പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

പിറ്റേന്ന് ക്ലാസ് ഇല്ലായിരുന്നു , രാവിലെ റൂമിന്‍റെ ജനാല തുറന്നു പുറത്തേക്ക് നോക്കി … താഴെത്തെ കടയുടെ മുറ്റത്തേക്കാണ് ജനാല തുറക്കുന്നത് … മുറ്റത്ത്‌ , കയറി വരുന്നിടത്ത് എന്തോ പൊടികൊണ്ട് കളം വരയ്ക്കുന്ന ഒരു പെണ്ണിലാണ് കണ്ണ് പതിഞ്ഞത് , കുന്തിച്ചിരുന്നു കളം വരക്കുന്ന അവളുടെ പനങ്കുല പോലെയുള്ള മുടി ഇരിക്കുമ്പോള്‍ നിലത്ത് മുട്ടുന്നുണ്ടായിരുന്നു , മുടിയില്‍ നിറയെ മുല്ലപൂ മാല … കാച്ചിയ എണ്ണയുടെ കളറുള്ള ഇടുപ്പിലേക്ക് കണ്ണ് പാഞ്ഞു , പാവാടയും ദാവണിയുമാണ് വേഷം ,കുണ്ടികള്‍ക്ക് നല്ല വിസ്താരമുണ്ട് , ഇടുപ്പിലെക്ക് വരുമ്പോള്‍ ചെറുതായിട്ട് , പിന്നെയും തോളിനു താഴെ വിസ്താരമേറുന്നു.. അങ്ങോട്ട്‌ തിരിഞ്ഞിരിക്കുന്നത് കൊണ്ട് മുഖം കാണാന്‍ പറ്റുന്നില്ല ,
ജനാല അടച്ചു താഴെ പോയി നിരന്നു കിടക്കുന്ന ബാത്രൂമില്‍ ഊഴം കാത്തു . നിന്ന് , കാര്യം സാധിച്ചു കുളിയും കഴിഞ്ഞു വന്നു , ഡ്രെസ് മാറി കടയിലേക്ക് ചെന്നു… കുറച്ചു പേര്‍ ഇരിപ്പുണ്ട് … കളത്തില്‍ ചവിട്ടാതെ അകത്തു കയറാന്‍ പണിപെടുന്നത് കണ്ടു ആ ചേച്ചി ചിരിച്ചു , എന്നിട്ട് ചവിട്ടികൊള്ളാന്‍ അനുവാദവും തന്നു …ചൂട് സോഫറ്റ് ഇഡ്ഡലിയും സാമ്പാറും , മുളക് ചമ്മന്തിയും , കഴിച്ചു .. എനിക്ക് മുന്‍പ് കഴിച്ചവര്‍ അവിടെ ഇരിക്കുന്ന കവര്‍ എടുത്തു പോകുന്നത് കണ്ടു ഞാനും ഒരെണ്ണം എടുത്തു … ആ ചേച്ചി പിന്നെയും ചിരിച്ചു …

” തമ്പി … നീ മധ്യാഹ്നം വാങ്കെ ..സാപ്പിടലം” ആ ചേട്ടന്‍ വന്നു പറഞ്ഞു … ജോലിക്കും ക്ലാസ്സിലും പോകുന്നവര്‍ക്കാണാ പാര്‍സല്‍ . റൂമില്‍ പോയി ഒന്നുറങ്ങി .. കറങ്ങാന്‍ ഒന്നും തോന്നിയില്ല … നല്ല ചൂടാണ് മദ്രാസില്‍ ..പിന്നെ അറിയാത്ത സ്ഥലവും … ക്ലാസ് തുടങ്ങിയിട്ട് ആരെയേലും കൂട്ടിനു കിട്ടിയിട്ടാവാം മദ്രാസ് കറക്കം

Leave a Reply

Your email address will not be published. Required fields are marked *