പ്രണയ പക്ഷികൾ 4 [Anu]

Posted by

വാസന്തി പെട്ടന്ന് കമലയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു… ..കമലേ… നിന്നോടെനിക്കൊരു കാര്യം… പറയാനുണ്ട്… ഒന്നിങ്ങുവന്നേ…
അതുകേട്ടതും വിഷ്‌ണുവും അമലയും പേടിച്ചുപോയി…
വിഷ്ണു മനസ്സിൽ വിചാരിച്ചു… അയ്യോ… ഇനി അമ്മയെങ്ങാനും  എല്ലാം കണ്ടു കാണുവോ..ഏയ്യ് അങ്ങനെ കാണാൻ വഴിയില്ല… കണ്ടു കാണുവോ…  ദൈവമേ അങ്ങനെയൊന്നും കണ്ടു കാണല്ലേ …അവൻ മനസാൽ പ്രാർത്ഥിച്ചു..
വാസന്തി കമലയെയും കൂട്ടി കുറച്ചപ്പുറം മാറി നിന്നു… പറഞ്ഞു… കമലേ…ഒരു കാര്യം പറഞ്ഞാൽ നിനക്ക് മറ്റൊന്നും തോന്നരുത് നമ്മളുടെ മക്കളുടെപോക്ക് അത്ര ശരിയെല്ലന്ന എനിക്ക് തോന്നുന്നേ…
അവരുടെ സംസാരത്തിലും അവരുടെ പ്രവൃത്തിയും തമ്മിൽ എന്തോ പൊരുത്തമില്ലാത്ത പോലെ…
അവർ തെറ്റായ വഴിയിലൂടെ പോകുന്നുണ്ടോ എന്നൊരു സംശയം…
കമല പറഞ്ഞു… എന്തൊക്കെയാ… നീ… പറയുന്നേ… നമ്മുടെ… മക്കളെ.. നമ്മൾക്കറിയില്ലേ… അവരെകുറിച്ച്.. നമ്മൾ ഒരിക്കലും അങ്ങനെ വിചാരിക്കാൻ കൂടി പാടില്ല….ഇത്‌ അവരെങ്ങാനും കേട്ടാൽ എന്ത് വിചാരിക്കും…
വാസന്തി പറഞ്ഞു.. നീ… വിചാരികും  പോലെ അല്ല കാര്യങ്ങൾ.നമ്മൾ…അവരെ ചുമ്മാ അഴിച്ചു വിട്ടത് കൊണ്ട് അവർക്ക് സ്വാതന്ത്രം കൂടിപോയോ എന്നൊരു തോന്നൽ….ഞാൻ പറയുന്നത് നീ..വെറുതെ പറയുന്നതായി കാണരുത്…
അവരെ നീ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കണം… എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നുന്നു… ഞാനിതു പറയാൻ കാരണം… ഞാനിപ്പോ അവരെ വിളിക്കാൻ  മുകളിൽ പോയപ്പോൾ… കേൾക്കാൻ പാടില്ലാത്തതു ചിലതു കേട്ടു..അതുകൊണ്ടാ… എനിക്കൊരു പേടി…കമ്പികുട്ടന്‍.നെറ്റ്
കമല ഒന്ന് ചിന്തിച്ചെന്ന പോലെ പറഞ്ഞു പറഞ്ഞു…..മ്മ്… നിനക്കവരെ അത്രയ്ക്കു സംശയം ആണെങ്കിൽ… ഞാൻ അവരോട് തന്നെ ചോദിക്കാം അപ്പോൾ നിന്റെ സംശയം തിരുമല്ലോ…
അവർ അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലും കാണില്ല… അവരെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിന്നെ വേണം പറയാൻ…

Leave a Reply

Your email address will not be published. Required fields are marked *