റോഷൻ റെന്റൽ കാർ ഡീലർ ആണ്. ഒരു ബിയർ അടിച്ച് കുശലം പറഞ്ഞുകൊണ്ടിരിക്കെ എന്റെ ഫാമിലി ഡീറ്റെയിൽസും ചോദിച്ചു. ഞാൻ വർക്ക് ചെയ്യാണെന്നും ഭാര്യ ദീപ വർക്ക് ചെയ്യുന്ന കമ്പനിയും ഞാൻ പറഞ്ഞു.
റോഷൻ: അരുണെ ഭാര്യ വർക്ക് ചെയ്യുന്ന കമ്പനിയിൽ വർക്ക് ചെയ്യുന്നവരെ പരിചയം ഉണ്ടോ?
അരുൺ: എല്ലാവരെയും അറിയൊന്നുമില്ല കുറച്ചുപേരെ പരിചയം ഉണ്ട്
റോഷൻ: ഒരു ജാഫർ പിന്നെ ശരത്
അരുൺ: അറിയാം ഞാൻ അവരെ പരിചയ പെട്ടിട്ടുണ്ട്
പെട്ടെന്ന് റോഷന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു peg കൂടെ അവൻ ഒഴിച്ചടിച്ചു. അവന്റെ പെരുമാറ്റത്തിലെ വ്യത്യാസം മിഥുനും ശ്രദ്ധിച്ചിരുന്നു.
മിഥുൻ: എന്താടാ റോഷാ, നിനക്ക് എന്താ പറ്റിയെ?
റോഷൻ: എടാ ആ മൈരൻമാർ ആരാണെന്ന് മനസിലായില്ലെ നിനക്ക് ?
തുടരും…