പയ്യൻ [Ajitha]

Posted by

ഞാൻ : നീ ഇതിനെ നല്ല വൃത്തിയായി ആണെല്ലോ വളർത്തുന്നത്. Bad ആയിട്ടുള്ള ഒരു സ്മെല്ലും ഇല്ല.

പയ്യൻ : ആണ് ചേച്ചി. ഇവരെയൊക്കെ നല്ലതുപോലെ നോക്കിയില്ലെങ്കിൽ പെട്ടെന്നു അസുഖം വരും.

ഞാൻ : അതേടാ

ഞാൻ അപ്പോഴാണ് അവന്റെ വീട് കാണുന്നത്, വീട് തേച്ചിട്ടൊന്നും ഇല്ല, എന്നാലും അടിപൊളിയാണ് കാണാൻ, ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട്‌ ആ വീടിനും പരിസരത്തിനും.

പയ്യൻ : വാ ചേച്ചി വീടിന്റെ ഉൽഭാഗം കണ്ടില്ലല്ലോ. വാ കാണിച്ചുതരാം.

ഞാൻ : അഹ്

ഞാൻ വീടിന്റെ ആകാം മുഴുവനും കണ്ടു ഒരു കട്ടിൽ ഉണ്ട്‌, പിന്നൊരു തലയിണയും ടേബിൾ, കസേര, കിച്ചണിൽ എന്ധോക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്, ഫ്രിഡ്ജ് ഉണ്ട്‌ ഫാനും ഉണ്ട്‌.

ഞാൻ : നീ ആളുകൊള്ളാമല്ലോ. ഈ ചെറു പ്രായത്തിൽ നീ ഇതൊക്കെ ഒപ്പിച്ചല്ലോ. കൊള്ളാം മോനെ. അങ്ങനെ വേണം

പയ്യൻ : thanks ചേച്ചി

ഞാൻ: ഡാ എന്നാൽ പോകാം.

പയ്യൻ : ചേച്ചി ഇത്ര പെട്ടെന്ന് പോകുകയാണോ🥹.

ഒരു വിഷമത്തോടെ അവൻ നിന്നു.

ഞാൻ : ഡാ എനിക്കു ഇനി ഒരു ഫ്രണ്ടിന്റെ കല്യാണ റിസപ്ഷൻ ഉണ്ടെടാ അവിടെയും പോണം

പയ്യൻ മനസ്സില്ല മനസ്സോടെ

പയ്യൻ : ഉം പോകാം ചേച്ചി

ഞങ്ങൾ അവന്റെ വീടും പൂട്ടി പുറത്തേക്കിറങ്ങി കുറച്ചു വണ്ടിയൊന്നു ഓടിയാതെ ഒള്ളൂ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി.അടുത്തെങ്ങും ഒന്ന് കയറി നിൽക്കാൻ സ്ഥലമൊന്നും ഇല്ല, ഞാൻ അവനോടു പറഞ്ഞു വണ്ടി അവന്റെ വീട്ടിലേക്കു തന്നെ വിടാൻ. അപ്പോൾ തന്നെ അവൻ വണ്ടി തിരിച്ചു അവന്റെ വീട്ടിൽ എത്തി,

വേഗം തന്നെ ഞങ്ങൾ തിരിച്ചു കയറി നിന്നു, മഴ ഉറക്കുകയാണ്. അവൻ വീട് തുറന്നു. ഞാനും അവനും അകത്തേക്ക് കയറി. അവൻ ഒരു ടൗവൽ എടുത്തോണ്ട് തന്നു. ഞാൻ തല തോർത്തി. ഇട്ടിരുന്ന ഡ്രസ്സ്‌ മുഴുവനും നനഞ്ഞു,

ഞാൻ : നശിച്ച മഴ

പയ്യൻ : അതെ

ഞാൻ : എന്റെ ഡ്രെസ് മൊത്തവും നനഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *