അബദ്ധം 11 [PG]

Posted by

അയാൾ എന്നെ വലിച്ചു കൊണ്ട് സ്റ്റാന്റിന് സൈഡിലേക്ക് നടന്നു…ഞാൻ തിരിഞ്ഞു ഡ്രൈവറെ ഒന്ന് കൂടി നോക്കി…അയാളുടെ ഭാഗത്ത് നിന്ന് സഹായം ഒന്നും കിട്ടില്ലെന്ന്‌ അറിയാമായിരുന്നിട്ടും പ്രതീക്ഷയോടെ അയാളെ തന്നെ തിരിഞ്ഞു നോക്കി നോക്കി ഞാൻ നടന്നു…

“ലോഡ്ജിൽ വച്ച് ഇന്ന് ഇനി നടക്കില്ല,അവന്മാരൊക്ക കയറി അരിച്ചു പെറുക്കി നോക്കിയിട്ടാ പോയത്..ഇവിടമാകുമ്പോൾ സേഫാ,ആരുടേയും കണ്ണിൽ പെടാത്ത ഒരു സ്ഥലം ഞാൻ കണ്ട് വച്ചിട്ടുണ്ട്……”

അയാളുടെ കാമം കെട്ടടങ്ങാതെ എനിക്ക് ഇവിടുന്ന് പോകാൻ ആകില്ലെന്ന് മനസ്സിലായപ്പോൾ വിഷമം തോന്നി….മാംസത്തിന് വേണ്ടി കടിപിടി കൂടുന്ന ചെന്നായ്ക്കൾക്ക് ഇടയിലേക്കാണല്ലോ വന്നു പെട്ടത് എന്ന് ഓർത്തപ്പോൾ ശെരിക്കും കരച്ചിൽ വന്നു…നല്ലൊരു ജോലി, ഭേദപ്പെട്ട ശമ്പളം ഇതെല്ലാം പ്രതീക്ഷിച്ചാണ് ഈ നഗരത്തിലേക്ക് കാലെടുത്തു വച്ചത്, പക്ഷേ ഇപ്പോൾ..

“ഇവിടെ ഒരു പഴയ വർക്ക്ഷോപ്പ് ഉണ്ട്.. പുതിയ ടെർമിനലിന്റെ പണി ആരംഭിച്ചപ്പോൾ സർക്കാർ അതിനെ പൂർണമായി ഉപേക്ഷിച്ച മട്ടാ…കാട് പിടിച്ച് കിടക്കുന്നത് കാരണം ഒരൊറ്റ മനുഷ്യക്കുഞ്ഞും അങ്ങോട്ടേക്ക് വരില്ല…”

അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായത് കൊണ്ട് മറുത്തൊന്നും പറയാതെ അനുസരണയോടെ അയാൾക്കൊപ്പം ഞാനും നടന്നു…അതി രാവിലെ ആയിരുന്നത് കാരണം ജോലിക്ക് പോകുന്ന കുറച്ച് ആളുകൾ മാത്രമേ സ്റ്റാൻഡിൽ ഉണ്ടായിരുന്നുള്ളൂ…അവരെല്ലാവരും മൊബൈൽ സ്ക്രീനിലേക്ക് മുഖം താഴ്ത്തി ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ അവരവരുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് മരപ്പാവകളെ പോലെ അവിടവിടായി ഇരിപ്പുണ്ടായിരുന്നു…ആരും സഹായിക്കാൻ വരില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതീക്ഷയോടെ ഞാൻ എല്ലാവരെയും മാറി മാറി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *