രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Posted by

“എന്താടി അവിടെ ..ആ ചെറുക്കൻ അവിടെ ഇരുന്നോട്ടടി ..അവൻ വയ്യാതെ ഇരിക്കുവല്ലേ “

അമ്മ അടുക്കളയിൽ നിന്നും എന്റെ ശബ്ദം കേട്ടപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു .

“ഇവന് ഒരു കുഴപോം ഇല്ല ..അമ്മ ഇവന്റെ താളത്തിനൊത്തു തുള്ളിയിട്ട ഇവാൻ വഷളായത്..അമ്മക്കൊന്നും അറിയാഞ്ഞിട്ട … “

അഞ്ജു എന്നെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു ഇളിച്ചു കാണിച്ചു .

“മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ പെണ്ണെ .എന്താടി ഇവിടെ അറിയാത്ത കാര്യം .”

ഞാൻ പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റു ചീറ്റിയപ്പോൾ അഞ്ജു ഒന്ന് പേടിച്ചു പിന്നാക്കം മാറി.

“അത് ശരി…തെറി ഒകെ പറയാറായല്ലേ..”

അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു .

“ആഹ്..പറയും..നീ ആരാ …”

ഞാൻ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് തിണ്ണയിലേക്ക് വെച്ചുകൊണ്ട് മുരണ്ടു.

“ഹി ഹി ..പാവം ..നല്ല ചൂട് ആണല്ലോ “

അവൾ വീണ്ടും വിടുന്ന മട്ടില്ല .

“അഞ്ജു നീ പോയെ ..ഞാൻ ഒടുക്കം വല്ലോം ചെയ്തിട്ട് പിന്നെ മോങ്ങിയിട്ട് കാര്യം ഉണ്ടാവില്ല “

ഞാൻ കട്ടായം പറഞ്ഞു .

“ഓ..പിന്നെ…”

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

കൃത്യം ആ സമയം നോക്കിയാണ് മഞ്ജുസ് വിളിക്കുന്നത് . ഇന്റർവെൽ ടൈം ആണ് കോളേജിൽ , അതാവും ഈ നേരത്തൊരു വിളി എന്നെനിക് തോന്നി ..

ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു പരുങ്ങി നിൽക്കുന്നത് കണ്ട അഞ്ജു എന്നെ നോക്കി .

“ആരാ ..നിന്റെ മലർ മിസ്സാ?”

അവൾ ചിരിയോടെ ചോദിച്ചു.

“അല്ല നിന്റെ കെട്ട്യോൻ ..”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഓ..മൈ ഹബ്ബി ..എന്ന ഇങ്ങു താ..”

അവൾ കൈനീട്ടി .

“നീ പോയെ പോയെ..”

ഞാൻ കൈകൊണ്ട് കാണിച്ചു ഫോൺ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു. അഞ്ജുവും എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു ..നാശത്തെ ഒഴിവാക്കാനും വയ്യ..എല്ലാം പറഞ്ഞും പോയി .

“ഹലോ…”

ഞാൻ അഞ്ജു അടുത്തിരിക്കുന്നതുകൊണ്ട് മുഖവുരയോടെ തുടങ്ങി..

“എന്താ ഒരു ഹലോ ഒക്കെ ?”

മഞ്ജു സംശയത്തോടെ തിരക്കി..

“ഒന്നുമില്ല…ഇവിടെ ഒരു പ്രെശ്നം ഉണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *