ബസ്സ് 02 [King maker]

Posted by

ഞാൻ: നാട്ടിൽ പോയതുകൊണ്ട് പാലൊന്നും സ്റ്റോക്ക് വെച്ചില്ല ചേച്ചി…കട്ടൻചായ ഓക്കെ അല്ലേ? മധുരം എങ്ങനെയാണ്? നമുക്ക് നല്ലൊരു കട്ടൻ അടിച്ചാലോ?

ചേച്ചി: ഞാൻ രാവിലെ സാധാരണ കട്ടൻ തന്നെയാ കുടിക്കാറ്.മധുരം സാധാരണ പോലെ മതി.

എൻ്റെ ഇടതുവശത്ത് കിച്ചണിലെ പാർട്ടീഷൻ ചെയ്ത ചുമരിൽ ചാരി നിന്നുകൊണ്ട് ചേച്ചി പറഞ്ഞു.

ഒരു അപ്സരസ്സിനെപ്പോലെ ചുമരിൽ ചാഞ്ഞു കൊണ്ട് ചേച്ചി ഒരു കാൽ നിലത്തൂന്നി നിന്നുകൊണ്ട് മറ്റേക്കൽമുട്ട് മുകളിലോട്ട് അല്പം മടക്കിവെച്ചു എന്നെ നോക്കി കൊണ്ട്, ഞാൻ ചോദിക്കുന്നതിനൊക്കെ ശാന്തമായി ഒരു കാമുകിയെന്ന പോലെ ചെറുപുഞ്ചിരിയുടെ അകമ്പടിയോടെ മറുപടി നൽകിക്കൊണ്ടിരുന്നു. ചേച്ചിയുടെ ആ നിൽപ്പ് എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

എന്തൊരു വശ്യതയാണ് ഈ സ്ത്രീയുടെ ശരീരത്തിന്. വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഒരു കാമ ശില്പം പോലെ ചേച്ചി എനിക്കു മുന്നിൽ നിൽക്കുന്ന കാഴ്ച എൻ്റെ എല്ലാ നിയന്ത്രണങ്ങളെയും തല കീഴ്മറിച്ചു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് കണ്ണിലേക്ക് നോക്കി.

എൻ്റെ നോട്ടത്തിൻ്റെ തീഷ്ണതയിൽ മധ്യവയസ്കയായ ആ സ്ത്രീ തന്നെക്കാൾ ഏറെ ചെറുപ്പമായ ആ യുവാവിന് മുന്നിൽ പൂർണ്ണമായും വഴങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.

ഞാൻ ചേച്ചിയോട് കൂടുതൽ ചേർന്നു നിന്നു. എൻ്റെ രണ്ടു കൈകളും വിശാലമായ ചേച്ചിയുടെ ഇടുപ്പിൽ വെച്ച് ചേച്ചിയെ ചുമരിലേക്ക് ചേർത്ത് നിർത്തി മൂക്കുകള്‍ തമ്മിൽ മുട്ടിച്ച്, ചുണ്ടുകൾ പരസ്പരം തൊട്ടു തൊട്ടില്ല എന്നോണം ഒരു ഗാഢമായ ദീർഘ ചുംബനത്തിന് ആര് ആദ്യം തുടക്കം കുറിക്കും എന്ന ആശങ്കയിൽ പരസ്പരം വികാരാവേഷത്തോടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *