അക്ഷയ്മിത്ര 3 [മിക്കി]

Posted by

അതേസമയം എന്റെ മേലുള്ള പിടിവിടത്തെ എന്റെ മാറിൽ നിന്നും മുഖമുയർത്തി തിരിഞ്ഞ് ആന്റിയെ ഒന്ന് നോക്കിയ മിത്ര കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..

“”എന്നെ ഇവിടെ വിട്ടേച്ച് പോകല്ലെ അപ്പൂസെ.. ……. എനിക്കിവിടെ പേടിയാ ഞാ.. ….. ഞാനും വരുവ അപ്പൂസിന്റെകൂടെ.. ……. എന്നേയിവിടെ ഒറ്റക്കാക്കി പോവല്ലെ …… അപ്പൂസെ..””” ടീഷർട്ടിന്റെ ഇരുസൈഡിലും മുറുകെ പിടിച്ചുകൊണ്ട് അത്രേം പറഞ്ഞശേഷം ഒരു ഭയത്തോടെ വീണ്ടുമവൾ പൂർണിമ ആന്റിയെ തിരിഞ്ഞ് നോക്കി… ആ സമയം ഞാനും ആന്റിയുടെ മുഖത്തേക്ക്‌ നോക്കി… —-

എന്തോ മുൻ വൈരാഗ്യമുള്ളതുപോലെ, ഒരുതരം പകയോടെ, വെറുപ്പോടെ മിത്രയേതന്നെ നോക്കി നിൽക്കുന്ന ആന്റിയേയാണ് ഞാനപ്പോൾ കണ്ടത്.. — സത്യത്തിൽ ആന്റിയുടെ ആ നോട്ടം കണ്ട് ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി..

///0ഈ ആന്റികൂത്തിച്ചിയ്ക്ക്‌ പണ്ടേ എന്നോട് കലിപ്പാണ്. ഞാനും മിത്രയും സ്നേഹിച്ച് നടന്നിരുന്ന ആ സമയത്ത് മിത്രയുടെകൂടെ എന്നെ എപ്പോൾ കണ്ടാലും ഈ ഊമ്പിയ തള്ളയ്ക്ക് കുരുപൊട്ടും, അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പഴും അറിയില്ല..? അഹ്.. അതെന്തേലും മൈരായിക്കോട്ടെ., അതല്ല ഇപ്പൊ ഇവിടുത്തെ പ്രശ്നം///

സ്വല്പം മുൻപ്, ആന്റി ബാൽക്കണിയിലേക്ക് കയറിവന്നപ്പോൾ ആദ്യം മിത്രയോട് ദേഷ്യത്തിൽ സംസാരിച്ചതിന്റെ കാരണം വർഷങ്ങൾക്ക് സേഷം എന്നേയും മിത്രയേയും വീണ്ടും ഒരുമിച്ച് കണ്ടതിന്റെ ദേഷ്യംകൊണ്ടായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ അതല്ല ആന്റിയുടെ പ്രശ്നമെന്ന് എനിക്കിപ്പോൾ മനസ്സിലായി.. മറ്റെന്തൊക്കെയോ പ്രശ്നങ്ങൾ ആന്റിയും മിത്രയും തമ്മിലുണ്ടെന്ന് ആന്റിയുടെ ആ ഊമ്പിയ നോട്ടത്തിൽനിന്നും ഞാൻ മനസ്സിലാക്കി.. മിത്രയുടെ അച്ഛൻ മരിച്ചതിന് സേഷം ഈ വീട്ടിലെ ഭരണം മുഴുവനും ആന്റി ഏറ്റെടുത്തിട്ടുണ്ടാവും എന്ന് ഞാൻ അന്നേ ഊഹിച്ചിരുന്നു.. പക്ഷെ…. ആന്റിയ്ക്ക് ഇവളോട് ഇത്രയ്ക്ക്‌ ദേഷ്യം തോന്നാൻ മാത്രം എന്താണ് ഈ കഴിഞ്ഞ ഏഴെട്ട് വർഷംകൊണ്ട് സംഭവിച്ചത് എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക്‌ ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.?

Leave a Reply

Your email address will not be published. Required fields are marked *