ഷെൽമ: ഓഹ്
അരുൺ: പിന്നെ നീ എന്താ ജാഫർ ആണ് എന്റെ ഭാര്യയുടെ കാമുകൻ എന്ന് പറഞ്ഞത്.
ഷെൽമ: ഞാനൊക്കെ ജോയിന് ചെയുന്നതിന് ഒരുപാട് മുൻപാണ് ഇക്ക കമ്പനിയിൽ ജോയിന് ചെയ്യുന്നത് ഏകദേശം 1 വർഷം മുൻപ് അതിനെല്ലാം ശേഷം ആണ് ശരത്തും ആസിഫും രേഷ്മ ചേച്ചിയും ജോയിന് ചെയ്തത്.
അരുൺ: ഒരിക്കൽ ദീപ പറഞ്ഞിരുന്നു
ഷെൽമ: മറ്റുള്ളവർ ജോയിന് ചെയ്യുന്നതിനും മുൻപ് തന്നെ ഇവർ അടുപ്പത്തിൽ ആയിരുന്നു.
അരുൺ: അപ്പോൾ ഇപ്പോ എന്ത് സംഭവിച്ചു? എങ്ങനെ ആസിഫിന്റെ കാമുകി ആയി.
ഷെൽമ: ചേട്ട ഇപ്പോഴും ദീപ ചേച്ചി ആസിഫിന്റെ കാമുകി ഒന്നും അല്ല ജാഫറിക്കയുടെ കാമുകി തന്നെ ആണ്.
അരുൺ: ഒന്ന് തെളിച്ച് പറയൂ.
ഷെൽമ: ജാഫറിക്ക പറഞ്ഞിട്ടാണ് ചേച്ചി ആസിഫിന്റെ കൂടെ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ജാഫറിക്ക ഒരു പ്രത്യേക ടൈപ്പ് ആണ്. ചേച്ചിയെ സ്വന്തം കാമുകി ആയി കൊണ്ട് നടന്ന് മറ്റുള്ളവരുടെ മുന്നിൽ expose ചെയ്യിപ്പിക്കുന്ന ഒരു സ്വഭാവം ആണ്
(കൊണ്ട് നടക്കാനും പ്രദർശിപ്പിക്കാനും അവന് എന്റെ പെണ്ണിനെ തന്നെ വേണമല്ലേ. ഇത്രയും നാൾ എനിക്ക് കലി മൊത്തം ആസിഫിനോട് ആയിരുന്നു എന്നാൽ ഇതിനെല്ലാം പിന്നിൽ ജാഫർ എന്ന സൈക്കോ ആണെന്ന് ഞാൻ ഇപ്പോഴാണ് മനസിലാകുന്നത് )
ഷെൽമ: ചേച്ചി വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള ഡ്രസ്സിങ് അല്ല ഓഫീസിൽ. അവിടെ ജാഫറിക്ക ആണ് ചേച്ചി എങ്ങനെ ഡ്രസ് ചെയ്യണം എന്ന് തീരുമാനിക്കുന്നത്.
അരുൺ: അപ്പോൾ ബാക്കി സ്റ്റാഫുകൾ ഇതൊക്കെ കാണുന്നില്ലേ.