നന്ദിനി [അജിത് കൃഷ്ണ]

Posted by

ദുരൈ :അപ്പോ എല്ലാരും ഫുഡ്‌ സാപ്പിടുങ്കെ അപ്പുറം പേസലാം….

നന്ദിനി ശ്യാമിന്റെ മുഖത്ത് നോക്കിയപ്പോൾ ഭയങ്കര സന്തോഷം കണ്ടു. കാര്യം എന്തെന്ന് പോലും മനസ്സിൽ ആകാതെ നന്ദിനി അവിടെ ഇരുന്നു… ശ്യാം അവളെ കൂട്ടി വിശാലമായ ഡൈഗ്നിംഗ് ടേബിളിൽ പോയി ഇരുന്നു. ആദ്യമായ് ആണ് ഇത്രയും വലിയൊരു ഡിഗ്നിംഗ് ടേബിൾ കാണുന്നത്. അതിൽ ആണെങ്കിൽ ഒരുപാട് വിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടു. നാടൻ ആഹാരം മാത്രം ശീലിച്ച അവൾക്ക് അതൊക്കെ ഒരു പുതുമ ആയിരുന്നു.അവിടെ ഇരുന്നു നന്നായി ആഹാരം കഴിച്ചു. ആഹാരം എല്ലാം കഴിഞ്ഞു വീണ്ടും എല്ലാവരും സോഫയിൽ തന്നെ തിരിച്ചു വന്നിരുന്നു… ശ്യാം അപ്പോൾ നന്ദിനിയോട് സംസാരിക്കാൻ തുടങ്ങി…

ശ്യാം :ഞാൻ പറയുന്നത് വ്യക്തമായി കേൾക്കണം…

നന്ദിനി തലയാട്ടി…

ശ്യാം :എന്റെ ലൈഫിൽ ഫോര്മാലിറ്റി അങ്ങനെ ഒന്നും ഇല്ല.. എല്ലാം ഓപ്പൺ മൈൻഡ് ആണ്…. അടുത്തത് ഇവിടെ തുടങ്ങാൻ പോകുന്നത് ഡാൻസ് മ്യൂസിക് ആണ്… അതിപ്പോ നാണം ഒന്നും കാണിക്കണ്ട നമുക്ക് ഡാൻസ് ചെയ്യാം.. പിന്നെ ഈ പബ്ബിൽ ഒക്കെ കാണും കുത്തി മറിച്ചിൽ ഒന്നും അല്ല ജസ്റ്റ്‌ സിമ്പിൾ ആയി ഇങ്ങനെ കൈയിൽ പിടിച്ചു വൈൻ കുടിച് അങ്ങനെ അങ്ങനെ…

നന്ദിനി :അതൊന്നും എനിക്ക് അറിയില്ല ശ്യാം ചേട്ടാ…

ശ്യാം :അതൊന്നും പേടിക്കണ്ട ചുമ്മാ അങ്ങ് നിന്ന് കൊടുത്താൽ മതി… പിന്നെ ഇവിടെ കണ്ടില്ലേ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാർട്ണറേ മാറ്റി ഡാൻസ് ചെയ്യും ചിലപ്പോൾ കിസ്സ് ചെയ്യും…

നന്ദിനി പെട്ടെന്ന് ശ്യാമിന്റെ മുഖത്തേക്ക് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *