അക്ഷയ്മിത്ര 2 [മിക്കി]

Posted by

““അനഘ പറഞ്ഞത് ശെരിയ…. കീർത്തി സുരേഷിന്റെ അതേ മുഖച്ചായ”” ഞാൻ മനസ്സിലോർത്തു, ഒപ്പം ഒരു ചോദ്യവും ഞാനെന്റെ മനസ്സിൽ എന്നോടുത്തന്നെ ചോദിച്ചു, അനഘ എന്നോട് ചോദിച്ച അതേ ചോദ്യം..

*ഞാനും മിത്രയും തമ്മിൽ എന്താ ബന്ധം.????????? എന്ന ചോദ്യം*

🔻മിത്ര മുകേഷ്,,,, കാവാലത്തെ അറിയപ്പെടുന്ന ഒരു ബിസിനസ്സ്മാനാണ് മുകേഷ്നാരായണൻ, ഒരു പാവം മനുഷ്യൻ പണക്കൊഴുപ്പിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം മനുഷ്യൻ…… മിത്രയുടെ അമ്മയുടെ പേര് മായ,, എന്നാൽ ഇപ്പോൾ അവളുടെ അമ്മ അവളുടെകൂടെ ഇല്ല. 😔

അവളുടെ എട്ടാമത്തെ വയസ്സിൽ.😔

പാവം… അവളുടെ അമ്മ…😔

വേറൊരു മൈരന്റെകൂടെ ഒളിച്ചോടിപ്പോയി, പാവംപ്പിടിച്ച മുകേഷെന്ന ആ മനുഷ്യനെ അവളുടെ അമ്മ നല്ല ബേഷായിട്ട് ഊമ്പിച്ചിട്ട് കടന്നുകളഞ്ഞു,, പോയപ്പൊ വെറും കയ്യോടെയല്ല അവൾടെ അമ്മ പോയത് കൊറേ കാശും സ്വർണവുമൊക്കെ ആയിട്ടാണ് പോയത്….. അതോടെ മുകേഷ് എന്ന പാവം മനുഷ്യനും മിത്രയും ഒറ്റക്കായി..

അതിനുസേഷം മിത്ര പത്തിൽ പഠിക്കുന്ന സമയത്താണ് അവളുടെ അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കുന്നത്‌, അവരുടെ പേര് പൂർണിമ, മിത്രയുടെ അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിക്കുന്ന സമയത്ത് ആ സ്ത്രീക്ക് 14 വയസ്സ് പ്രായം വരുന്ന ഒരു മകനും ഉണ്ടായിരുന്നു പേര് ആദി..

ഞാനവിടെ +1ന് ചേർന്നപ്പഴാണ് ആദ്യമായി ഞാനവളെ പരിചയപ്പെടുന്നതും ഇഷ്ട്ടപ്പെടുന്നതും, ആദ്യമവൾ എന്റെ പ്രെണയത്തെ തള്ളികളഞ്ഞു, പിന്നെഞാൻ ഒന്നും നോക്കിയില്ല…. അവളുടെ പിറകെ നടന്ന് അവളെ ഞാനെന്റെ പ്രേമക്കുരുക്കിൽ വീഴ്ത്തി… അങ്ങനെ ഞങ്ങൾ ഇഷ്ടത്തിലായി…

Leave a Reply

Your email address will not be published. Required fields are marked *