”’ടാ വല്ലഭു ..ഇടയ്ക്കിടെ ഞാനിവിടെ പാലൂട്ട് നടത്താറുണ്ട്.. വെള്ളത്തില്‍ മുങ്ങിനിന്ന്
പാല് പിഴിഞ്ഞെടുക്കുന്ന ആ സുഖമുണ്ടല്ലോ !
ആ ആഹാഹാഹാ..!!”
വിക്രമേട്ടന്‍ കൈകള്‍ വിടര്‍ത്തി ആകാശത്തേയ്ക്ക് നോക്കി കണ്ണുകളടച്ചു…
പിന്നീടുള്ള ദിവസങ്ങളില്‍ മത്സ്യകുമാരന്‍ എന്റെ ഉറക്കം കെടുത്തികൊണ്ടിരുന്നു..
വിക്രമേട്ടന്‍ നടത്തിയ പാലൂട്ടും മത്സ്യകന്യകാ കുമാരന്‍മാര്‍ ജനിക്കുന്ന കഥയും ഓര്‍ത്തോര്‍ത്ത് ചിരിക്കുമായിരുന്നു..
വീണ്ടും ആ കുളത്തില്‍ പോകണമെന്നും
ശിലാചിത്രത്തിലെ മത്സ്യകുമാരനെ തഴുകി ഉണര്‍ത്തണമെന്നും എന്റെ മനസ്സും ശരീരവും സദാ മോഹമുണര്‍ത്തികൊണ്ടേയിരുന്നു..!
അങ്ങനെ വീണ്ടുമൊരു നാള്‍ ഞാനും വിക്രമേട്ടനും ആ കുളത്തിലേയ്ക്ക് പോയി.
അന്ന് കുളത്തിന് ആകെയൊരു ഉന്മാദ ഭാവമായിരുന്നു..
കുളക്കരയിലെ നീര്‍മരുതുകള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു..
കാറ്റില്‍ പറന്നുവീണ ചെവ്വരളിപ്പൂക്കള്‍ ജലപ്പരപ്പില്‍ അങ്ങിങ്ങായി മല്ലെയൊഴുകുന്നു..
ഞാന്‍ മെല്ലെ ശിലാചിത്രത്തില്‍ തൊട്ടു നോക്കി..
ജലക്രീഡയില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് മത്സ്യകുമാരന്‍ ഒന്നു ചലിച്ചത് പോലെ തോന്നി..!
അജ്ഞാത വികാരം മഥിക്കുന്ന മനസ്സുമായ് ഞാനാ ശിലയിലേയ്ക്ക് ഉറ്റുനോക്കി നിന്നു !
കുളത്തിന്റെ നടുവില്‍ വരെ നീന്തി ചെന്ന്
വിക്രമേട്ടന്‍ എന്നെ മാടി വിളിച്ചു..
ഞാന്‍ അരയ്ക്കൊപ്പം വെള്ളത്തിലേയ്ക്ക് ഇറങ്ങിയപ്പോഴേയ്ക്കും വിക്രമേട്ടന്‍ വീണ്ടും മുങ്ങി ഊളിയിട്ടു ..
പിന്നെ എന്റെ മുന്നില്‍ വെള്ളത്തില്‍ ഉയര്‍ന്നു വന്ന രൂപത്തെ കണ്ട് ഞാന്‍ തെല്ലൊന്നു ഭ്രമിച്ചുപോയി !..പിന്നെ അതിശയത്തോടെ നോക്കി !