നിലാവ് പൊഴിഞ്ഞ കുളം അതിമനോഹരിയായിരുന്നു..
കടവിലേയ്ക്ക് ഇറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ ശിലാചിത്രത്തിലേയ്ക്ക് നീണ്ടു..
നിലാവിനെ മറച്ചുകൊണ്ട് മതിലിന്റെ നിഴല്‍ ചിത്രത്തെ പൊതിഞ്ഞിരുന്നു..
അടുത്ത് ചെന്ന് ഞാന്‍ ചിത്രത്തിലേയ്ക്ക് ഉറ്റുനോക്കി നില്‍ക്കേ വിക്രമേട്ടന്‍ പിന്നിലൂടെ കെട്ടിപ്പിടിച്ചു..
പിന്നെ ഞങ്ങള്‍ കുളത്തിലേയ്ക്ക് ഇറങ്ങി..
എന്റെ ചുണ്ടില്‍ ചുംബിച്ച് വിക്രമേട്ടന്‍ വെള്ളത്തിലേയ്ക്ക് ഊളിയിട്ടു..
ശേഷം വെള്ളത്തില്‍ പൊങ്ങിവന്നത് മത്സ്യകുമാരനായിരുന്നു..
സ്വര്‍ണ്ണ ശല്‍ക്കങ്ങളുള്ള മത്സ്യകുമാരന്‍
എന്നെ വാരിയെടുത്ത് ആഴങ്ങളിലേയ്ക്ക് നീന്തി.
ആഴങ്ങളില്‍ അനേകം മത്സ്യകന്യകാ കുമാരന്‍മാര്‍ ജലക്രീഢയില്‍ ആറാടുന്നു..
കുമാരിമാരുടെ കുജദ്വയത്തിലേയ്ക്ക് നോക്കി പവിഴ മുത്തുകള്‍ കണ്‍ചിമ്മുന്നു.
കുമാരന്‍മാരുടെ ലിംഗസൗഷ്ടവം കണ്ട് സ്വര്‍ണ്ണമത്സ്യങ്ങള്‍ വദനം മിനുക്കുന്നു..
താമരയിതളുകള്‍ വിരിച്ച മെത്തയില്‍ എന്നെ നഗ്നനാക്കി കിടത്തി മത്സ്യകുമാരന്‍ വശ്യമായി പുഞ്ചിരിച്ചു !
ആ വൈഡൂര്യ കണ്ണുകളിലെ പ്രകാശ പ്രസരമേറ്റ് എന്റെ സിരകളില്‍ കാമം തിളച്ചു പൊന്തി..
മെല്ലെ മെല്ലെ മത്സ്യരൂപന്‍ എന്റെ നഗ്നമേനിയിലേയ്ക്ക് നീന്തിപ്പെടച്ച് കയറി..
എന്റെ ഓരോ രോമകൂപങ്ങളേയും ചുംബിച്ചുണര്‍ത്തി..
എന്റെ ദേഹാംഗങ്ങളിലെല്ലാം മത്സ്യകുമാരന്റെ അധരങ്ങള്‍ പരതിയിഴഞ്ഞു..
കാമപരവശനായ ഞാന്‍ മത്സ്യകുമാരന്റെ മോഹനമേനിയില്‍ ലയിച്ച് ചേര്‍ന്നു..
”വല്ലഭൂ ”
വിക്രമേട്ടന്റെ വികാരഭരിത സ്വരം കേട്ട് ഞാന്‍ കണ്ണുകള്‍ തുറന്നു.. ചുറ്റും ഇരുട്ട് മാത്രം !