നീയെന്നെ കോണക്കാൻ വരുന്നോടാ മൈരെ…….”
“മൈരൻ നിൻറ്റെ തന്ത, പുണ്ടച്ചി മോളെ… നീയിങ്ങു വാ ഒണ്ടാക്കാൻ…”
തൊട്ടപ്പറത്തുനിന്നാണ് ഭരണിപ്പാട്ട്.വേറാരുമല്ല ശ്രീകലയുടെ മാതാജീയും പിതാജീയും പരിചയം പുതുക്കുന്നതാണ്. ശ്രീകല കാതോർത്തു, പുതിയ പദപ്രയോഗങ്ങൾ വല്ലതുമുണ്ടോ…? ഇല്ല.. പുതിയതൊന്നുമില്ല വെറുതെയല്ല ബുദ്ധിജീവികൾ പറയുന്നത് മാലയാള ഭാഷ മരിക്കുകയാണെന്ന്.ഒരു കാര്യവുമില്ല.വേസ്റ്റ് ഒടക്കുകൾ. ശ്രീകലയുടെ തല വീണ്ടും ഒട്ടോമറ്റിക്കായി രാഹുലിൻറ്റെ ക്ലീവേജിലെക്കു തിരിഞ്ഞു. ചെക്കനും എഴുന്നെറ്റു നിന്ന് പുതിയ വാക്കുകൾക്ക് കാതോർക്കുകയാണ്. ആവിശ്യക്കാരന് ഔചിത്യമില്ലല്ലോ.
രാഹുലിൻറ്റെ വീട് ശ്രീകലയുടെതിനെക്കാൾ അൽപം താഴ്ന്നിട്ടാണ് സിറ്റിയാതുകൊണ്ട് തന്നെ അടുത്തടുത്ത വീടുകൾ, ചുറ്റൊടു ചുറ്റും വീടുകൾ.ഒന്നു പതിയെ ചിരിച്ചാൽ പത്തു വീട്ടുകാർ കേൾക്കും അത്രതന്നെ. രണ്ടു വീട്ടുകാരും അപ്പനപ്പുൻമാരയിട്ടു അയൽക്കാരാണ്. പക്ഷെ അതിൻറ്റെതായ അടുപ്പമൊന്നുമില്ല… കണ്ടാ ചിരിക്കും അത്ര മാത്രം.