ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ]

Posted by

ഞാൻ : ആണോ. നോക്കട്ടെ.

ഞാൻ മിസ്സിൻ്റെ ചുണ്ടിൽ ഒന്ന് ചേർത്ത് ചുംബിച്ച് അതിനെ നുണഞ്ഞു. മിസ്സ് അതൊട്ടും പ്രതീക്ഷിച്ചില്ല. ചുണ്ടുകൾ അടർത്തിമാറ്റിയിട്ട് ഞാൻ ഒന്ന് മിസ്സിൻ്റെ നോക്കി. ” ഹാ കുറച്ച് എരുവ് ഉണ്ട് , എങ്കിലും കുഴപ്പമില്ല” മിസ്സിൻ്റെ മുഖത്ത് നോക്കി ഒന്ന്ചിരിച്ചിട്ട് ഞാൻ അവിടെനിന്നും പോയി.

മിസ്സ് പുറത്തേക്ക് പോകണം എന്ന പറഞ്ഞത് കൊണ്ട് ഞാനും മിസ്സും കൂടെ വീടും പൂട്ടി എങ്ങോട്ടെന്നില്ലാതെ നടന്നു. പണ്ട് മിസ്സ് ഇവിടേക്ക് താമസിക്കാൻ വന്നപ്പോ ഇട്ട ചുരിദാർ ആണ് ധരിച്ചിരുന്നത് . അന്നെത്തേക്കൾ അൽപ്പം സൗന്ദര്യം കൂടിയോ എന്നൊരു സംശയം. നടന്നു നടന്ന് സ്കൂളിൻ്റെ അടുത്തായി. ഞാൻ: എങ്ങോട്ടാ എന്ന പറഞ്ഞിരുന്നു കൊള്ളാമായിരുന്നു. മിസ്സ്: പ്രത്യേകിച്ച് എങ്ങോട്ടുമില്ല.ചുമ്മാ ഇങ്ങനെ നടക്കാൻ ഒരു കൊതി. ഞാൻ: ഇതിന് കൊതി എന്നൊന്നുമില്ല പറയണ്ടേ. പിന്നെ ആഗ്രഹം സാധിച്ചു കൊടുത്തില്ലെന്ന് വേണ്ട. കുറച്ച് കൂടി നടന്നപ്പോ “മിസ്സേ…” എന്നൊരു പിൻ വിളി കേട്ടു. നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞ് നോക്കിയപ്പോകണ്ടത് വയലിൻ ബാഗ് തോളിൽ ഇട്ടകൊണ്ട് നിൽക്കുന്ന സോനയെ.!

“ദൈവമേ” എന്നൊരു ശബ്ദം അറിയാതെ എൻ്റെ ഉള്ളിൽ നിന്നും വന്നുപോയി. അവള് പെട്ടന്ന് ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. മിസ്സ് എന്നെ നോക്കി ഒന്ന് ചിരിച്ചു. സോന: Good evening Miss, മിസ്സ്: good evening. എവിടെപ്പോയി. സോന: പള്ളിയിൽ കോയർ..അതിൽ വയലിൻ വായിക്കാൻ പ്രാക്ടീസിന് പോയതാ. മിസ്സ്: നീ വയലിൻ ഒക്കെ വായിക്കുമോ. കൊള്ളാല്ലോ

പക്ഷേ സോന എന്നെ തന്നെ ശ്രദ്ധിച്ചത് കൊണ്ട് മിസ്സിൻ്റെ ചോദ്യം ശ്രദ്ധിച്ചില്ല. മിസ്സിനു അത് മനസ്സിലായി.

സോന: vacation ഒക്കെ…. ഞാൻ : ഒഹ്.. അങ്ങനെ പോകുന്നു… വീട്ടിൽ തന്നെ

പെട്ടന്ന് മിസ്സ് എൻ്റെ കൈ കോർത്ത് പിടിച്ച് കൊണ്ട് ഇടക്ക് ഞങ്ങളുടെ ഇടക്ക് കയറി സംസാരിച്ചു. മിസ്സ്: ഇവൻ്റെ അമ്മ ഇവനെ എൻ്റെ കയ്യിൽ ഏല്പിച്ചിട്ട് ഒരു യാത്രക്ക് പോയിരിക്കുവാ. അത് കൊണ്ട് ഞങ്ങൾ രണ്ടുപേരും തനിച്ച് വീട്ടിൽ ഇരുന്ന് മടുത്തു. അപ്പോ ഒന്ന് പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി നടന്നതാ. സോന മിസ്സിൻ്റെയും എൻ്റെയും കൈകൾ തമ്മിൽ കോർത്ത് പിടിച്ചിരിക്കുന്നതിലേക്ക് തന്നെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *