ദീപ 8 [Jithu]

Posted by

 

അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് ആശ്വാസമാണ് തോന്നിയത് എന്റെ ഭാര്യ എന്നോട് ഒരു സത്യമെങ്കിലും പറഞ്ഞല്ലോ. ഞാൻ അവൾക്ക് ഒരു ഒക്കെ reply കൊടുത്തു

 

കുറച്ച് കഴിഞ്ഞ് എന്റെ ഫോണിൽ വീണ്ടും മെസ്സേജ് വരുന്ന ശബ്ദം. ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ unknown നമ്പർ ആണ്

 

unknown: Hii അരുൺ

 

അരുൺ: എസ്, whos this?

 

unknown: ഞാൻ രേഷ്മ ആണ്

 

അരുൺ: ആ രേഷ്മ സുഖമായി ഇരിക്കുന്നൊ?

 

രേഷ്മ: സുഖം

 

അരുൺ: സോറി എനിക്ക് അന്ന് രേഷ്മയോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല

 

രേഷ്മ: എങ്ങനെ സംസാരിക്കാൻ ആണ്. ബോധം വേണ്ടേ

 

അരുൺ: ഞാൻ കുറച്ച് ഓവർ ആയിരുന്നല്ലേ

 

രേഷ്മ: അതെ

 

അരുൺ: ഒരുപാട് നാളായി ആരുടെയെങ്കിലും കൂടെ ഇരുന്ന് കുടിച്ചിട്ട്

 

രേഷ്മ: നിനക്ക് എന്താ വേറെ ഫ്രണ്ട്സ് ഒന്നും ഇല്ലേ

 

അരുൺ: ഇല്ലന്നെ ഞാൻ വർക്ക് ചെയ്യുന്ന സ്ഥലത്ത് മലയാളികൾ ഒന്നും ഇല്ല.

 

രേഷ്മ: നിനക്ക് കമ്പനി തരാൻ ഒരുപാട് പേര് വേണോ? അതോ ഒരാൾ മാത്രം മതിയോ ?

 

അരുൺ: ഒരാൾ തന്നെ ധാരാളം എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാലോ

 

രേഷ്മ: ദീപ കമ്പനി തരില്ലേ?

 

അരുൺ: അവളോ, നിനക്ക് തോനുന്നുണ്ടോ. അവൾ ഇപ്പോഴും പട്ടിക്കാട് ലൈഫ് ആണ്.

 

രേഷ്മ: അവൾ ഇല്ലെങ്കിൽ വേണ്ട നിനക്ക് ഞാൻ മതിയോ?

 

അരുൺ: എനിക്ക് അങ്ങനെ ഒന്നും ഇല്ല. നീ ആയാൽ സന്തോഷം

 

രേഷ്മ: നീ വിളിച്ചാൽ മതി ഞാൻ കമ്പനി തരാം

 

അരുൺ: നിനക്ക് അതിന് എവിടെയാ സമയം

Leave a Reply

Your email address will not be published. Required fields are marked *