ഈ രാവിലും കൊതി തീരില്ല [സ്പൾബർ]

Posted by

 

 

“ചേട്ടാ… അവിടുത്തെ അമ്മ വളരെ മോശം സ്ത്രീയാണ്… എല്ലാറ്റിനും കുറ്റം മാത്രം പറയുന്ന ഒരു സ്ത്രീ… എന്നാലും അവരെ അടക്കിനിർത്താനൊക്കെ എനിക്കറിയാം… അവർക്ക് പുല്ല് വില കൊടുക്കാതെ ആ വീട്ടിൽ ജീവിക്കാനും എനിക്കറിയാം… ശരിക്കും പറഞ്ഞാ അവരെനിക്ക് ഒരു വിഷയമേ അല്ല… എന്റെ വിഷയം എന്റെ ഭർത്താവാ…”..

 

 

രമ്യ തന്റേടത്തോടെ സംസാരിക്കുന്ന കണ്ട് ശ്രീനി അന്തം വിട്ടു..

 

 

“ അപ്പോ അമ്മയുമായി ഉള്ള പ്രശ്നത്തിലല്ലേ രമ്യ ഇങ്ങോട്ട് പോന്നത്…?”..

 

 

“അല്ല… ഞാൻ പറഞ്ഞില്ലേ അമ്മ എനിക്കൊരു എതിരാളിയേ അല്ല…

അവരൊന്ന് പറഞ്ഞാ പത്ത് തിരിച്ച് പറയാൻ എനിക്കറിയാം… ആ പഴയ അമ്മായമ്മപ്പോരൊന്നും എന്റടുത്ത് നടക്കില്ല…. “..

 

 

“അമ്മ സമാധാനം തരുന്നില്ല എന്ന് പറഞ്ഞല്ലേ രമ്യ പോന്നത്… ?”

 

 

“അല്ലാതെ ഭർത്താവിന്റെ… അ… സാധനത്തിന്… ഉറപ്പില്ലാന്ന്… പറയാൻ… പറ്റോ… ?”..

 

 

ഇതിൽ കൂടുതലൊന്നും ഒരു പെൺകുട്ടിക്ക് പറയാൻ പറ്റില്ലെന്ന് ശ്രീനിക്ക് തോന്നി.. ചുരുങ്ങിയ വാക്കുകളിൽ അവൾ പറയാനുള്ളത് വ്യക്തമായി പറഞ്ഞിട്ടുണ്ട്..

 

 

“ശരി രമ്യാ… നിന്റെ പ്രശ്നങ്ങളൊക്കെ എനിക്ക് മനസിലായി… എന്നാലും അമ്മയോട് ഞാനൊന്ന് സംസാരിക്കാം… ഗോപിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും ചെയ്യാം…

ഈ ബന്ധം വേർപെടുത്തിയാൽ രണ്ട് കുടുംബക്കാർക്കും നാണക്കേടാകും…”..

 

 

രമ്യയെ സമാധാനിപ്പിച്ച് കൊണ്ട് ശ്രീനി പറഞ്ഞു..

 

 

“കുടുംബക്കാർക്ക് നാണക്കേടുണ്ടാകുമെന്ന് കരുതിയൊന്നുമല്ല… ചേട്ടൻ പറഞ്ഞത് കൊണ്ട് മാത്രം ഒരു വിട്ട് വീഴ്ചക്ക് ഞാൻ തയ്യാറാവാം… പക്ഷേ..എനിക്കൊരു ഡിമാന്റുണ്ട്… “..

Leave a Reply

Your email address will not be published. Required fields are marked *