ഞാൻ : സോറി ഡാ അപ്പോഴത്തെ അതിൽ
ടോം : ഫ്രണ്ട്‌സ് ഇന്റെ ഇടയിൽ സോറി എന്നാ വാക്കില്ല മനസ്സിലായോ
ഞാൻ : ചിരിച്ചു
ടോം : നിന്റെ ലൈഫ് ഇൽ ന്തോ ഒരു അഴുക്കു പാസ്ററ് ഒണ്ട് എന്നെ മനസിലായി നീ നിനക്ക് സമയമായി എന്നു തോന്നുമ്പോൾ അത് ഞങ്ങളോട് പറ.. എന്നു അവൻ പറഞ്ഞു.
ഞാൻ അഥ് കേട്ടു ചിരിച്ചു എല്ലാം ഇവരോട് പറയണം എന്നു ഞാൻ ഉറപ്പിച്ഛ് കാരണം ഞങൾ ആ സമയം കൊണ്ട് തന്നെ അത്രേം ബോണ്ട് ആയി കഴിഞ്ഞിരുന്നു… എല്ലാരും കഴിച്ചു കഴിഞ്ഞു ശ്രീയും അർജുന്നും സാം ഉം പോയി ടോം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു..
ഞങൾ നടന്നു
ഞാൻ : എടാ നീ പറഞ്ഞ പോലെ എന്റെ ലൈഫ് ഇൽ ഒരു മോശം സമയം ഒണ്ടായിരുന്നു നിങ്ങളോടു പറയാം എന്നു പറഞ്ഞു.. കൈ വാഷ് ചെയ്ത് കഴിഞ്ഞു ഞങൾ അവിടെ വരാന്തയിൽ നിന്നും എന്റെ പാസ്ററ് എല്ലാം പറന്നു എന്റെ മാനസിക പ്രേശ്നവും കൗൺസിലിംഗ് ചെയ്ത് ശെരി ആക്കിയത് എല്ലാം… ( sorry guys ente past parayan njan agrahikunillah karanam past is past 😄)
എല്ലാ കേട്ടു കഴിഞ്ഞപ്പോ എല്ലാർക്കും ഒരു വിഷമം പോലെ എല്ലാരിലും ഒരു നിശബ്ദത..
പെട്ടെന്ന് ഒരു പെണ്ണുകുട്ടി ഞങ്ങടെ അടുത്ത് വന്നു
അവൾ : ഹായ്. എന്നു പറഞ്ഞു എന്റെ നേരെ കൈ നീട്ടി
ഞാൻ : ഹായ് എന്നു പറന്നു ബട്ട് കൈ കൊടുത്തില്ല ഇതു കണ്ടാൽ ടോം ചിരിച്ചു
ടോം : അയ്യേ കരിഞ്ഞു..
അവൾ : പോടാ..
അവൾ : എന്താ പേര്
ഞാൻ : അഭിമന്യു
അവൾ :എന്താ ജാടയാണോ
ഞാൻ : ഏയ്യ് അല്ല എന്താ
അവൾ : പിന്നെ എന്താ ഒരു ഷേക്ക് ഹാൻഡ് പോലും തെരത്ത
ഞാൻ : അത്
ശ്രീ : അത് അവൻ ഗര്ലസ് ഇനോട് പൊതുവെ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്യുന്നാ ആളു ആണ്..