അവർക്കായി……..അവൾക്കായി…… Part 1 [Providencer]

Posted by

പോയിരുന്നു . എന്റെ ഏട്ടത്തിയുടെ സൗന്ദര്യം കണ്ടിട്ട് അല്ലാട്ടോ …… എന്റെ മനസ് കൈ വിട്ട്പോയത് അവളുടെ നിഷ്കളങ്കമായ ചിരിയിലായിരന്നു ……. ഏട്ടത്തിയുടെ തൊട്ടു മുന്നിൽ താലവും ആയി വരുന്ന ആ പെൺകുട്ടി. അവളുടെ ചുണ്ട്കളിൽ . ഒളിഞ്ഞിരിക്കുന്ന ചിരി എന്നെ വല്ലാതെ ആകർഷിച്ചു …… കറുപ്പും വെളുപ്പും ഹാവ് സാരി ….. പിന്നിലേക്ക് വിടാർത്തിയിട്ട് കെട്ടിയിരിക്കുന്ന മുടികൾ……..ചന്ദനത്തിൻ്റെ നിറമാണ് അവൾക്……..കഴുത്തിൽ ഒരു ചെറിയ മാല ……..ഒരുകയിൽ മാത്രം നിറയെ കറുത്ത വളകൾ…………നെറ്റിയിൽ ഒരു കറുത്ത പൊട്ട് ………..എത്ര സുന്ദരി ആണവൾ …..എൻ്റെ മനസ് വേറെ എവിടെയോ ആയിരുന്നു…….. പിന്നിട് എൻ്റെ ക്യാമറ അവൾ ക്ക് വേണ്ടി മാത്രം ഉള്ളതായി……… താലവും ആയി നടക്കുമ്പോൾ കയ്യിലെ ദീപം കെടത്തിരിക്കാൻ അവള് പഠിപെടുന്ന്തും……മഴയത്ത് നടന്നപ്പോൾ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകളിലൂടെ ഉർന്ന വരുന്ന വെള്ളവും ………കൺ പീലികൾ എല്ലാം ഞാനെൻ്റെ കാമറയിൽ പകർത്തി…….അവളുടെ ഓരോ ചലനങ്ങളും അവള് അറിയാതെ ഞാൻപിന്തുടർന്ന്……ചുട്ടുംന്നടക്കുന്ന ഒന്നിനെ കുറിച്ചും ഞാൻ അപ്പോഴും ബോധവാൻ ആയിരുന്നില്ല………അവൾ ആരാണ് …….. എന്ന് അറിയാൻ എൻ്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു……..കുറച്ച് സമയത്തേക്ക് ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയെ ഞാൻ മരനിരുന്നൂ……….
അച്ഛൻ്റെ ഉറക്കെ ഉള്ള വിളി ആണ് എന്നെ തിരിച്ച് കൊണ്ടുവന്നത്…….
എൻ്റെ നേർക്കുവന്ന അച്ഛൻ ചോതിച്ച്…..നിന്നെ എവിടെല്ലം നോക്കി……നിന്നെ ഒരു കാര്യം ഏല്പിച്ചിരുന്നിലെ …..അത് ചെയില്ലേ…….
അപ്പോഴാ ഞാൻ ഓർത്തത് കല്യാണം കഴിഞ്ഞ് വരുന്ന ഏട്ട്‌നേം എട്ടത്തിയെയ്യും സ്വീകരിക്കുവാൻ അമ്മയേയും മറ്റും വീട്ടിൽ എത്തിക്കാം എന്ന ഞാൻ ഏറ്റിരുന്നതാണ് …….അതിൻ്റെ കാര്യം ആണ് അച്ഛൻ പറയുന്നെ……പക്ഷേ ഈ നിമിഷ്തിൽ അവിടെനിന്നും പോകുവാൻ എൻ്റെ മനസ് അനുവദിച്ചിരുന്നില്ല……
ഒന്നും മിണ്ടാതെ ആലോചിച്ച് നിൽകുന്ന എന്നെ കണ്ട് അച്ഛൻ വീണ്ടും ശബ്ദം ഉയർത്തി……
നീ എന്താ അലിച്ചികണെ…….
അത്…അവരെ കൊണ്ടുപോകാൻ ഞാൻ വേറെ ആളെ ഇല്പിക്കാം……
അത് പോരെ………
അമ്….ആവർ അവിടെ എത്തിയ മതി………….
അപ്പോൾതന്നെ ഞാൻ അമലിനെ വിളിച്ച് അമ്മയെയും മറ്റും കാറിൽ കേറ്റി വീട്ടിലേക്ക് അയച്ചു……പിന്നെയും അവളെ തേടിയ എന്നെ അച്ഛൻ വിടാൻ ഉദ്ദേശം ഇല്ലാ….
പോകണ്ടേ…….നീ വന്നേ…..എല്ലാവരും കഴിച്ചു…….ബാ നമുക്കും കഴിച്ച് പോകാൻ നോക്കാം അല്ലേ സമയം തെറ്റും……….പിന്നെ എത്ര നോക്കിയിട്ടും എനിക്ക് അവളെ കാണാൻ കിട്ടിയില്ല…..
അവസാനം ഏട്ടത്തിയുടെ വീട്ടിലെ എല്ലാരുടെയും അനുഗ്രഹവാങ്ങി പോകാൻ ഒരുങ്ങി നിൽക്കുന്ന എട്ടതികും ഏട്ടനും അരുകിൽ അവള് നില്കുന്നത് ഞാൻ കണ്ടൂ……
അപ്പോഴേക്കും അടുത്ത പണി ആയി അച്ഛൻ വന്നു…… എടാ……
എന്താ……..
അതേ……അവർക് വരാൻ ഉള്ള കാർ നീ തന്നെ ഓടികണം……..
എന്തിന്…..അതിന് ശരത് ചേട്ടൻ ഇല്ലേ………അവനെ കൊണ്ട് ഓടിക്കാൻ പറ്റിലലെന്നു……അവൻ കുടിച്ചിയുണ്ട്……. ഓ…..ഇല്ലരേം മനസ്സിൽ ചീത്ത പറഞ്ഞ് ഞാൻ കാർ എടുത്ത് വന്നു……ക്യാമറ ഡാഷ് ബോഡിൽ വച്ചിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *