“ആരും പുറത്തിറങ്ങില്ലെങ്കിൽ ആരാ വാതിലിൽ വന്നു മുട്ടുക..?” എന്റെ ന്യായമായ സംശയം ഞാൻ ഉയർത്തി “നാഗിൻ…” “നാജിന്…?” “നാഗിൻ… ഗ..” “അതെന്തു മൈ…” “ഡേയ്…” “സോറി അതെന്താ…?” “അതെല്ലാം നാളെ സൊല്ലി താരേ അതുക്കെല്ലാം ഒരു ഹിസ്റ്ററിയെ ഇറുക്ക്.വെളിയിലെ മട്ടും ഉറങ്ങാതെ..” “പേടിക്കണ്ട, ഇപ്പൊ തന്നെ എനിക്ക് വല്ലാണ്ട് ഉറക്കം വരുന്നുണ്ട് ഇപ്പൊ കിടന്ന ചിലപ്പോ നാളെ വൈകുന്നേരം ഒക്കെ എണീക്കു അത്രക് ഉറക്കം വരുന്നുണ്ട് രാത്രി നടക്കുന്നെ ഒന്നും ഞാൻ അറിയില്ല ഇനി അറിഞ്ഞാൽ തന്നെ ഞാൻ ആരേം അകത്തേക്ക് ക്ഷണിക്കില്ല വാതിൽ തുറക്കുവും ഇല്ല ” “നല്ല കണ്ണൻ… മറക്കാതെ ആരുടെ ശബ്ദത്തിൽ വന്നു വിളിച്ചാലും തുറക്കാൻ പാടില്ല ഇവിടെ ആരും രാത്രി പുറത്തിറങ്ങില്ല കേട്ടല്ലോ..?” “ആ കെട്ടു..” “ഗുഡ്… അപ്പൊ നാ പോവാ..” എന്നും പറഞ്ഞു അവൾ എണീറ്റു എന്റെ നെറ്റിയിൽ ഒന്ന് തഴുകി എണീറ്റു പോയി വാതിൽ തുറന്നു ഇരുട്ട് നന്നായി ഇറങ്ങിയിട്ടുണ്ട് അവൾ പെട്ടെന്ന് വാതിൽ അടച്ചു പുറത്തു നിന്നും കയർ വച്ചു കെട്ടുന്നതും അതു കഴിഞ്ഞു വേഗത്തിൽ ഓടി പോകുന്നതും കേട്ടു. ഇത്രയും ഇവൾ പേടിക്കാൻ ഇവിടെ രാത്രി ഇതിനുമാത്രം എന്താനുള്ളത് എന്ന് മനസിലാകുന്നില്ല കെട്ടിടത്തോളം കാട്ടിൽ മാത്രമല്ല നാട്ടിലും ഇവിടെ പ്രശ്നമാണ് പക്ഷെ രാത്രി ആണെന്ന് മാത്രം.
അതിനെകുറിച്ചെല്ലാം വ്യക്തമായി അറിയണമെങ്കിൽ രാത്രി ആകണം അവൾ കുറച്ചു വിശദമായി പറയാൻ വച്ചതായിരിക്കും പിന്നെ മരുന്ന് കുടി എല്ലാം കഴിഞ്ഞു സമയം കിട്ടിയില്ല എന്ന് തോന്നുന്നു എന്നാലും എവിടുന്നോ വന്ന എന്നെ അവൾ എന്തിനാ ഇത്ര കെയർ ചെയ്യുന്നേ എന്ന് മനസിലായില്ല അവളുടെ മുലപ്പാലിന്റെ രുചി ഇപ്പോഴും നാക്കിൽ നിൽക്കുന്നുണ്ട് ഞാൻ കംപ്ലയിന്റ് ഒന്നും ചെയ്യുന്നില്ല എന്തോ എനിക്കും അവളെ അങ്ങ് പിടിച്ചു പെട്ടെന്ന്
ചെമ്പരത്തിയുടെ മുഖം ഒന്ന് മനസ്സിൽ മിന്നി മറഞ്ഞു പുല്ല് ഇവൾ എന്തിനാ ഇൻഡിക്കേറ്റർ ഇട്ട പോലെ മനസ്സിൽ എടക്ക് മിന്നി മിന്നി പോകുന്നെ എന്ന് മനസിലാകുന്നില്ല,കാണാൻ അടിപൊളി ആണ് പക്ഷെ ഞാൻ ഒരിക്കലും ഒരു പെണ്ണിന്റെ ഭംഗി മാത്രം നോക്കി അവളെ ഓർത്തുവക്കാറില്ല എന്റെ അമ്മക്കും ചേച്ചിക്കും ആവുഷ്യത്തിലധികം ഭംഗി ഉണ്ടായിരുന്നു അവരെ കണ്ടു വളർന്നത് കൊണ്ട് പെണ്ണുങ്ങളുടെ ഒറ്റനോട്ടത്തിലുള്ള അഴക് എന്നെ അങ്ങനെ ബ്രമിപ്പിക്കാറില്ല കാര്യം കോഴി ആണേലും ഒരു പെണ്ണും എന്റെ ഉറക്കം കളഞ്ഞിട്ടില്ല എന്ന് സാരം