ഞാൻ : ഓഹ് വേണ്ടടാ, അതൊക്കെ പിന്നീടൊരിക്കൽ ആകാം അങ്ങനെ അന്നത്തെ ദിവസം കഴിഞു. അവൻ എന്നെ വൈകിട്ട് 8 മണിക്ക് വീട്ടിൽ എത്തിച്ചു. എനിക്കു എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നി ഇത്രയും നാൾ വീട്ടിൽ ഇരുന്നിട്ട്, ഇപ്പോൾ ആളുകളുമായുള്ള ഒരു സമ്പർക്കം കൊള്ളാം എന്ന് തോന്നി. പിറ്റേന്ന് രാവിലെയും അവൻ വന്നു. ഞാൻ അവന്റെ കൂടെ പോയി. അന്നും അവനുമായി ഒരുപാടു സംസാരിച്ചു. അപ്പോൾ ആണ് അറിയുന്നത് അവനു lover ഒന്നും ഇല്ലെന്ന കാര്യം🥹.
പയ്യൻ : എന്തു ചെയ്യാന ചേച്ചി ഒന്നും അങ്ങോട്ട് set ആകുന്നില്ല,
ഞാൻ : അതെന്താ
പയ്യൻ എനിക്കു 19 വയസ്സായി, ഞാൻ നോക്കുന്നതെല്ലാം ±2 പഠിക്കുന്ന പെൺകുട്ടികൾ ആണ്, അവർക്കെല്ലാം വേറെ ലൈനും ഉണ്ട്. പോരാത്തതിന് എന്നെ കാണാൻ ഭംഗിയും ഇല്ല
എന്ന് പറഞ്ഞിട്ട് അവൻ ഭയങ്കര വിഷമത്തിൽ ഇരുന്നു. അപ്പോൾ ഞാൻ അവന്റെ അടുത്ത് ചെന്നിട്ടു പറഞ്ഞു
ഞാൻ : 😊 നീ വിഷമിക്കാതെ എല്ലാം ശെരിയാകും, നടക്കേണ്ട സമയത്തു നടക്കും.
പയ്യൻ : എനിക്കു മാത്രം എന്താ എങ്ങനെ
എന്നുപറഞ്ഞിട്ട് കരഞ്ഞു.
ഞാൻ : ഡാ കരയാതെ, ജീവിതം നീ വിചാരിക്കുന്നത് പോലെയല്ല, എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെടാ
പയ്യൻ : എന്നാലും
ഞാൻ : അതൊക്കെ നേരെ ആകും,അങ്ങനെ എനിക്കവനോട് ഒരു സോഫ്റ്റ് കോർണർ തോന്നി, അവൻ ഇത്രക്കും പാവമാണോ , അല്ലെങ്കിൽ നിഷ്കളങ്കൻ എന്ന് തോന്നിപ്പപ്പോയി. അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു. പിറ്റേന്ന് ഷോപ്പിൽ എത്തിയപ്പോൾ
പയ്യൻ : ചേച്ചി നമുക്ക് പുതിയ കളക്ഷൻസ് ഡിസ്പ്ലേ ചെയ്യണം
ഞാൻ : ശെരിയെടാ
അവൻപോയി പുതിയ മോഡൽ മെൻസ് കളേഷൻസ് ഡിസ്പ്ലേ ചെയ്തു. ലേഡീസ് കളേഷൻ എടുത്തു ഡിസ്പ്ലേ ചെയ്തു
അതൊക്കെ കഴിഞ്ഞു അവൻ എന്നോട്,
പയ്യൻ : ചേച്ചി,
ഞാൻ : എന്താടാ
പയ്യൻ : ചേച്ചിക്ക് മോഡൽ ഡ്രെസ്സൊക്കെ ഒന്ന് try ചെയ്തൂടെ
ഞാൻ : ഓ, അതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലെടാ