കുറച്ചു നേരവും കൂടി രാഹുല്‍ പിന്നാപുറത്ത് കറങ്ങി നിന്നു.വാതില്‍ തൊറക്കുന്ന ലക്ഷണമില്ല.അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ആശാൻ തിരിച്ചു നടന്നു മതിലു ചാടി.
‘ധും.’ ചാടി വീണ പോയിൻറ്റിൽ തന്നെ ആശാൻറ്റെ ഫോണടിച്ചു.ശ്രീകലയാണ്
“ഹലോ.. എവിടെ…..“
“എന്തോന്ന് ചേച്ചി….. ഞാനെത്ര വട്ടം വിളിച്ചു വാതില്‍ തൊറക്കത്തതെന്താ…”
“അത്…. ഞാൻ….. ഞാൻ കുളിക്കുവായിരുന്നു.”
“ഫോണാരാ പിന്നെ കട്ട് ചെയ്തത്.”
“അത്… പിന്നെ…. കട്ടായിപ്പോയതായിരിക്കും.”
“മ്മ്.. ഓ ശെരി.”( ആരെയാ ഇവര്‍ മണ്ടനാക്കുന്നെ..)
“സോറി.. ഒന്നു വരോ… “
“മ്മ് “
“ വാരോ?”
“വരാം”ഫോൺ കട്ടായി
‘ജയ് ബാലയ്യ ’ രാഹുല്‍ വീണ്ടും മതില് ചാടി അയൽക്കാരിയുടെ അടുക്കളപ്പുറത്തക്കു നടന്നു. വാതില്‍ അടച്ചു തന്നെ ഇട്ടിരിക്കുകയാണ്. അടിപൊളി
ടും ടും ടും…….തുറക്കുന്നില്ല.
കളിക്കുവാണല്ലെ…. രാഹുൽ തിരിഞ്ഞു മതിലിനടുത്തെക്കു ചെന്നു.
“ടപ്പ്” വാതിൽ തുറക്കുന്ന ശബ്ദം. അവൻ തിരിഞ്ഞു നോക്കി. ശ്രീകല ഒരു നൈറ്റിയും ധരിച്ച് നിക്കുകയാണ്.മുഖത്ത് ഒരു ഗൌരവം.
“വാ… “ അവൾ വിളിച്ചു.
“എന്താ ചേച്ചി തൊറക്കാൻ ഇത്ര താമസം..”
“നീ വാ…”ശ്രീകല മറുപടി പറയാതെ അകത്തെക്കു നടന്നു.
തൊടക്കമെ കല്ലുകടിയാണല്ലോ, രാഹുൽ നാക്കു കടിച്ചു. ആള് നല്ല ഗൌരവത്തിലാണല്ലോ. അതോ ടെൻഷനാണോ… അവൻ അകത്തെക്കു കയറി.ശ്രീകല മുൻപെ നടക്കുകയാണ്.വെള്ള പൂക്കളുള്ള ഒരു അയഞ്ഞ നൈറ്റയിയാണ്ശ്രീകലയുടെ വേഷം മുടിയഴിച്ചിട്ടിരിക്കുന്നു. നനവോന്നുമില്ല. അപ്പോ അപ്പോ കുളിക്കയായിരുന്നില്ല, മനപ്പൂർവ്വം കതകു തുറക്കാത്തതാണ്.