അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്ത് രണ്ടിനേയും വെട്ടി കൊന്നാലോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഇല്ല … ഇല്ല … എനിക്കവളെ ചെറുതായി പോലും വേദനിപ്പിക്കാൻ കഴിയില്ല. എൻ്റെ ചങ്കു തകർത്ത് അവൾ മദനോൽസവമാടുന്നത് കണ്ടു നിൽക്കാനാവാതെ ഞാൻ ഇപ്പോൾ നിലത്തു വീഴുമെന്ന നിലയിലായിരുന്നു അപ്പോൾ.
പെട്ടന്നാണ് സുഖത്തിൻ്റെ കൊടുമുടിയിൽ കണ്ണടച്ച് മലർന്നു കിടന്ന് ഞെരങ്ങുകയും പിച്ചുംപേയും പറയുകയും ചെയ്തിരുന്ന അവൾ കണ്ണുതുറന്നത്. അവളുടെ നോട്ടം നേരെ വന്നു തറച്ചത് മരവിച്ച, കണ്ണീരൊഴുക്കുന്ന, ചത്ത ശവം പോലെയുളള എൻ്റെ മുഖത്തേക്കായിരുന്നു. പെട്ടന്നവൾ അമ്മേ… ചന്ദ്രേട്ടൻ… എന്നുച്ചത്തിൽ കരഞ്ഞുെ കൊണ്ട് അവനെ തള്ളി മാറ്റി വേഗം എഴുന്നേറ്റ് പുതപ്പെടുത്ത് പുതച്ചു പേടിയോടെ വിറച്ചുകൊണ്ട് എന്നെ നോക്കി. ഈ സമയത്ത് അവൻ നിലത്ത് കിടന്ന ലുങ്കിയും ബനിയനുമെടുത്ത് മുഖം മറച്ചുകൊണ്ട് എന്നെ തള്ളി വീഴ്ത്തി പുറത്തേക്കോടി.
അവൻ്റെ തള്ളലിൽ ഞാൻ നിലത്തേക്ക് മലർന്നടിച്ചു വീണു. ഇപ്പോളും എനിക്ക് അവനാരാണെന്ന് മനസ്സിലായില്ല. എൻ്റെ അടുത്തേക്ക് വരാതെ എന്നെ നോക്കി എൻ്റെ ഏട്ടാ എന്നുറക്കെ അലമുറയിട്ടവൾ കരഞ്ഞു. ഒരു കണക്കിന് തപ്പി തടഞ്ഞ് ഞാൻ എഴുന്നേറ്റ് സിറ്റൗട്ടിലെ സോഫയിൽ ചെന്നിരുന്ന് കരഞ്ഞു. അപ്പോളവൾ ഡ്രെസ്സിട്ട് വന്ന് നിലത്തിരുന്ന് എൻ്റെ കാലിൽ കെട്ടിപ്പിടിച്ച് നെഞ്ചു പൊട്ടി കരഞ്ഞു. എന്നോട് ക്ഷമിക്കു ചന്ദ്രേട്ടാ, ഇത്രനാളും ഞാൻ എൻ്റെ ഏട്ടനെ വഞ്ചിക്കുകയായിരുന്നു.
ഇനി ഉണ്ടാകില്ല ഏട്ടാ, എന്നെ വെറുക്കല്ലെ ഏട്ടാ, ഏട്ടൻ്റെ റിയക്കുട്ടിയെ ഉപേക്ഷിക്കല്ലെ എൻ്റെ പൊന്നേട്ടാ, എൻ്റെ തെറ്റുകൾ പൊറുത്ത് എനിക്ക് മാപ്പ് തരു ഏട്ടാ, എന്നെ ഭാര്യയായി കാണണ്ട ഒരു വേലക്കാരിയുടെ സ്ഥാനം തന്നാൽ മതി എനിക്കെൻ്റെ ഏട്ടനെ പിരിഞ്ഞു ജീവിക്കാനാവില്ല. അവൾ ഓരോന്നും പറഞ്ഞ് കാലിൽ കെട്ടി പിടിച്ച് ഏന്തി ഏന്തി കരഞ്ഞുകൊണ്ടിരുന്നു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ സോഫയിൽ തല വച്ച് കണ്ണടച്ച് കണ്ണീർ വാർത്തുകൊണ്ട് കിടന്നു. അവളെ ആശ്വസിപ്പിക്കാൻ ഒന്നു രണ്ടു തവണ കൈ ഉയർത്തിയെങ്കിലും അതിന് കഴിഞ്ഞില്ല. അവളുടെ മനസ്സു നൊന്തുള്ള കരച്ചിൽ എൻ്റെ ഹൃദയം കുത്തി മുറിക്കുന്ന പോലെ തോന്നി.
ഇത്ര നാളത്തെ പോലെയുള്ള കരച്ചിലായിരുന്നില്ല അത്. മണിക്കൂറുകൾ ആ ഇരിപ്പിരുന്നു. ഇരുട്ടായി. ലൈറ്റ് പോലും ഇട്ടില്ല. പുറത്തു നിന്നുള്ള വെളിച്ചം ഞങ്ങളുടെ ദേഹത്ത് പതിച്ചു കൊണ്ടിരുന്നു. അപ്പോളും അവൾ ഓരോന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. കാലിലെ പിടി അവൾ വിട്ടില്ല. എന്നെ വഴക്കു പറഞ്ഞ് കുറെ തല്ലു ഏട്ടാ, ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല. അവൾ വിലപിച്ചു. എൻ്റെ സ്നേഹം അവൾ മനസ്സിലാക്കിയില്ലല്ലോ ഈശ്വര, ഞാൻ എത്ര മാത്രം അവളെ സ്നേഹിച്ചു.
ഇപ്പോളും അതിൽ കൂടുതൽ സ്നേഹമേ അവളോടുള്ളു. പിന്നെ എന്താണ് തൻ്റെ ഭാഗത്തുള്ള തെറ്റ്? അവൻ ചിന്തിച്ചു. പിന്നെ ഒരു കാര്യം അവന് ബോദ്ധ്യപ്പെട്ടു. ശാരീരികമായി തനിക്കവളെ തൃപ്തയാക്കാൻ പറ്റുന്നില്ല കുറച്ചു സമയം കൊണ്ട് തൻ്റെ എല്ലാ പരിപാടികളും അവസാനിക്കും. അവളാണെങ്കിൽ ഒരു മുറ്റൻ