മത്സ്യകുമാരന്‍ [Pramod]

Posted by

കല്‍പ്പടവിനോട് ചേര്‍ന്ന് കുളത്തിലേയ്ക്ക് നീളുന്ന കല്‍മതില്‍..

പച്ച നിറമുള്ള ജലം ഉച്ച ചൂടേറ്റ് നിശ്ചലമായതു പോലെ തോന്നി..

ഇടയ്ക്കിടെ മീനുകള്‍ പൊങ്ങിയും ഊളിയിട്ടും ജലപ്പരപ്പിന്റെ നിശ്ചതലതയെ ഭംഗംവരുത്തുന്നു…

 

ഏതാനും പടവുകള്‍ ഇറങ്ങിയപ്പോള്‍ തന്നെ കുളം ഞങ്ങളുടെ പാദങ്ങളെ നനയ്ക്കാന്‍ തുടങ്ങിയിരുന്നു..

 

മതിലിന്റെ താഴ്ഭാഗത്തുള്ള ഒരു ശിലാപാളിയില്‍ തടവികൊണ്ട് വിക്രമേട്ടന്‍ പറഞ്ഞു ,

” വല്ലഭു .. ഞാന്‍ പറഞ്ഞില്ലേ ഒരു സൂത്രം കാട്ടി തരാംന്ന്.. ദേ..ഇതാണ് ആ സൂത്രം !”

 

ഞാന്‍ ആകാംഷയോടെ നോക്കി നില്‍ക്കേ വിക്രമേട്ടന്‍ മൂര്‍ച്ചയുള്ള ഒരു കല്‍കഷണം തപ്പിയെടുത്ത് ശിലാഫലകത്തില്‍ പറ്റിപിടിച്ചിരുന്ന മണ്ണും പൂപ്പലും ഉരച്ച് കളയാന്‍ തുടങ്ങി .. പിന്നെ കൈകുമ്പിളില്‍ വെള്ളമെടുത്ത് ഫലകത്തിലൊഴിച്ച് വീണ്ടും ഉരച്ച് വൃത്തിയാക്കി..!

ശിലാപാളിയില്‍ തെളിഞ്ഞ ജീവന്‍ തുടിക്കുന്ന ചിത്രം കണ്ട് ഞാന്‍ വിസ്മിതനേത്രനായ് നിന്നുപോയി..!

കരിങ്കല്‍പാളിയില്‍ കൊത്തിയെടുത്ത ചിത്രം..

നഗ്നയായ ഒരു സ്ത്രീ മുന്നിലേയ്ക്ക് കൈകള്‍ വിടര്‍ത്തി കുനിഞ്ഞ് നില്‍ക്കുന്നു !

അവളുടെ നിതംബത്തില്‍ അരക്കെട്ട് അമര്‍ത്തിവെച്ച് മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന നഗ്നനായ പുരുഷന്‍ !

അവളുടെ വലിയ മുലകള്‍ അയാളുടെ കൈകളിലൊതുങ്ങാതെ തെറിച്ച് നില്‍ക്കുന്നു !

അവളുടെ നിതംബവിടവിലേയ്ക്ക് കയറിയ അയാളുടെ ലിംഗത്തിന്റെ ഉത്ഭവസ്ഥാനവും അതിനു താഴെ തൂങ്ങികിടക്കുന്ന വൃക്ഷണവും എത്ര ഭംഗിയായാണ് കൊത്തിവെച്ചിരിക്കുന്നത് !..

Leave a Reply

Your email address will not be published. Required fields are marked *