അമൃതകിരണം 12 [Meenu]

Posted by

ധന്യ: അവന്മാര് തറ പിള്ളേർ ആണ് എന്ന് ആണ് എനിക്ക് തോന്നുന്നത്.

ജിമ്മി: തറ ഒന്നും അല്ല, അത്യാവശ്യം നല്ല family ലെ ആണ് എല്ലാരും. ഇടക്കിടക്ക് ബൈക്ക് റൈഡ് അവരുടെ ഹോബി.

ധന്യ: ജിമ്മിക്ക് എങ്ങനെ അറിയാം?

ജിമ്മി: ഞാൻ ട്രെക്കിങ് നു പോയില്ലേ?

ധന്യ: ഹാ…

ജിമ്മി: അപ്പോൾ കണ്ടു അവന്മാരെ, എൻ്റെ ഗ്രൂപ്പ് ൽ ആയിരുന്നു.

ധന്യ: അടിപൊളി.

ജിമ്മി: വേറെ പ്രശ്നങ്ങൾ ഒന്നും ഉള്ള പിള്ളേർ അല്ല, നല്ല വീട്ടിലെ പിള്ളേർ ആണ്.

ധന്യ: എന്നിട്ട് എന്തൊക്കെ പറഞ്ഞു?

ജിമ്മി: എന്താ ഇത്ര ആഗ്രഹം?

ധന്യ: ഞാൻ ചോദിച്ചു എന്നെ ഉള്ളു.

ജിമ്മി: എന്നെ കണ്ടപ്പോൾ തന്നെ അവനു മനസിലായി. അവൻ വന്നു പരിചയപെട്ടു അവൻ്റെ പേര് അശ്വിൻ. വടക്കഞ്ചേരി ആണ് വീട്. അച്ഛനും അമ്മയും ഡോക്ടർ ആണ്. അവനും എംബിബിസ് കഴിഞ്ഞു എം ഡി ചെയ്യുന്നു ചെന്നൈ ൽ.

ധന്യ: ആഹാ. അത്രേ ആയുള്ളൂ അല്ലെ? എന്നിട്ട് ആണ് ഇത്ര എക്സ്പീരിയൻസ്.

ജിമ്മി: 25 വയസ്സ് എങ്കിലും കാണില്ലേ?

ധന്യ: അതിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടല്ലോ ഈ കാര്യത്തിൽ?

ജിമ്മി: അതുണ്ട്. എന്നെ കണ്ടപ്പോൾ വന്നു സോറി പറഞ്ഞു.

ധന്യ: എന്തിനു?

ജിമ്മി: ഇന്നലെ അങ്ങനെ സംസാരിച്ചതിന്.

ധന്യ: ആഹാ… പറയുമ്പോൾ ഓർത്തില്ല അവൻ?

വെറുതെ അല്ല ഇത്ര നേരം അവന്മാരെപ്പറ്റി ജിമ്മി പറഞ്ഞുകൊണ്ടിരുന്നത്.

ജിമ്മി: ഹാ… കൂടെ ഉള്ളവർ ഒക്കെ അവൻ്റെ നാട്ടിലെ ഫ്രണ്ട്‌സ് ആണ്. അശ്വിൻ മാത്രമേ എന്നോട് സംസാരിച്ചൊള്ളു. ബാക്കി ഉള്ളവർ ഒക്കെ ഒരു ഹായ് പറഞ്ഞതെ ഉള്ളു.

ധന്യ: അവൻ ആണല്ലോ ലീഡർ. എന്തൊക്കെ പറഞ്ഞു എന്നിട്ട്?

Leave a Reply

Your email address will not be published. Required fields are marked *