എൻ്റെ പ്രവർത്തിയിൽ എല്ലാം ഒരു പിടിയും കിട്ടാതെ, എങ്കിലും നിഷ്കളങ്കമായി ഒരു പുഞ്ചിരിയുമായി എന്നെത്തന്നെ മിസ്സ് നോക്കിനിന്നു. ഒരുമാതിരി വാത്സല്യവും പ്രണയവും കാമവും എല്ലാം ഒരുനിമിഷം കൊണ്ട് തോന്നിപ്പിക്കുന്ന നോട്ടം. ഈ നോട്ടമാണ് എന്നെ കൊല്ലുന്നത്.
“ അവിടെ മിസ്സിൻ്റെ കല്യാണം ഒറപ്പിക്കുവായിരുന്നു. ..
മിസ്സിൻ്റെ താടി ഉയർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.”
നിഷ്കളങ്കത ഒക്കെ ഏത് കാടുവഴി ഓടിയെന്ന് അറിഞ്ഞൂട. ഇപ്പോ ഒരുമാതിരി പേടിയും ഞെട്ടലും എല്ലാം കൂടെ ഒരുമാതിരി ഭാവം.
“ നീ പറഞ്ഞോ എല്ലാം???”
ശ്വാസം പോലും എടുക്കാൻ മറന്ന് മിസ്സ് ചോദിച്ചു.
“ എന്ത്.. എന്ത് പറഞ്ഞൂന്ന്???.”
“ നമ്മുടെ .. കാര്യം ”
“ അയ്യോ…. നമ്മുടെ കല്യണമല്ല.. നിങ്ങൾടെ കല്യാണം. ഞാനല്ല ചെക്കൻ. കണ്ണൻ ചേട്ടനാ. ”
പോയി . ബോധം പോയി. പക്ഷേ കണ്ണ് തുറന്ന് തന്നെ ഇരിപ്പുണ്ട്. ഇല്ല ബോധം പോയില്ല. മുഖം ഒക്കെ വലിഞ്ഞ് മുറുകി കണ്ണ് ഒക്കെ നിറഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് പട്ടുന്നില്ലെന്ന് തോന്നുന്നു.
“ഇല്ല. ഞാൻ സമ്മതിക്കില്ല!!! ”
ഒരു അലർച്ചയായിരുന്നു. മൈര്… ഞാൻ പേടിച്ചുപോയി. പെട്ടെന്ന് വാ പൊതുപിടിച്ചത് കൊണ്ട് പ്രയോചനം ഉണ്ടായെന്ന് അറിഞ്ഞൂടാ. എങ്കിലും പൊത്തി. മിസ്സിനെം കൊണ്ട് ഞാൻ ഹാളിലേക്ക് പോയി.
ചോര വട്ടിയപോലെ നിക്കുവാണ് മിസ്സ്. എന്നെ നോക്കി കരയുന്നുമുണ്ട്.
“ മിസ്സ് എല്ലാം മറക്കണം. നടന്നതെല്ലാം. എന്നിട്ട് ചേട്ടനുമായുള്ള കല്യാണത്തിന് സമ്മതിക്കണം. ”