അപർണാലയനം 1
Aparnnalayam Part 1 | Author : Sadhu Mrigam
ആമുഖം
ആദ്യ സംരംഭം ആണ്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഈ സൈറ്റിലെ പുലികൾ എല്ലാവരും ആണ് ഈ കഥ എഴുതുവാൻ എനിക്കുള്ള പ്രചോദനം. കഥയിൽ ആദ്യം കുറച്ചു കഥാപത്രങ്ങളെ ബിൽഡ് അപ്പ് ചെയ്യുന്നുണ്ട്. വരും ഭാഗങ്ങളിൽ അവരെ എല്ലാം ഉൾപെടുത്തുന്നതായിരിക്കും. അതിനാൽ ആണ് ഇപ്പോഴേ അവർക്ക് ബിൽഡ് അപ്പ് കൊടുക്കുന്നത്. അത് ആർക്കെങ്കിലും വെറുപ്പിക്കൽ ആയിട്ട് തോന്നുക ആണെങ്കിൽ ആദ്യമേ മാപ്പ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായം മാനിക്കുന്നതായിരിക്കും. അതിനാൽ
ഒരു അപേക്ഷ: വായനക്കാർക്ക് താല്പര്യം ഉള്ള തീമുകൾ കമന്റ് ചെയ്താൽ വളരെ ഉപകാരം.
*************************************************************************************************************
“ അളിയാ, ഏതാടാ അവള് … കിടിലൻ സ്ട്രക്ച്ചർ ആണല്ലോ…” കോളേജിലേക് കാൽ ഒടിഞ്ഞതിനു മെഡിക്കൽ ലീവ് കഴിഞ്ഞു എത്തിയ സിജോ കൂട്ടുകാരോട് ചോദിച്ചു. “അവൾ നമ്മടെ സോഹന്റെ കസിൻ ആടാ… ഏറ്റവും ലാസ്റ് അല്ലോട്മെന്റിൽ വന്നതാ . അപ്പോളേക്കും നീ മെഡിക്കൽ ലീവ് എടുത്തല്ലോ” കൂട്ടത്തിൽ ആരോ പറഞ്ഞു. ആരാ പറഞ്ഞതെന്ന് പോലും നോക്കാൻ കൂട്ടാക്കാതെ സിജോ അവളുടെ അംഗലാവണ്യം നോക്കി വെള്ളം ഇറക്കി.
സിജോ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ആദ്യ അല്ലോട്മെന്റിൽ തന്നെ റിസർവേഷൻ കൊണ്ട് താല്പര്യം ഉള്ള കോഴ്സ് നല്ലൊരു കോളേജിൽ കിട്ടിയതാണ്. കോളേജ് തുറന്ന ഉടനെ ആദ്യത്തെ വീക്കെൻഡും വേറെ കുറച്ചു പബ്ലിക് ഹോളിഡേയും കൂടെ 3 – 4 ദിവസം ലീവ് ഒത്തു വന്നപ്പോൾ നാട്ടിൽ പോയി സ്കൂട്ടറിൽ സർക്കസ് കാണിച്ചതിന്റെ പരിണിത ഫലം ആയി അവനു ആദ്യ കൊല്ലം ക്ലാസ് തുടങ്ങുന്നതിനു മുന്നേ മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നു. ആദ്യ അലോട്ട്മെന്റ് കഴിഞ്ഞു പിന്നീട് വന്ന കുട്ടികളെ ഒന്നും അവൻ പരിചയപെട്ടിട്ടുണ്ടായിരുന്നില്ല. അതിൽ അവസാനത്തെ അല്ലോട്മെന്റിൽ ആണ് അവൾ കോളേജിലേക്ക് വന്നത്.
അവൾ ആരാണെന്നല്ലേ? ആ ക്ലാസ്സിൽ ഏറ്റവും കിടിലൻ ബോഡി സ്ട്രക്ച്ചർ ഉള്ളതായി എല്ലാ ചെക്കന്മാരും ഒന്നായി വിധി എഴുതിയ അപർണ. ക്ലാസ്സിൽ അവളുടെ കസിൻ സോഹൻ ഉള്ളത് കൊണ്ട് ആരും അവളെ പരസ്യം ആയി കമന്റ് അടിച്ചിരുന്നില്ല. കാരണം സോഹനെ കാണുമ്പോൾ തന്നെ ഒട്ടു മുക്കാൽ അവന്മാർക്കും പേടി ആകും. 6 അടി പൊക്കവും , അതിനു അനുസരിച്ചുള്ള വണ്ണവും, ജിമ്മിൽ പോയി ഉരുട്ടി വച്ചിരിക്കുന്ന മസിലും. അപ്പൊ അവന്റെ ബന്ധത്തിൽ ഉള്ള കൊച്ചിനെ ആരേലും കമന്റ് അടിക്കോ. നല്ല ചങ്ക് കലക്കുന്ന ഇടി കിട്ടും എന്നുള്ള പേടിയിൽ എല്ലാവരും അവളെ വഴി മാറി നടന്നു. ഇത് അറിയാതെ ആണ് നമ്മുടെ സിജോ ക്ലാസ്സിൽ ഇരുന്നു അവളെ കമന്റ് അടിച്ചത്.
ക്ലാസ്സു കഴിഞ്ഞു ഹോസ്റ്റലിൽ എത്തിയ സോഹൻ ചായ കുടിക്കാൻ മെസ്സിൽ ചെന്നപ്പോൾ അവിടെയും സംസാരവിഷയം അപർണ തന്നെ ആയിരുന്നു. പൊതുവെ ചരക്കുകൾക്കു പഞ്ഞം ഉള്ള മെക്ക്കാരും, ചരക്കുകൾക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത സിവിലുകാരും ഉൾപ്പെടെ എല്ലാ അവന്മാർക്കും അപർണയെ കുറിച്ചു അറിയാൻ ആയിരുന്നു വെപ്രാളം.