ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും [സമീർ മോൻ]

Posted by

പ്രിൻസിപ്പൽ അവരിൽ നിന്നും പേപ്പർ എല്ലാം വാങ്ങി അഡ്മിഷൻ ശരിയാക്കി കൊടുത്തു.. വെറും 1000 രൂപ മാത്രം വാങ്ങിയാണ് അഡ്മിഷൻ കൊടുത്തത്..

അഡ്മിഷൻ എടുത്തതിനുശേഷം അവർ രണ്ടുപേരും പുറത്തിറങ്ങി.. സതീഷ് അവരുടെ മുഖത്ത് നോക്കി നല്ലവണ്ണം പുഞ്ചിരിച്ചു അതിലും നന്നായി അവരും പുഞ്ചിരിച്ചു..

നേരത്തെ പരിചയപ്പെടാൻ വരാത്തതിൽ ഉമ്മച്ചി പെണ്ണ് സോറി പറഞ്ഞു.. അത് സാരമില്ല എനിക്കും വളരെ തിരക്കായിരുന്നു അതുകൊണ്ടാണ് ഞാനും അങ്ങോട്ട് പരിചയപ്പെടാൻ വരാഞ്ഞേ എന്ന് സതീഷ് പറഞ്ഞു..

അതുപോട്ടെ പേരെന്താണെന്ന് സതീഷ് ചോദിച്ചു. നൂറിൻ ജാഫർ എന്ന് അവർ പേര് പറഞ്ഞു.. അതിമനോഹരിയായ ആ താത്ത പെണ്ണിന്റെ  സംസാരവും രൂപവും കണ്ടിട്ട് ശരിക്കും പറഞ്ഞാൽ സതീഷിന്റെ കിളി പോയിരുന്നു.. സതീഷ് ഒരു വല്ലാത്ത ഹാലിയായിരുന്നു..

വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് ചോദിച്ചപ്പോൾ വീട്ടിൽ അവളും ആ അഞ്ചു വയസ്സുള്ള കുട്ടിയും  കിടപ്പിലായ ഉമ്മയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു.. ഭർത്താവ് സൗദിയിൽ ഒരു കമ്പനിയിൽ ആണെന്നും പറഞ്ഞു.. ഉമ്മ കിടപ്പിൽ ആയതിനാൽ ആണ് സൗദിയിൽ പോകാഞ്ഞത് എന്ന് അവർ കൂട്ടിച്ചേർത്തു…

അവർ ഓരോന്ന് സംസാരിച്ച സ്കൂളിൽ നിന്നും ഫ്ലാറ്റിലോട്ട് നടന്നുപോയി.. സതീഷിനോട് നൂറിന് ബഹുമാനവും സ്നേഹവും കൂടിക്കൂടി വന്നു.. അവർ ഫ്ലാറ്റിൽ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാം എന്ന് അവർ നിർബന്ധിച്ചു . പക്ഷേ സതീഷ് അത് നിരസിച്ചു .. കുറെ വർക്കുണ്ട് അത് കഴിഞ്ഞ് കാണാം എന്ന് പറഞ്ഞു ഫ്ലാറ്റിൽ സതീഷ് ഡോർ അടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *