ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ]

Posted by

മുഖമോക്കെ കഴുകി കഴിക്കാൻ ഇരുന്നു. പെട്ടന്ന് മനസ്സിൽ ഒരു ഭയം. ഓടിപ്പോയി വാതിലെല്ലാം കുറ്റിയിട്ടു . എൻ്റെ വെപ്രാളം കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത മട്ടിൽ മിസ്സ് ഇരുന്നു. മിസ്സ്: നീ എന്തിനാ വാതിലൊക്കെ ലോക്ക് ചെയ്തേ? ഞാൻ : ചുമ്മാ ഒരു ധൈര്യത്തിന്.. മിസ്സ്: മോൻ്റെ ധൈര്യത്തിന് ഇപ്പൊ എന്ത് പറ്റി. ഞാൻ: അത് ..ഞാൻ ഒരു സ്വപ്നം കണ്ട്.

മിസ്സ് എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് പൊട്ടിച്ചിരിച്ചു. “മോൻ ഏത് ഇംഗ്ലീഷ് സിനിമിലെ പ്രതത്തിനെയാ കണ്ടേ?”

ആ സമയത്ത് മിസ്സിൻ്റെ തമാശ എനിക്ക് തീരെ പിടിച്ചില്ല.

ഞാൻ: മൈര്.. പ്രേതത്തെ ഒന്നുമല്ല കണ്ടേ. എൻ്റെ അമ്മെയാ… മിസ്സിൻ്റെ ചിരി അവിടെ ബ്രേക്കിട്ടു പോലെ നിന്നു. മുഖത്തെ പേശികൾ അൽപ്പം മുറുകി. മിസ്സ്: അമ്മക്കെന്താ?.. നീ എന്തുവാ കണ്ടേ.? ഞാൻ: അത് ..അത് നമ്മളെ കാണാൻ പാടില്ലാത്ത രീതിയിൽ അമ്മ പൊക്കി. അത് തന്നെ. മിസ്സിൻ്റെ കണ്ണിലെ പേടി എനിക്ക് കാണാമായിരുന്നു. ഞാൻ: എന്തായാലും ഒരിക്കൽ അമ്മ അറിയേണ്ടതല്ലെ. അന്ന് നോക്കാം. മിസ്സ് : അപ്പോ എന്നെ കെട്ടാൻ തന്നാണോ നിൻ്റെ വിചാരം. ഞാൻ: വാക്ക് തന്ന് പോയില്ലേ?.. പിന്നെ എന്തോ ചെയ്യാനാ…ഹ..ഹ..ഹ ..

മിസ്സ്: നിനക്ക് അത്രക്ക് ബുദ്ധിമുട്ടാണ് വേണ്ടടാ. ഒരു വാക്കല്ലേ. അത് അങ്ങ് മറന്നേക്ക്. അല്ലെങ്കില് തന്നെ ഇപ്പൊ എന്താ, കിട്ടാൻ ഒള്ളതിക്കെ കിട്ടിയല്ലോ….. ഞാൻ: എൻ്റെ പോന്നു മിസ്സെ, ഞാൻ ചുമ്മാ പറഞ്ഞതാ. ഇനി അതിൻ്റെ പേരിൽ പിണങ്ങണ്ട…

മിസ്സ്: ഓഹ് വരവ് വെച്ചിരിക്കുന്നു…വാ വന്നു ചോറ് കഴിക്ക്.

ഞാൻ : അതെ.. എനിക്ക് കിട്ടാനുള്ളത് മുഴുവനും കിട്ടിയിട്ടില്ല കേട്ടോ.. ഹാ.. പതിയെ എടുത്തോളാം.

മിസ്സ്: പോടാ… വൃത്തികെട്ടവനെ..

ആഹാരത്തിന് കുറച്ച് എരുവ് കൂടിപോയെന്ന് തോന്നുന്നു. മിസ്സ് ഈറിവലിച്ച് കൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം ഒറ്റയടിക്ക് കുടിച്ച് തീർത്തു.

മിസ്സ്: ടാ sorry കേട്ടോ. ഞാൻ പണ്ടേ cooking ഇൽ തോൽവിയാ. എരുവ് അൽപ്പം കൂടിപ്പോയി. ഞാൻ: ആണോ. പക്ഷേ എനിക്ക് തോന്നുന്നില്ല. നല്ല ഫുഡ് ആണല്ലോ. മിസ്സ്: എന്നെ സമാധാനിപ്പിക്കാൻ പറയുവല്ലെ. എനിക്ക് നന്നായി എരിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *