ബസ് പതിവിലും നേരത്തെ തന്നെ കലാസി പള്ള്യ എത്തിയതായി എനിക്ക് തോന്നി. അങ്ങനെ ഒരു രാത്രി പിന്നിട്ട് പുലരാൻ തുടങ്ങവെ ഞങ്ങൾ ബാംഗ്ലൂരെന്ന നഗരം തൊട്ടു. ബസ്സിൽ ഉണ്ടായിരുന്ന മുക്കാൽ ഭാഗം പേരും അവിടെ ഇറങ്ങി ഓരോരോ വഴികൾ തിരഞ്ഞെടുത്തു പിരിഞ്ഞു. വീണ്ടും കുറച്ച് മിനിറ്റുകളുടെ ശേഷം ഞങ്ങളുടെ ബസ്സ് മടിവാളയിൽ എത്തി.
ബസിൽ നിന്നും ഇറങ്ങി ഞങ്ങൾ രണ്ടുപേരും, ഞങ്ങളുടെ ലഗേജുകൾ ലഗേജ് കമ്പാർട്ട്മെന്റിൽ നിന്നും ഏറ്റുവാങ്ങി. ഞാൻ ബസ്സിൻ്റെ സ്റ്റെപ്പിൻ്റെ ഭാഗത്തേക്ക് നീങ്ങി ഡ്രൈവർ ചേട്ടനോട് എൻ്റെ ആത്മാർത്ഥമായ നന്ദി ഒരു കള്ളച്ചിരിയിലൂടെ അറിയിച്ചു. ഞാൻ ചേട്ടനെ എൻ്റെ നന്ദി സൂചകമായി ഗൂഗിൾ പേ വഴി ഒരു കുപ്പിക്കുള്ള പണം അയച്ചുകൊണ്ട് ഡ്രൈവർ ചേട്ടനെ സന്തോഷപ്പെടുത്തി.
ചേച്ചിയുടെ ശരീര സൗന്ദര്യം ഡ്രൈവർ ചേട്ടൻ കൊതിയോടെ നോക്കി ആസ്വദിക്കുന്നത് ഞാൻ കണ്ടെങ്കിലും അത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും ഇതുപോലൊരു കാണാൻ കൊള്ളാവുന്ന ചരക്കിനെ മുന്നിൽ കണ്ടാൽ ആരാണു നോക്കി വെള്ളം ഇറക്കാതിരിക്കുന്നത്. പാവം ചേട്ടനു ദർശനസുഖമെങ്കിലും കിട്ടിക്കോട്ടെ എന്ന് ഞാനും കരുതി.
ഡ്രൈവർ ചേട്ടൻ ഞങ്ങളോട് യാത്ര പറഞ്ഞു ബസ് മുന്നോട്ട് എടുത്തു. എൻ്റെയും ചേച്ചിയുടെയും ലഗേജുകൾ ചേർത്ത് നാലഞ്ചു പെട്ടികൾ ഉള്ളത് കാരണം, അഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമേ എൻ്റെ ഫ്ലാറ്റിലേക്ക് ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരു ഊബർ എടുത്ത് ഞങ്ങളുടെ രണ്ടുപേരുടെയും ലഗേജുകൾ വണ്ടിയിലേക്ക് വെച്ച് എൻ്റെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു.