അസുരവിത്ത് 1 [ദാവീദിൻ്റെ ലോകം]

Posted by

ഉണ്ണി വരാൻ ഇനി ഒരു ആറ് മാസം.. അതിനുള്ളിൽ ഇതെല്ലാം ഒന്ന് നമുക്ക് ശരിയാക്കണം..

എനിക്കിപ്പോൾ എട്ടാം മാസമായി..

വാര്യർ ഒന്ന് നടുങ്ങി.. താൻ പോയിട്ട് അപ്പോൾ.. മഹ്മ്മ്

എല്ലാം ഉണ്ണിക്ക് വേണ്ടിയല്ലേ..

സരസ്വതി അതിന് ഒരു വിഷാദ ചിരി സമ്മാനിച്ചു. ശോഷിച്ച് ഈർക്കിൽ പരുവമായ തൻ്റെ കൈകൊണ്ട് കുടിച്ച ഗ്ലാസും വാങ്ങി നിറവയറും താങ്ങി ഏന്തി ഏന്തി അവർ ഉള്ളിലേക്ക് കടന്നു…

ഫെബ്രുവരി പതിനേഴാം നാൾ രാത്രിയോടെ സരസ്വതിക്ക് പേറ്റുനോവ് ആരംഭിച്ചു. അയ്യർ ഓടിനടന്നു ഒടുവിൽ ഒരു വയറ്റാട്ടിയെ കൊണ്ടുവന്നു.
ഗർഭിണിയുടെ അവസ്ഥ കണ്ട തള്ള പറഞ്ഞു
എത്രയും വേഗം ആശുപത്രിയിൽ കൊണ്ടുപോകൂ ഇത് ഗുരുതരമാണ്.

അവരെ അല്പം മാറ്റി നിർത്തി അയ്യർ
അതിനുള്ള കാശൊന്നും എൻ്റെ കയ്യിലില്ല തള്ളേ.. ഞങ്ങളോട് കനിവുണ്ടാകണം..

അയാളുടെ കരളലിയിക്കുന്ന കരച്ചിൽ കണ്ട് ഒടുവിൽ അവർ സമ്മതിച്ചു. ഒരു പ്രശ്നത്തിനും താൻ ഉത്തരവാദിയല്ലെന്ന് അവർ അയാളുടെ അടുക്കൽ നിന്നും ഉറപ്പുവേടിച്ചു .

എല്ലും തോലും ആയി കട്ടിലിൽ കിടക്കുന്ന ആ സ്ത്രീയെ നോക്കി മിഡ്‌വൈഫ് എന്ന് അടുത്തിടെ തൊട്ടു തന്നെ പരിചയപ്പെടുത്താറുള്ള തള്ളയ്ക് പുഷ് .. പുഷ് .. എന്ന് പറയാൻ തോന്നിയില്ല. വാത്സല്യത്തോടെ അവളെ തഴുകിയിട്ട് നിറകണ്ണുകളോടെ അവർ

എന്ത് വലിയ തറവാട്ടിലെ കൊച്ചാണ് എന്നാൽ ഇപ്പോൾ.. മോളെ മോൾടെ ഭർത്താവെന്ന തായോളി ഒരു ഹോസ്പിറ്റലിൽ പോലും മോളെ കൊണ്ട്‌പോകില്ല.. എന്തായാലും മോളൊന്നു ശ്രമിക്കു ഞാൻ സഹായത്തിനുണ്ട്..

ആദ്യത്തെ പുഷ് ഓടെ സരസ്വതിയുടെ ജീവനും അതിലെ പോയി ..
എന്നാൽ എല്ലാ എല്ലാ അതിർ വരമ്പുകളും ഭേദിച്ച് യോനി കീറി ഒരു തല പ്രത്യക്ഷപ്പെട്ടു,കണ്ണീർ ഒഴുക്കിക്കൊണ്ട് ദൃഢനിശ്ചയത്തോടെ ബാക്കി തള്ള…

Leave a Reply

Your email address will not be published. Required fields are marked *