അയലത്തെ ഇത്താത്ത [Devin karlos]

Posted by

 

എന്നും വൈകീട്ട് ഫുട്ബോൾ കളിക്കാൻ പോകുന്ന ശീലം എനിക്കുണ്ട് . അല്ലെങ്കിലും മലപ്പുറക്കാർക്ക് ഫുട്ബോൾ വിട്ട് എന്ത് കളി .

 

അങ്ങനെ വൈകീട്ട് പോകുമ്പോൾ ആണ് നസി താത്ത എന്നെ വിളിച്ചത് . താത്തയുടെ ഭർത്താവിന്റെ ഉമ്മാക്ക് കുറച്ചു പൈസ കൊടുക്കണം എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് കയറ്റി . ഭർത്താവിന്റെ വീട് ഞാൻ പോകുന്ന ഗ്രൗണ്ടിന്റെ അടുത്താണ് . ഇടക്ക് ഇങ്ങനെ ഞാൻ കൊണ്ട് കൊടുക്കാറുണ്ട് .

 

“അച്ചു ഒന്നിവിടെ വാ ”

ഞാൻ ഹാളിൽ ഇരിക്കുബോൾ ആണ് റൂമിലേക്ക് ചെല്ലാൻ ഉള്ള വിളി .

 

ഞാൻ ചെന്നപ്പോ ബാഗും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ട് ഗത നായിക .

 

“നീ ഇന്ന് ഞാൻ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയല്ലേ ”

 

ഞാൻ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം . ഞാൻ ആകെ ഒന്ന് ഞെട്ടി

 

“പറ നീ ഇന്ന് നോക്കിയല്ലേ ”

 

ആരും കണ്ടിട്ടില്ല ആരും ആരും അറിഞ്ഞിട്ടില്ല എന്ന് ഞാൻ കരുതിയത് എങ്ങനെ അറിഞ്ഞു

 

“ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും അല്ലെ നീ ചിന്തിച്ചത് ”

 

ഞാൻ ഒന്നും മിണ്ടിയില്ല

 

“പുഴ കരയിൽ ഡ്രസ്സ്‌ വെച്ചത് ഞാൻ കണ്ടായിരുന്നു . എനിക്ക് ഒരു സംശയം തോന്നി നിന്റെ മുത്തശ്ശിയോടും ചോദിച്ചു ”

 

എനിക്ക് എന്തോ ഒന്നും പറയാൻ കഴിഞ്ഞില്ല . അല്ലെങ്കിൽ തന്നെ എന്ത് പറയ്യാൻ .

 

“മുഖത്തേക്ക് നോക്കടാ ”

 

തല താഴ്ത്തി നിക്കുന്ന എന്നൊട് പറഞ്ഞു .. പക്ഷെ ഞാൻ പൊക്കിയില്ല

 

 

 

“നിന്നോട് തല പൊക്കാൻ ആണ് പറഞ്ഞത് ”

 

സ്വല്പം രൂക്ഷ സ്വരത്തിൽ നസി പറഞ്ഞു

ഞാൻ തല പൊക്കി നോക്കിയപ്പോൾ ആ മുഖത്തു പുഞ്ചിരി യാണ്

 

“എന്നിട്ട് നീ എന്തൊക്കെ കണ്ടു ”

 

“ഞാൻ ഒന്നും കണ്ടില്ല ”

ഞാൻ ചാടി കയറി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *