ഉം… അവളങ്ങു പോയില്ലേ?
ആ പോയി… ബിച്ച്… ഞാൻ ബിയറു കാലിയാക്കി.
അവൾക്കിപ്പോ വേറൊരു ജീവിതമില്ലേ?
ആ ഒണ്ട്. ഒരു പുതിയ ഇരയെ കിട്ടിയിട്ടുണ്ട്.
നീ പിന്നെയെന്തിനാ അവളേയും ചൊമന്നോണ്ടു നടക്കണത്?
നിങ്ങൾക്കങ്ങനെയൊക്കെ പറയാം. ഏറ്റവുമെളുപ്പം ഉപദേശിക്കാനാണല്ലോ! ഇപ്പോൾ സ്വരം കടുത്തിരുന്നു…കയ്പ്പു നിറഞ്ഞിരുന്നു…
ഞാൻ ഉപദേശിച്ചതല്ല. ഒരു കാര്യം ചോദിച്ചതാണ്. നീ മുൻപ് പെണ്ണുങ്ങളുമായി ഏതേലും രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ?
ഉണ്ടെങ്കിൽ? ഇവർക്കിതെന്തിന്റെ സുഖക്കേടാണ്?
ചോദിച്ചതിനുത്തരം പറയടാ! പോയി ഒരു ബിയറൂടെ തൊറക്ക്. ഞാനഞ്ചു മിനിറ്റിൽ വിളിക്കാം.. നേർത്ത ചിരി… കൊറച്ചരിശം വന്നു…ഇവർക്കിതെല്ലാം ഒരു തമാശയാണ്. ഊമ്പിയടിച്ചിരിക്കണത് ഞാനല്ലേ!
എന്നാലും പറഞ്ഞതനുസരിച്ചു. പോണ വഴി ഇയർഫോണെടുത്തു ഫോണുമായി കണക്റ്റു ചെയ്തിട്ട് ബിയറെടുത്തു. റോക്കിങ്ങ് ചെയറിലിരുന്നു മെല്ലെയാടി.
ഫോണനങ്ങിയപ്പോഴേ എടുത്തു. സ്വരം കേട്ടപ്പോൾ സൈഡിൽ വെച്ചു. ഇപ്പോൾ കൈകൾ സ്വതന്ത്രമാണ്.
മോനൂ! ഞാനൊന്നു കിടുത്തു! മോനു! അവിടെനിന്നെങ്ങോട്ടോ എടുത്തെറിയപ്പെട്ട പോലെ! ഇനി നീ പറയൂ.. ആദ്യായിട്ട് ബന്ധപ്പെട്ട പെണ്ണേതാണ്?
അത്….. ഞാൻ കാലു സ്റ്റൂളിൽ വെച്ച് ഒന്നൂടെ ചാരിയിരുന്നു…. ഞാൻ കണ്ണുകളടച്ചു…
തണുപ്പുള്ള രാവിലെ പുതപ്പിനുള്ളിൽ മടിപിടിച്ചു കിടക്കുന്നു…
മോനൂ! ഒന്നെണീക്കടാ കുട്ടാ! ചേച്ചിയൊന്നു തൂത്തു തൊടച്ചോട്ടെടാ! മെത്തയൊക്കെ കൊടഞ്ഞു വിരിക്കണ്ടേടാ?
രമണിച്ചേച്ചി! ആ വീട്ടിൽ എന്നോടെന്തെങ്കിലും നല്ല വാക്കുകൾ പറയുന്ന ഒരേ ഒരാൾ! അതു കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഉറക്കം നടിച്ചു കിടക്കും.
ബോർഡിങ്ങിൽ നിന്നും തറവാട്ടിൽ സമ്മർ വെക്കേഷനു വന്നതായിരുന്നു. സ്ക്കൂളിൽ ചേർത്തതു തന്നെ ഒരു കൊല്ലം കഴിഞ്ഞാണ്. എന്നെക്കണ്ടതോടെ അമ്മയുടെ മുഖം കറുത്തു. മുത്തശ്ശിയാണെങ്കിൽ ഏതോ ചെകുത്താനെ കണ്ടതുപോലെ രാമനാമവും അർജ്ജുനപ്പത്തുമൊക്കെ ജപിച്ചു തുടങ്ങും. ഒരു പന്ത്രണ്ടുകാരൻ എന്തു ചെയ്യാനാണ്! എല്ലാവരും കല്ലെറിയുന്ന തെരുവുനായെപ്പോലെ, വാലും കാലിന്റെടേലാക്കി മോളിലത്തെ അറ്റത്തുള്ള മുറിയിലൊളിക്കും. കൊച്ചിലേ തൊട്ട് ബോർഡിങ്ങിലായതുകൊണ്ട് കൂട്ടുകാർ ആരുമില്ല.
മീനാമ്മ ചോദിച്ചു…കിച്ചൂ… ഒന്നു നിക്കണേ! എന്തിനാണ് അമ്മയ്ക്കിത്രേം ദേഷ്യം? അപ്പോ അച്ഛനിതിൽ കാര്യമൊന്നുമില്ലേ? ബാക്കി അമ്മേടെ പെങ്ങമ്മാരോ ആങ്ങളമാരോ ഒന്നുമില്ലേ?
ആ നാളുകളോർത്തപ്പോൾ നെഞ്ചിലൊരു കല്ലെടുത്തു വെച്ചപോലായിരുന്നു. മീനാമ്മേ.. ഒരു ബിയറുകൂടി വേണം. ഞാനങ്ങോട്ടു വിളിക്കാം. മീനാമ്മയ്ക്കെന്തേലും കഴിക്കണ്ടേ?