അവൾ : ആഹാ.. അങ്ങനെ അഹ്‌ണോ
ഞാൻ ചിരിച്ചു
ഞാൻ : എന്താ പേര്
അവൾ : ദേവിക ദേവു എന്നു വിളിക്കും
ടോം : ആരു വിളിക്കും
അവൾ : നിന്റെ അച്ഛൻ പോടാ
അതിൽ നിന്നു മനസിലായി അവനും ഇവളും നല്ല കമ്പനി ആണ് എന്നെ
ഞാൻ : അഹ് നൈസ്
അപ്പോഴാണ് ഞാൻ ദേവൂന്റെ കൂടെ നിന്ന ആളെ കണ്ടത്
രാവിലെ കണ്ടാൽ സുന്ദരി.. എന്റെ ദേഹത്തു എന്തോ ഒരു എനർജി കേറിയ പോലെ. അവള് എന്നെ നോക്കി ബട്ട് ഒരുമാതിരി ഒരു വല്ലാത്ത നോട്ടം ഞാൻ ഓർത്തു അവള് ഒന്നും പരിജയപ്പെട്ടു പോലും ഇല്ലല്ലോ എന്ന്
പെട്ടെന്ന്..
ദേവു : ഇത് എന്റെ കൂട്ടുകാരി പേര് അഞ്ജന
ഞാൻ : അഹ് അവളെ നോക്കി ഒരു ചിരിച്ചിരിച്ചു ഹായ് പറഞ്ഞു
അഞ്ജന : ഹായ് ബട്ട് ചിരിച്ചില്ല
എന്തൊരു ജാടയാ ഇവൾക്ക് എന്നു ഞാൻ ഓർത്തു
അപ്പോഴേക്കും ബെൽ അടിച്ചു ക്ലാസ്സ് ഇൽ കയറി…
ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ കാട്ടുന്നു നമ്മക്ക് ഇതൊന്നും ബാധകം അല്ലെ. ക്ലാസ്സ് ഇൽ കൊറേ പേര് എന്ടെങ്ങിലും അത് വെറും ഒരു ഹായ് ബൈ ബന്ധം അത്രേ ഒള്ളു അങ്ങനെ ആ പീരിയഡ് കഴിഞ്ഞു ഞങൾ സീറ്റ് ഇൽ നിന്നു ഇറങ്ങി ചുമ്മാ പുറകിൽ പോയി നിന്നു നാട് നിവർക്കാൻ. അപ്പോ ഒരു ചേട്ടൻ വന്നു പറഞ്ഞു ഈ ഹൗർ ഫ്രീ ആണ് എന്ന് ടീച്ചർ മാർക്കു എന്തോ മീറ്റിംഗ് ഉണ്ട് എന്ന്. ഞങ്ങളും ഹാപ്പി എല്ലാരും happy ഞങൾ വെളിയിൽ ഇറങ്ങി ഒരു മരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു അവൻ മാര് എന്തൊക്കെ പറയുന്നു ഞാൻ അതിൽ എല്ലാം മറുപടി പറഞ്ഞു. പക്ഷെ എന്റെ മനസ് ഇവിടെ ഒന്നും അല്ലായിരുന്നു കാരണം എനിക്ക് അവളെ കാണുമ്പോൾ എന്താ ഒരു മാറ്റം എന്നു ഞാൻ ചിന്തിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ റിയയുമായി ഒള്ള ബന്ധം കഴിഞ്ഞിട്ട് ഒരുപാടു പെണ്ണുങ്ങളെ കണ്ടു എന്നാൽ അവരെ കാണുമ്പോൾ ഒരു തരത്തിൽ ഒള്ള അട്ട്രാക്ഷൻ തോന്നുന്നില്ല എന്നാൽ ഇവളെ കാണുമ്പോൾ ഉള്ളി എന്തോ ഒരു ഫീൽ പോലെ തോനുന്നു.