‘അല്ല…. ഞാൻ ചുമ്മാ നീനുവിനെ കാണാൻ….’
‘അതു മനസ്സിലായി, ചേട്ടൻ വെറുതെ അവളുടെ പുറകെ നടന്ന് സമയം കളയണ്ട, അവൾ വീടിന് അടുത്തുള്ള ഒരു ബസ് ഡ്രൈവർ ചേട്ടനുമായി ഇഷ്ടത്തിൽ ആണ്, വീട്ടിൽ അറിയാതിരിക്കാൻ ആണ് ആരോടും പറയാതെ നടക്കുന്നത്’
പെട്ടെന്ന് അത് കേട്ട് എനിക്ക് ഒന്നും പറയാൻ കഴിയാതെ നിന്നു. പിന്നെയും അവർ എന്തെക്കെയോ പറയുണ്ടായിരുന്നു, പക്ഷെ ഞാൻ അതൊന്നും കേട്ടില്ല, തല കറങ്ങുന്ന പോലെ എനിക് തോന്നി. അവരോട് ഒന്നു പറയാതെ വേഗം ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ സനൂജ് എന്തെക്കെയോ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ ബെഞ്ചിൽ തലവെച്ചു കിടന്നു. അപ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ വന്നതിനാൽ അവൻ അപ്പോൾ കൂടുതൽ ഒന്നും ചോദിച്ചില്ല.
സത്യം പറഞ്ഞാൽ അവൾ വേറെ ആളെ ഇഷ്ടപ്പെടുന്ന കാര്യം അല്ല എന്നെ കൂടുതൽ വിഷമിപ്പിച്ചത്, ഇത് നേരത്തെ അറിഞ്ഞിരുന്നെകിൽ രേഷ്മയെ ഒഴിവാക്കാതെ ഇരിക്കാം എന്നതായിരുന്നു. ഇനി പറഞ്ഞിട്ട് എന്താ കാര്യം, അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചിയ അവസ്‌ഥയായി എന്റേത്.
ടീച്ചർ ക്ലാസ് കഴിഞ്ഞ് പോയപ്പോൾ സനുജ് ഉം കൂട്ടുകാരും എന്നെ വളഞ്ഞ് കാര്യം ചോദിച്ചു. ഞാൻ നടന്നത് മുഴുവൻ അവരോട് പറഞ്ഞു. എന്നെ ആശ്വസിപ്പികാതെ ആ തെണ്ടികൾ കളിയാക്കി കൊന്നു.അല്ല എനിക്ക് അത് തന്നെ വേണം, ഇങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്ന പെണ്ണിനെ ഒഴിവാക്കി വേറെ പെണ്ണിന്റെ പുറകെ പോയതല്ലേ. ഞാൻ സ്കൂളിൽ എല്ലാവർക്കും തന്നെ അറിയാവുന്ന പുള്ളി ആയതിനാൽ എല്ലാവരും എന്റെ കഥ അറിഞ്ഞു. +2 കഴിയുന്നത് വരെയും പലരുടെയും കളിയാക്കലും സഹിച്ച് ഞാൻ നടന്നു. അപ്പുവിന്റെ ചില നേരത്തെ ചൊറിച്ചിൽ ഇപ്പോഴും ഞാൻ കേട്ടോണ്ടിരുക്കുന്നു. എന്റെ വിധി അല്ലാതെ എന്തു പറയാൻ.
പിന്നീടുള്ള സ്കൂൾ ജീവിതം അടിച്ചുപൊളിച്ചു, പഠിക്കാൻ ഉള്ള താൽപ്പര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. പല ക്ലാസുകളിലും കയാറാറുപോലും ഇല്ലായിരുന്നു. ചുമ്മ കാള കളിച്ച് നടപ്പായിരുന്നു. പെണ്ണ്പിള്ളേരോട് പഞ്ചാര അടിച്ചും കമ്പി പറഞ്ഞും ബസ്സിൽ ജാക്കിവെച്ചും കുടുതൽ സഹകരണം ഉള്ളവരുടെ കുണ്ടിക്കും മുലയ്കും പിടിച്ചും വാണമടിയ്ക്കാൻ ഉള്ള വക ഞാൻ കണ്ടെത്തും. ജൂനിയർസിന്റ് ഇടയിലും ഞാൻ ഒരു ചെറിയ ഹീറോ ആയി വിലസി.പിന്നെ വേറെ ആരെയും പ്രേമിക്കാൻ ഒന്നും ഞാൻ ശ്രെമിച്ചില്ല, ഒന്നുകൊണ്ടു തന്നെ എനിക്ക് മതിയായിരുന്നു.
ആദ്യവർഷം നല്ല മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് +2 ഞാൻ ആവറേജ് മാർക്കോടെ പാസ്സായി. ആ അവധിക്കാലത്ത് അലുമിനിയം ഫാബ്രിക്കേഷന്റെ പണിക്കും ജിംനേഷ്യതിലും പൊക്കുണ്ടായിരുന്നു.
കൂട്ടുകാർ ബി ടെക് നും ഡിഗ്രിക്കും പഠിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് കൂടുതൽ പഠിക്കാൻ താൽപ്പര്യം തീരെയില്ലായിരുന്നു. അതിനാൽ GOVT. ITI യിൽ ആണ് ഞാൻ ചേർന്നത്, 2 വർഷത്തെ കോഴ്സാണ് എടുത്തത്. സനൂജ് ഡിഗ്രിക്ക് അടുത്തുള്ള കോളേജിലാണ് ചേർന്നത്. കോളേജിൽ പോക്കുവരവ് ആയിരുന്നു ബുദ്ധിമുട്ടയിരുന്നു, നേരിട്ട് ബസ്സില്ലാത്തതിനാൽ മൂന്ന് ബസ്സ് കയറിയിറങ്ങി വേണം പോകാൻ, അതും പറഞ്ഞു ഹോസ്റ്റലിൽ നിൽക്കാൻ ഞാൻ നോക്കിയെങ്കിലും അപ്പനും അമ്മയും സമ്മതിച്ചില്ല. കുറച്ച് ദിവസം ബസ്സിന് പോയി പയ്യെ വീട്ടിൽ സമതിപ്പിക്കാം എന്ന് വിചാരിച്ചു ഞാനിരുന്നു. സെപ്റ്റംബറിൽ ആണ് അവിടെ ക്ലാസ് തുടങ്ങുന്നത്.
ഓണം അവധിക്ക് ശേഷമാണ് ക്ലാസ് തുടങ്ങിയത്, 50 ഇൽ അധികം